ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സോഷ്യൽ ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്

ലക്‌ഷ്യം

  • അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക
  • പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക
  • മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക
  • കുട്ടികളിൽ നേതൃത്വ പാഠവവും, പങ്കാളിത്ത മനോഭാവവും വളർത്തുക സമൂഹത്തെക്കുറിച്ചുള്ള ചിന്ത വളർത്തുക

പ്രവർത്തനങ്ങൾ

സ്കൂൾ തെരഞ്ഞെടുപ്പ് | ഹിരോഷിമദിനം | ലോക ജനസംഖ്യാ ദിനം | അമൃത് മഹോത്സവം

അമൃത് മഹോത്സവം

തത്തമംഗലം ഗവ. യു.പി.സ്കൂളിലെ 75- സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി "ആസാദ് കാ അമൃത് മഹോത്സവ് " റാലി യിൽ ഹെഡ്മിസ്ട്രസ്സ്, PTA പ്രസിഡന്റ്‌, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യദിന സന്ദേശങ്ങൾ സമൂഹത്തിനു പകർന്നു നൽകാൻ ഉതകുന്ന പ്ലകാർ ഡുകൾ പ്രദർശിപ്പിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷരവത്തോടെ

നടത്തിയ റാലിയിൽ നാ ന്നുറോളം വിദ്യാർത്ഥി കൾ പങ്കെടുത്തു

76- സ്വാതന്ത്ര്യദിനത്തിൽ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ്സ് പതാക ഉയർത്തുകയും യോഗ പരിപാടിയുടെ ഉത്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. കവിത നിർവഹിക്കുക യും ചെയ്തു.അതിനുശേഷം കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു

AMRITH MAHOLSAVAM

76- സ്വാതന്ത്ര്യദിനത്തിൽ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ്സ് പതാക ഉയർത്തുകയും യോഗ പരിപാടിയുടെ ഉത്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. കവിത നിർവഹിക്കുക യും ചെയ്തു.അതിനുശേഷം കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു



ASADI KA AMRITH MAHOLSAV