"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}


== [[ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]] ==
== 2023-24 '''പ്രവർത്തനങ്ങൾ''' ==
 
= [[ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]] =
'''ഞങ്ങളുടെ ഭക്ഷണം ഞങ്ങളുടെ തോട്ടത്തിൽ നിന്ന് - ജൈവ പച്ചക്കറി തോട്ടം'''
'''ഞങ്ങളുടെ ഭക്ഷണം ഞങ്ങളുടെ തോട്ടത്തിൽ നിന്ന് - ജൈവ പച്ചക്കറി തോട്ടം'''


വരി 31: വരി 33:


= '''പ്രവർത്തനങ്ങൾ''' =
= '''പ്രവർത്തനങ്ങൾ''' =
== 2022-23 ==
[[പ്രമാണം:13568 drugs 1.jpg|പകരം=ലഹരി ബോധവത്കരണം|ലഘുചിത്രം|ലഹരി ബോധവൽക്കരണം ]]ആരോഗ്യത്തിന് സൈക്കിൾ സവാരി
https://youtu.be/FfWtDsdIIhY
സ്വാതന്ത്ര്യ ദിനത്തിൽ  നമ്മുടെ കുട്ടികൾ
https://youtu.be/NYrfHBID_o4
സ്കൗട്ട് & ഗൈഡ് ക്യാമ്പ് -
https://youtu.be/sRa24hPKrio
കർഷക ദിനത്തിൽ കർഷകരോടൊപ്പം
https://youtu.be/NhY21xGkL3E[[പ്രമാണം:13568 മില്ലറ്റ് ഫെസ്റ്റ്.PNG|നടുവിൽ|ലഘുചിത്രം|മില്ലറ്റ് ഫെസ്റ്റ്-2K22<nowiki/>https://youtu.be/rluXL6NM3sU]]
[[പ്രമാണം:13568 maths.PNG|ലഘുചിത്രം|വേൾഡ് കപ്പ് ഫുട്ബോൾ - ഗണിത പ്രവർത്തനങ്ങൾ]]

11:26, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


2023-24 പ്രവർത്തനങ്ങൾ

തനത് പ്രവർത്തനങ്ങൾ

ഞങ്ങളുടെ ഭക്ഷണം ഞങ്ങളുടെ തോട്ടത്തിൽ നിന്ന് - ജൈവ പച്ചക്കറി തോട്ടം

വിഷ രഹിതമായ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക,കുട്ടികളിൽ കാർഷിക ആഭിമുഖ്യം വളർത്തിയെടുക്കുക, സമീപത്തുള്ളകൃഷിക്കാരെയും രക്ഷിതാക്കളെയും സ്കൂൾ പച്ചക്കറി പദ്ധതിയിലൂടെസ്കൂൾ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുക, സംസ്ഥാനം ലക്ഷ്യമിടുന്ന ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സ്കൂളിൻറെ സംഭാവനഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. 40വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്. കടന്നപ്പള്ളി പാണപ്പുഴകൃഷിഭവൻ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു.ശ്രീ. കെ.വി സുഗേഷ് മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

കാരുണ്യ നിധി

വിദ്യാലയത്തിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികളെയും സമൂഹത്തിലെ ദുർബലരായ ആളുകളെയും കണ്ടെത്തി സഹായിക്കുന്ന പദ്ധതിയാണ് കാരുണ്യ നിധി.ഓരോ വിദ്യാർത്ഥിയും ആഴ്ചയിൽ 2 രൂപ എന്ന നിലയിൽ സഹായനിധിയിലേക്ക് സംഭാവന നൽകുന്നു. ആയത് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ അർഹരായവരെ കണ്ടെത്തി സഹായങ്ങൾ എത്തിക്കുന്നു.

കൈത്താങ്ങ്

പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മറ്റ് കുട്ടികളുടെ സഹായം ഉപയോഗപ്പെടുത്തി വിവിധ ഗ്രൂപ്പുകളായി തിരിച്ച് പഠനസഹായം നൽകുന്ന പദ്ധതിയാണ് കൈത്താങ്ങ്. ഒഴിവ് സമയങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുന്നു.

സർഗ്ഗവേദി- ബാലവേദി

കുട്ടികളുടെ കലാപഠനത്തിനും കലാപ്രകടനത്തിനുമുള്ള വേദിയാണ് സർഗ്ഗവേദിയും ബാലവേദിയും. യുപി വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾക്കായി സർഗ്ഗവേദിയും എൽ.പി കുട്ടികളുടെ പ്രവർത്തനങ്ങൾക്കായി ബാലവേദിയും പ്രവർത്തിക്കുന്നു. മാസത്തിൽ ഓരോ ദിവസം വീതം ഈ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നു.

എന്റെ നാട് എന്റെ വിദ്യാലയം

പഠന പ്രവർത്തനങ്ങൾ സ്കൂൾ അങ്കണത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്നും അറിവ് ആർജിക്കുന്നതിന് വേണ്ടി നമ്മുടെ ചുറ്റുപാടുകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് എന്റെ നാട് എന്റെ വിദ്യാലയം എന്ന പദ്ധതി ആരംഭിച്ചത്. സ്കൂൾ പരിസരത്തെ മലഞ്ചെരുവുകൾ, പുഴകൾ, കുന്നുകൾ ചെങ്കൽ പാറകൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളെയും നാട്ടിലെ കല സാംസ്കാരിക കായിക രംഗത്ത്പ്രവർത്തിക്കുന്ന വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി പ്രകൃതി പഠനം കലാപഠനം, കായിക പരിശീലനം, കൃഷി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന പ്രവർത്തനമാണ് എന്റെ നാട് എന്റെ വിദ്യാലയം പദ്ധതി. ഇതിലൂടെ വിദ്യാർത്ഥികളെ സമൂഹവുമായിഇടപഴകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ള, നാടിനെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാനും സാധിക്കുന്നു.

വിജയഭേരി

എൽ എസ് എസ്, യുഎസ്എസ്, ന്യൂമാറ്റ്സ് ,സംസ്കൃതം,അറബി, ഉറുദു സ്കോളർഷിപ്പുകൾ എന്നീ മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന തീവ്ര പരിശീലന പരിപാടിയാണ് വിജയഭേരി.

ഡിജി - സ്കൂൾ

വിവരസാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി കുട്ടികൾ അറിവ് സ്വയം നിർമ്മിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അക്കാദമിക പ്രവർത്തനങ്ങളാണ് ഡിജി സ്കൂൾ. സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വിവരസാങ്കേതിക ഉപകരണങ്ങൾക്ക് പുറമേ പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ മികച്ച ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം12 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അറിവ് സ്വയം നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

പ്രവർത്തനങ്ങൾ

2022-23

ലഹരി ബോധവത്കരണം
ലഹരി ബോധവൽക്കരണം

ആരോഗ്യത്തിന് സൈക്കിൾ സവാരി

https://youtu.be/FfWtDsdIIhY

സ്വാതന്ത്ര്യ ദിനത്തിൽ  നമ്മുടെ കുട്ടികൾ

https://youtu.be/NYrfHBID_o4

സ്കൗട്ട് & ഗൈഡ് ക്യാമ്പ് -

https://youtu.be/sRa24hPKrio

കർഷക ദിനത്തിൽ കർഷകരോടൊപ്പം

https://youtu.be/NhY21xGkL3E

മില്ലറ്റ് ഫെസ്റ്റ്-2K22https://youtu.be/rluXL6NM3sU
വേൾഡ് കപ്പ് ഫുട്ബോൾ - ഗണിത പ്രവർത്തനങ്ങൾ