"സിഎംഎസ് എൽപിഎസ് മച്ചുകാട്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇന്ന് കേരളപ്പിറവി ദിനത്തിൽ, പ്രവേശനോത്സവത്തിനായി മച്ചുകാട് സി.എം.എസ് എൽ.പി സ്കൂളും അണിഞ്ഞൊരുങ്ങി നിന്നു. വളരെ നാളുകൾക്കുശേഷം കേരളീയ വേഷത്തിലെത്തുന്ന കുരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഇന്ന് കേരളപ്പിറവി ദിനത്തിൽ, പ്രവേശനോത്സവത്തിനായി മച്ചുകാട് സി.എം.എസ് എൽ.പി സ്കൂളും അണിഞ്ഞൊരുങ്ങി നിന്നു. വളരെ നാളുകൾക്കുശേഷം കേരളീയ വേഷത്തിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ.... ലോക്കൽ മാനേജർ റവ.ഡോ.ഷാജൻ എ ഇടിക്കുള സമ്മാനങ്ങൾ നൽകി കുഞ്ഞുങ്ങളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ബെന്നി മാത്യു ആശംസാകാർഡുകൾ കൈമാറി. PTA പ്രസിഡന്റ് മഞ്ചേഷ് പി , MPTA പ്രസിഡന്റ് രാഖിമോൾ സാം വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി, അധ്യാപകരായ ജോളി മാത്യു, സംഗീത സാം, ജാസ്മിൻ ജോസഫ് , മെയ്ജി ജോൺ ,നിമ്മി ജോൺ , സൗമ്യ സാറാ ജേക്കബ് എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. 'പിറന്നാൾ മധുരം മനോഹരം ' പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസ്സിലെ ശ്രേയ സുമോദ് പിറന്നാൾ ദിനത്തോടനുബന്ധിച്ച് പൂച്ചെടികൾ സ്കൂൾ ഉദ്യാനത്തിലേയ്ക്ക് നൽകി. വളരെക്കാലത്തിനു ശേഷം ശബ്ദമുഖരിതമായ അന്തരീക്ഷത്തിലേക്ക് സ്കൂൾ വീണ്ടും ...... | ഇന്ന്[ 1/11/2021] കേരളപ്പിറവി ദിനത്തിൽ, പ്രവേശനോത്സവത്തിനായി മച്ചുകാട് സി.എം.എസ് എൽ.പി സ്കൂളും അണിഞ്ഞൊരുങ്ങി നിന്നു. വളരെ നാളുകൾക്കുശേഷം കേരളീയ വേഷത്തിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ.... ലോക്കൽ മാനേജർ റവ.ഡോ.ഷാജൻ എ ഇടിക്കുള സമ്മാനങ്ങൾ നൽകി കുഞ്ഞുങ്ങളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ബെന്നി മാത്യു ആശംസാകാർഡുകൾ കൈമാറി. PTA പ്രസിഡന്റ് മഞ്ചേഷ് പി , MPTA പ്രസിഡന്റ് രാഖിമോൾ സാം വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി, അധ്യാപകരായ ജോളി മാത്യു, സംഗീത സാം, ജാസ്മിൻ ജോസഫ് , മെയ്ജി ജോൺ ,നിമ്മി ജോൺ , സൗമ്യ സാറാ ജേക്കബ് എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. 'പിറന്നാൾ മധുരം മനോഹരം ' പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസ്സിലെ ശ്രേയ സുമോദ് പിറന്നാൾ ദിനത്തോടനുബന്ധിച്ച് പൂച്ചെടികൾ സ്കൂൾ ഉദ്യാനത്തിലേയ്ക്ക് നൽകി. വളരെക്കാലത്തിനു ശേഷം ശബ്ദമുഖരിതമായ അന്തരീക്ഷത്തിലേക്ക് സ്കൂൾ വീണ്ടും ...... |
16:59, 1 ഡിസംബർ 2022-നു നിലവിലുള്ള രൂപം
ഇന്ന്[ 1/11/2021] കേരളപ്പിറവി ദിനത്തിൽ, പ്രവേശനോത്സവത്തിനായി മച്ചുകാട് സി.എം.എസ് എൽ.പി സ്കൂളും അണിഞ്ഞൊരുങ്ങി നിന്നു. വളരെ നാളുകൾക്കുശേഷം കേരളീയ വേഷത്തിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ.... ലോക്കൽ മാനേജർ റവ.ഡോ.ഷാജൻ എ ഇടിക്കുള സമ്മാനങ്ങൾ നൽകി കുഞ്ഞുങ്ങളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ബെന്നി മാത്യു ആശംസാകാർഡുകൾ കൈമാറി. PTA പ്രസിഡന്റ് മഞ്ചേഷ് പി , MPTA പ്രസിഡന്റ് രാഖിമോൾ സാം വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി, അധ്യാപകരായ ജോളി മാത്യു, സംഗീത സാം, ജാസ്മിൻ ജോസഫ് , മെയ്ജി ജോൺ ,നിമ്മി ജോൺ , സൗമ്യ സാറാ ജേക്കബ് എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. 'പിറന്നാൾ മധുരം മനോഹരം ' പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസ്സിലെ ശ്രേയ സുമോദ് പിറന്നാൾ ദിനത്തോടനുബന്ധിച്ച് പൂച്ചെടികൾ സ്കൂൾ ഉദ്യാനത്തിലേയ്ക്ക് നൽകി. വളരെക്കാലത്തിനു ശേഷം ശബ്ദമുഖരിതമായ അന്തരീക്ഷത്തിലേക്ക് സ്കൂൾ വീണ്ടും ......