"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:98%; text-align:justify; width:95%; color:black;"> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
='''യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവം | ='''സ്കൂൾ തല പ്രവർത്തനങ്ങൾ '''= | ||
=='''യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവം '''== | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിച്ച കുഞ്ഞുങ്ങൾ | പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിച്ച കുഞ്ഞുങ്ങൾ | ||
<gallery mode="packed-overlay" heights="350"> | <gallery mode="packed-overlay" heights="350"> | ||
പ്രമാണം:UREEKA-42531-1.jpg | പ്രമാണം:UREEKA-42531-1.jpg | ||
</gallery> | </gallery> | ||
=='''നവംബർ 14 ശിശുദിനം ,വർണ്ണോത്സവം | =='''നവംബർ 14 ശിശുദിനം ,വർണ്ണോത്സവം '''== | ||
നവംബർ 14 ശിശുദിനം... വർണോത്സവം... വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി. ദേവനന്ദ ശിശുദിന സന്ദേശം നൽകി. സ്വാഗതവും, നന്ദിയും അർപ്പിച്ചു സംസാരിച്ചത് കുട്ടികൾ തന്നെ ആയിരുന്നു. SMC ചെയർമാൻ ശ്രീ. വിനയകുമാർ ആശംസകൾ അർപ്പിച്ചു....വിശിഷ്ടാതിഥി ശ്രീ. സലിം കുളപ്പട സാർ കുഞ്ഞുങ്ങൾക്ക് നാടൻപാട്ടുകൾ പാടിക്കൊടുത്തു.. ആടിയും പാടിയും കുഞ്ഞുങ്ങൾ ആഘോഷമാക്കി മാറ്റി..തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു........<gallery mode="packed-overlay" heights="350"> | നവംബർ 14 ശിശുദിനം... വർണോത്സവം... വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി. ദേവനന്ദ ശിശുദിന സന്ദേശം നൽകി. സ്വാഗതവും, നന്ദിയും അർപ്പിച്ചു സംസാരിച്ചത് കുട്ടികൾ തന്നെ ആയിരുന്നു. SMC ചെയർമാൻ ശ്രീ. വിനയകുമാർ ആശംസകൾ അർപ്പിച്ചു....വിശിഷ്ടാതിഥി ശ്രീ. സലിം കുളപ്പട സാർ കുഞ്ഞുങ്ങൾക്ക് നാടൻപാട്ടുകൾ പാടിക്കൊടുത്തു.. ആടിയും പാടിയും കുഞ്ഞുങ്ങൾ ആഘോഷമാക്കി മാറ്റി..തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു........<gallery mode="packed-overlay" heights="350"> | ||
പ്രമാണം:Nov14.1.jpg|'''സലിം സർ ''' | പ്രമാണം:Nov14.1.jpg|'''സലിം സർ ''' | ||
വരി 13: | വരി 14: | ||
</gallery> | </gallery> | ||
==''' '2003 sslc ബാച്ചിന്റെ റീയൂണിയൻ '(നവംബർ 14 ) '''== | ==''' '2003 sslc ബാച്ചിന്റെ റീയൂണിയൻ' (നവംബർ 14 ) '''== | ||
2003 SSLC ബാച്ചിന്റെ റീ യൂണിയനുമായി ബന്ധപ്പെട്ട്, പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂളിലേക്ക് സ്റ്റീൽ കണ്ടെയ്നറുകൾ സംഭവനയായി നൽകി.. | 2003 SSLC ബാച്ചിന്റെ റീ യൂണിയനുമായി ബന്ധപ്പെട്ട്, പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂളിലേക്ക് സ്റ്റീൽ കണ്ടെയ്നറുകൾ സംഭവനയായി നൽകി.. | ||
<gallery mode="packed-overlay" heights="300"> | <gallery mode="packed-overlay" heights="300"> | ||
വരി 42: | വരി 43: | ||
== വിശപ്പിന് ഒരു പിടി == | == വിശപ്പിന് ഒരു പിടി == | ||
'''മുളയറ ആശ്വാസ് ഭവനിലേക്ക് കുട്ടികൾ പൊതിച്ചോറുകളുമായി എത്തിയപ്പോൾ ''' | '''മുളയറ ആശ്വാസ് ഭവനിലേക്ക് കുട്ടികൾ പൊതിച്ചോറുകളുമായി എത്തിയപ്പോൾ ''' | ||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:aswas.1.jpg | |||
പ്രമാണം:aswas.2.jpg | |||
</gallery> | |||
=='''അരങ്ങ് 2022 -23''' ''സ്കൂൾ കലോത്സവം ''== | |||
അരങ്ങ് 2022-23" സ്കൂൾ കലോത്സവം പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.ശിവജി അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലീനാരാജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.എസ് രാജലക്ഷ്മി കലോത്സവം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ശ്രീകണ്ഠൻ, എസ്.എം.സി.ചെയർമാൻ ശ്രീ.വിനയകുമാർ, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി.പ്രീത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..കുട്ടികളുടെ കലാപരിപാടികളും നടന്നു | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:SK-42531.1.jpg | |||
പ്രമാണം:SK-42531.6.jpg | |||
</gallery> | |||
''പഞ്ചായത്ത് പ്രസിഡന്റ് '' '''ശ്രീമതി കെ എസ് രാജലക്ഷ്മി''' '''''അരങ്ങ് 2022 -23''''' ''സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയുന്നു '' | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:SK-42531.2.jpg | |||
പ്രമാണം:SK-42531.3.jpg | |||
പ്രമാണം:SK-42531.4.jpg | |||
പ്രമാണം:SK-42531.5.jpg | |||
പ്രമാണം:SK-42531.8.jpg | |||
പ്രമാണം:SK-42531.7.jpg | |||
</gallery> |
07:30, 29 നവംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ തല പ്രവർത്തനങ്ങൾ
യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിച്ച കുഞ്ഞുങ്ങൾ
നവംബർ 14 ശിശുദിനം ,വർണ്ണോത്സവം
നവംബർ 14 ശിശുദിനം... വർണോത്സവം... വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി. ദേവനന്ദ ശിശുദിന സന്ദേശം നൽകി. സ്വാഗതവും, നന്ദിയും അർപ്പിച്ചു സംസാരിച്ചത് കുട്ടികൾ തന്നെ ആയിരുന്നു. SMC ചെയർമാൻ ശ്രീ. വിനയകുമാർ ആശംസകൾ അർപ്പിച്ചു....വിശിഷ്ടാതിഥി ശ്രീ. സലിം കുളപ്പട സാർ കുഞ്ഞുങ്ങൾക്ക് നാടൻപാട്ടുകൾ പാടിക്കൊടുത്തു.. ആടിയും പാടിയും കുഞ്ഞുങ്ങൾ ആഘോഷമാക്കി മാറ്റി..തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു........'2003 sslc ബാച്ചിന്റെ റീയൂണിയൻ' (നവംബർ 14 )
2003 SSLC ബാച്ചിന്റെ റീ യൂണിയനുമായി ബന്ധപ്പെട്ട്, പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂളിലേക്ക് സ്റ്റീൽ കണ്ടെയ്നറുകൾ സംഭവനയായി നൽകി..
കേരള സ്കൂൾപാഠ്യപദ്ധതി പരിഷ്കരണം വിഷയമാക്കി സ്കൂളിൽ നടന്ന ജനകീയ ചർച്ച...(നവംബർ 14 )
കേരള സ്കൂൾപാഠ്യപദ്ധതി പരിഷ്കരണം വിഷയമാക്കി ഇന്ന് സ്കൂളിൽ വച്ചു നടന്ന ജനകീയ ചർച്ച... വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബിന്ദു, വാർഡ് മെമ്പർ ശ്രീ. കൃഷ്ണകുമാർ, SMC ചെയർമാൻ ശ്രീ. വിനയകുമാർ,റിട്ടയർഡ് അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, പി. റ്റി എ, എസ്. എം. സി അംഗങ്ങൾ, രക്ഷിതാക്കൾ, മുതലായവർ പങ്കെടുത്തു... ഗ്രൂപ്പ് തല ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ വസ്തുതകളുടെ ക്രോഡീകരണവും നടക്കുകയുണ്ടായി.....
കിലുക്കാം പെട്ടി (കുട്ടികളുടെ റേഡിയോ )-നവംബർ 25
റേഡിയോ കേൾക്കുന്നതിന് എവിടെ ക്ലിക്ക് ചെയുക https://youtu.be/oYIUO3QD7ck
ഭരണ ഭാഷ വാരാഘോഷം 2022
ഭരണ ഭാഷ വാരാഘോഷം 2022 നവംബർ 1 മുതൽ 7വരെ
ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലി
വിശപ്പിന് ഒരു പിടി
മുളയറ ആശ്വാസ് ഭവനിലേക്ക് കുട്ടികൾ പൊതിച്ചോറുകളുമായി എത്തിയപ്പോൾ
അരങ്ങ് 2022 -23 സ്കൂൾ കലോത്സവം
അരങ്ങ് 2022-23" സ്കൂൾ കലോത്സവം പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.ശിവജി അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലീനാരാജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.എസ് രാജലക്ഷ്മി കലോത്സവം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ശ്രീകണ്ഠൻ, എസ്.എം.സി.ചെയർമാൻ ശ്രീ.വിനയകുമാർ, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി.പ്രീത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..കുട്ടികളുടെ കലാപരിപാടികളും നടന്നു
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ എസ് രാജലക്ഷ്മി അരങ്ങ് 2022 -23 സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയുന്നു