"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കടക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്
== '''ഗണിത ക്ലബ്ബ്''' ==
[[പ്രമാണം:Ragendu 40031.jpg|നടുവിൽ|ലഘുചിത്രം|എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കടക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്]]
സ്ക്കൂൾ ഗണിതക്ലബ്ബ്  മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ്.എല്ലാ വർഷങ്ങളിലും സംസ്ഥാന തലം വരെ ഗണിത ശാസ്ത്ര മേളകളിൽ വിദ്യാത്ഥികളെ മികച്ച നിലവാരത്തോടെ പങ്കെടുപ്പിയ്ക്കാൻ ക്ലബ്ബ് മുൻകൈയ്യെടുത്ത് വിദ്യാർത്ഥികളെ സജ്ജരാക്കിവരുന്നു.ശ്രീമതി റിനിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.
സ്ക്കൂൾ ഗണിതക്ലബ്ബ്  മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ്.എല്ലാ വർഷങ്ങളിലും സംശ്ഥാന തലം വരെ ഗണിത ശാസ്ത്ര മേളകളിൽ വിദ്യാത്ഥികളെ മികച്ച നിലവാരത്തോടെ പങ്കെടുപ്പിയ്ക്കാൻ ക്ലബ്ബ് മുൻകൈയ്യെടുത്ത് വിദ്യാർത്ഥികളെ സജ്ജരാക്കിവരുന്നു.ശ്രീമതി റിനിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.
 
== '''ഗണിത ക്ലബ്ബ്2023-24''' ==
ചടയമംഗലം ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ കടക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
 
[[പ്രമാണം:40031-overallsecond-mathsfest-2023.jpg|ചട്ടരഹിതം|522x522px]]
 
== '''ഗണിത ക്ലബ്ബ്2022-23''' ==
 
എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ്,ടാലെന്റ്റ് സെർച്ച്  )എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കടക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്[[പ്രമാണം:Ragendu 40031.jpg|നടുവിൽ|ലഘുചിത്രം]]ഗണിതശാസ്ത്ര ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിതശാസ്ത്ര ക്വിസ് മത്സരം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ 53 കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബ് അംഗങ്ങളായ കുട്ടികളിൽ നിന്നും 10 H ലെ ബി ദേവസുധ യെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
 
ജൂലൈ മാസം 7 ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ് മത്സരം നടത്തി.10K യിലെ രാഗേന്ദു ഒന്നാം സ്ഥാനവും 10H ലെ ദേവസുധ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 
ആഗസ്റ്റ് മാസം 19 ന്   കുട്ടികൾ തന്നെ നിർമ്മിച്ച 400 ലധികം ജോമേട്രിക്കൽ ചാർട്ടുകളുടെ പ്രദർശനം നടത്തി. ചാർട്ടുകൾ വിലയിരുത്തുകയും ഏറ്റവും മികച്ച ചാർട്ടിനുള്ള സമ്മാനങ്ങൾ 9kയിലെ ആദിത്യയും 10കയിലെ ആദിത്യാസം കരസ്ഥമാക്കി
 
സെപ്റ്റംബർ മാസം രണ്ടിന് നടന്ന ന്യൂമേഴ്സ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേണ്ടി പരിശീലനം നൽകുകയും ലെനീഷ് എസ് മുഹമ്മദ് ഫർഹാൻ എന്നീ കുട്ടികൾ സബ് ജില്ലയിൽ വിജയികളാവുകയും ചെയ്തു. ഒക്ടോബർ 11ന് സ്കൂൾതല ഗണിതശാസ്ത്ര മേള സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടുന്ന പരിശീലനം നൽകി.
 
നമ്പർ ചാർട്ട് മത്സരത്തിൽ മഹാലക്ഷ്മി B S ഫസ്റ്റ് എ ഗ്രേഡ്,അദർ ചാർട്ട് മത്സരത്തിൽ ഫാത്തിമ. T സെക്കൻഡ് A ഗ്രേഡ്, വർക്കിംഗ് മോഡലിൽ മിത്ര എസ് എസ് സെക്കൻഡ് A ഗ്രേഡ്,അപ്ലൈഡ് കൺസ്ട്രക്ഷൻ ശിവപ്രിയ എസ് സെക്കന്റ് A ഗ്രേഡ്, പസ്സിൽ ജസ്ന ബി എസ് സെക്കന്റ് Aഗ്രേഡ്,ക്വിസ് രാഗേന്ദു എസ് ഫസ്റ്റ് A ഗ്രേഡ് തുടങ്ങിയ സമ്മാനങ്ങൾ നമുക്ക് നേടാൻ കഴിഞ്ഞു.
 
ഇവരെല്ലാം ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തു. ഗണിതശാസ്ത്രമേളയോട നുബന്ധിച്ച് നടന്ന ടാലന്റ് സെർച്ച്  പരീക്ഷയിൽ സബ്ജില്ലാ,ജില്ലാ, സംസ്ഥാനതലങ്ങളിൽ  ഏറ്റവും ഉയർന്ന മാർക്കോടെ രാഗേന്ദു എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ GHSS ന്റെയും കൊല്ലം ജില്ലയുടെയും അഭിമാനമായി മാറി. നവംബർ മാസം 15ന് നിലമേൽ എൻഎസ്എസ് കോളേജ് ഗണിതശാസ്ത്ര ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗണിതശാസ്ത്ര എക്സിബിഷൻ  കാണുന്നതിനായി ഗണിതശാസ്ത്ര ക്ലബ്ബ് അംഗങ്ങളായ കുട്ടികളെ കൊണ്ടുപോയി.

19:56, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

സ്ക്കൂൾ ഗണിതക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ്.എല്ലാ വർഷങ്ങളിലും സംസ്ഥാന തലം വരെ ഗണിത ശാസ്ത്ര മേളകളിൽ വിദ്യാത്ഥികളെ മികച്ച നിലവാരത്തോടെ പങ്കെടുപ്പിയ്ക്കാൻ ക്ലബ്ബ് മുൻകൈയ്യെടുത്ത് വിദ്യാർത്ഥികളെ സജ്ജരാക്കിവരുന്നു.ശ്രീമതി റിനിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.

ഗണിത ക്ലബ്ബ്2023-24

ചടയമംഗലം ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ കടക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .

ഗണിത ക്ലബ്ബ്2022-23

എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ്,ടാലെന്റ്റ് സെർച്ച് )എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കടക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്

ഗണിതശാസ്ത്ര ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിതശാസ്ത്ര ക്വിസ് മത്സരം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ 53 കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബ് അംഗങ്ങളായ കുട്ടികളിൽ നിന്നും 10 H ലെ ബി ദേവസുധ യെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.