"ജി എൽ പി എസ് കടവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<nowiki>#</nowiki>കോവിഡ് കാല പ്രവർത്തനങ്ങൾ | |||
Kite Victers ക്ലാസിലൂടെ വളരെ മികച്ച രീതിയിൽ അദ്ധ്യയനം നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഡിവൈസുകൾ ലഭ്യമാക്കി കൃത്യമായ ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു | |||
<nowiki>#</nowiki> | <nowiki>#</nowiki>ICT സാധ്യതകൾ | ||
ഹൈടെക്ക് ക്ലാസ് മുറികളുടെ സാധ്യതകൾ എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കുന്നു | |||
<nowiki>#</nowiki>നക്ഷത്ര വനം | <nowiki>#</nowiki>ഫീൽഡ് ട്രിപ്പ് | ||
നേരനുഭവം നൽകുന്നതിന് കുട്ടികളെ ഫീൽഡ് ട്രിപ്പിനു കൊണ്ടുപോകുന്നു.# | |||
അസംബ്ലി | |||
ആഴ്ച്ചയിൽ എല്ലാ ദിവസവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലിയിൽ ലഘു പരീക്ഷണങ്ങൾ, പ്രധാന വാർത്തകൾ, ചിന്താവിഷയം, കടംകഥകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. | |||
<nowiki>#</nowiki>സ്കൂൾ ക്യാമ്പസ് ഒരു പാഠശാല | |||
ഡോ. എ. പി. ജെ. അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായി 2015 ൽ പണിത കലാം പാർക്കിൽ വിമാനം, റോക്കറ്റ്, ഗ്ലോബ്, ഇന്ത്യ, സൗരയുഥം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. | |||
<nowiki>#</nowiki>നക്ഷത്ര വനം/ഔഷധത്തോട്ടം | |||
ശ്രീധരീയം സ്പോൺസർ ചെയ്ത 50 ഔഷധ സസ്യങ്ങൾ, 27 നാളുകൾക്ക് അനുസൃതമായുള്ള മരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. | |||
<nowiki>#</nowiki>കിളികളിക്കുളം( എക്കോ പാർക്ക്) | |||
സ്കൂളിന്റെ മുൻഭാഗത്തായി ജീവികളുടെ മാതൃകകൾ, ആമ്പൽ കുളം, കിളികൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. | |||
<nowiki>#</nowiki>പച്ചക്കറിത്തോട്ടം | |||
കൃഷി വകുപ്പിന്റെ സഹകരണത്തോടെ പയർ, വെണ്ട, പാവൽ, പടവലം, ക്യാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവ കൃഷി ചെയ്യുന്നു. | |||
<nowiki>#</nowiki>മൈക്രോ ഗ്രീൻ കൃഷി | |||
ചെറുപയർ, വൻപയർ, കടല എന്നിവ നനച്ച് മുളപ്പിച്ച് ഒരാഴ്ച്ച കൊണ്ട് വിളവെടുപ്പ് നടത്തുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. | |||
<nowiki>#</nowiki>ബെന്തിത്തോട്ടം | |||
സ്കൂൾ അങ്കണം മനോഹരമാക്കുന്നതിനും, പച്ചക്കറി കൃഷിയിൽ നിന്ന് കീടങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. | |||
<nowiki>#</nowiki>മധുരവനം | |||
ഇരുപതോളം ഫലവൃക്ഷങ്ങൾ മധുര വനത്തിൽ ഉണ്ട്. | |||
<nowiki>#</nowiki>ചിൽഡ്രൻസ് പാർക്ക് | <nowiki>#</nowiki>ചിൽഡ്രൻസ് പാർക്ക് | ||
<nowiki>#</nowiki> | തണലും പഴങ്ങളും കുട്ടികൾക്ക് ലഭ്യമായ രീതിയിലാണ് കളി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാർക്കിലെ ബെഞ്ചുകൾ വരക്കൂട്ടം, പാട്ടുകൂട്ടം തുടങ്ങിയ ക്ലാസുകൾക്കായി ഉപയോഗിക്കുന്നു. | ||
<nowiki>#</nowiki>യോഗ | |||
പുറത്ത് നിന്നുള്ള അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. | |||
<nowiki>#</nowiki>എയ്റോബിക്സ് | |||
എക്സർസൈസ് അസ്വാദ്യകരമാക്കാൻ സ്ക്കൂളിലെ അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. | |||
<nowiki>#</nowiki>ടാലന്റ് ലാബ് | |||
രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മാണ മേഖലയിൽ അഭിരുചിയുള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നു. | |||
<nowiki>#</nowiki>തുണിസഞ്ചി നിർമ്മാണം | |||
പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി BRC യിലെ അധ്യാപികയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ വർക്ക് ഷോപ്പ് അമ്മമാർക്കായി സംഘടിപ്പിച്ചു. | |||
<nowiki>#</nowiki>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
ബോധവൽക്കരണ ക്ലാസ്, ദീപം തെളിയിക്കൽ, മനുഷ്യച്ചങ്ങല, ഫ്ലാഷ് മോബ്, ഷോർട്ട് ഫിലിം നിർമ്മാണ ശില്പശാല, കുട്ടിചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. |
12:43, 29 നവംബർ 2022-നു നിലവിലുള്ള രൂപം
#കോവിഡ് കാല പ്രവർത്തനങ്ങൾ
Kite Victers ക്ലാസിലൂടെ വളരെ മികച്ച രീതിയിൽ അദ്ധ്യയനം നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഡിവൈസുകൾ ലഭ്യമാക്കി കൃത്യമായ ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു
#ICT സാധ്യതകൾ
ഹൈടെക്ക് ക്ലാസ് മുറികളുടെ സാധ്യതകൾ എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കുന്നു
#ഫീൽഡ് ട്രിപ്പ്
നേരനുഭവം നൽകുന്നതിന് കുട്ടികളെ ഫീൽഡ് ട്രിപ്പിനു കൊണ്ടുപോകുന്നു.#
അസംബ്ലി
ആഴ്ച്ചയിൽ എല്ലാ ദിവസവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലിയിൽ ലഘു പരീക്ഷണങ്ങൾ, പ്രധാന വാർത്തകൾ, ചിന്താവിഷയം, കടംകഥകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
#സ്കൂൾ ക്യാമ്പസ് ഒരു പാഠശാല
ഡോ. എ. പി. ജെ. അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായി 2015 ൽ പണിത കലാം പാർക്കിൽ വിമാനം, റോക്കറ്റ്, ഗ്ലോബ്, ഇന്ത്യ, സൗരയുഥം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
#നക്ഷത്ര വനം/ഔഷധത്തോട്ടം
ശ്രീധരീയം സ്പോൺസർ ചെയ്ത 50 ഔഷധ സസ്യങ്ങൾ, 27 നാളുകൾക്ക് അനുസൃതമായുള്ള മരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
#കിളികളിക്കുളം( എക്കോ പാർക്ക്)
സ്കൂളിന്റെ മുൻഭാഗത്തായി ജീവികളുടെ മാതൃകകൾ, ആമ്പൽ കുളം, കിളികൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
#പച്ചക്കറിത്തോട്ടം
കൃഷി വകുപ്പിന്റെ സഹകരണത്തോടെ പയർ, വെണ്ട, പാവൽ, പടവലം, ക്യാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവ കൃഷി ചെയ്യുന്നു.
#മൈക്രോ ഗ്രീൻ കൃഷി
ചെറുപയർ, വൻപയർ, കടല എന്നിവ നനച്ച് മുളപ്പിച്ച് ഒരാഴ്ച്ച കൊണ്ട് വിളവെടുപ്പ് നടത്തുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു.
#ബെന്തിത്തോട്ടം
സ്കൂൾ അങ്കണം മനോഹരമാക്കുന്നതിനും, പച്ചക്കറി കൃഷിയിൽ നിന്ന് കീടങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
#മധുരവനം
ഇരുപതോളം ഫലവൃക്ഷങ്ങൾ മധുര വനത്തിൽ ഉണ്ട്.
#ചിൽഡ്രൻസ് പാർക്ക്
തണലും പഴങ്ങളും കുട്ടികൾക്ക് ലഭ്യമായ രീതിയിലാണ് കളി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാർക്കിലെ ബെഞ്ചുകൾ വരക്കൂട്ടം, പാട്ടുകൂട്ടം തുടങ്ങിയ ക്ലാസുകൾക്കായി ഉപയോഗിക്കുന്നു.
#യോഗ
പുറത്ത് നിന്നുള്ള അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
#എയ്റോബിക്സ്
എക്സർസൈസ് അസ്വാദ്യകരമാക്കാൻ സ്ക്കൂളിലെ അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
#ടാലന്റ് ലാബ്
രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മാണ മേഖലയിൽ അഭിരുചിയുള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നു.
#തുണിസഞ്ചി നിർമ്മാണം
പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി BRC യിലെ അധ്യാപികയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ വർക്ക് ഷോപ്പ് അമ്മമാർക്കായി സംഘടിപ്പിച്ചു.
#ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ബോധവൽക്കരണ ക്ലാസ്, ദീപം തെളിയിക്കൽ, മനുഷ്യച്ചങ്ങല, ഫ്ലാഷ് മോബ്, ഷോർട്ട് ഫിലിം നിർമ്മാണ ശില്പശാല, കുട്ടിചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.