"ഗവ. എൽ.പി.എസ്. വെള്ളനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42531 (സംവാദം | സംഭാവനകൾ)
No edit summary
42531 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രീ പ്രൈമറി {{PSchoolFrame/Pages}}
 
#ക്ലാസുകൾ
===സൗകര്യങ്ങൾ===
  #ലാബുകൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 650 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളനാട് .ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
 
==== ക്ലാസുകൾ ====
===ക്ലാസ് മുറികൾ===
അഞ്ചു കെട്ടിടങ്ങളിലായി ഞങ്ങളുടെ സ്കൂൾ പ്രവർത്തിക്കുന്നു
സ്കൂളിന് 5 കെട്ടിടങ്ങളിലായി വിവിധ ഭാഗങ്ങളിൽ  ക്ലാസ് മുറികൾ ഉണ്ട് .5 ക്ലാസ് മുറികൾ അത്യാധുനിക ഹൈടെക് ക്ലാസ് മുറികളാണ്.
===കമ്പ്യൂട്ടർ ലാബ്===
സ്കൂളിൽ മികച്ച സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടറിൽ ലാബ് പ്രവർത്തനമുണ്ട്.
===ഓപ്പൺ എയർ ഓഡിറ്റോറിയം===
സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്.സ്കൂളിൻറെ പ്രധാന പരിപാടികൾ കലോത്സവം അസംബ്ലി തുടങ്ങിയവയാൽ  സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം
<gallery mode="packed-overlay" heights="300">
<gallery mode="packed-overlay" heights="300">
പ്രമാണം:42531classroom.jpg|alt=സ്കൂൾ ആഡിറ്റോറിയം|സ്കൂൾ ആഡിറ്റോറിയം
പ്രമാണം:42531classroom.jpg|alt=സ്കൂൾ ആഡിറ്റോറിയം|സ്കൂൾ ആഡിറ്റോറിയം
</gallery>
</gallery>
 
===ഗ്രന്ഥശാല===
==== ലാബുകൾ ====
വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം ഗണിതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപെട്ടു ലാബുകൾ ഒരുക്കിയിട്ടുണ്ട്
===സ്കൂൾ ബസ്===
<gallery mode="packed-overlay" heights="150">
സ്കൂളിന് നിലവിൽ സ്വന്തമായി രണ്ട് ബസ്സുകൾ ഉണ്ട് .കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു
പ്രമാണം:42531lab.jpg|alt=ലാബ്
===എഡ്യൂ തീയറ്റർ===
പ്രമാണം:42531lab1.jpg|alt=ലാബ്
കുട്ടികൾക്ക് ശാസ്ത്ര താൽപര്യം വർധിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ എഡ്യൂ  തിയറ്റർ ഒരുക്കിയിട്ടുണ്ട്.
</gallery>
"https://schoolwiki.in/ഗവ._എൽ.പി.എസ്._വെള്ളനാട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്