"ഗവ. യു.പി.എസ്. വെളിയനാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:SNTD22-EKM-28528-2.jpg|ലഘുചിത്രം]]
വെളിയനാട് ഗവ:യുപി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
'''ജാഗ്രത സമിതി രൂപീകരണം'''
 
            പി ടി എ പ്രസിഡന്റ് ശ്രീ റെജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ജെസ്സി പീറ്റർ ജാഗ്രത സമിതിയുടെ ഉത്‌ഘാടനം നിർവഹിച്ചു.എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഹരീഷ് സർ വിഷയാവതരണം നടത്തി.ഹെഡ്മിസ്ട്രസ് ജ്യോതി എസ് സ്വാഗതം പറഞ്ഞു.
 
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
 
          പി ടി എ ,എം പി ടി എ ,ലൈബ്രറി ഭാരവാഹികൾ ,YFA ക്ലബ് എന്നിവരെയെല്ലാം ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീ പ്രസാദ് സർ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.
 
സ്കൂൾ അങ്കണത്തിൽ വെളിയനാട് ഗ്രാമീണ വായന ശാലയുമായി സഹകരിച് ലഹരി വിരുദ്ധ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നൂറുകണക്കിന് ആളുകൾ പങ്കാളികളായി.
[[പ്രമാണം:SNTD22-EKM-28528-2.jpg|ലഘുചിത്രം| ലഹരിവിരുദ്ധ ദീപം തെളിയിക്കൽ]]
[[പ്രമാണം:SNTD22-EKM-28528-3.jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ ]]
[[പ്രമാണം:SNTD22-EKM-28528-1.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദീപം തെളിയിക്കൽ]]
[[പ്രമാണം:SNTD22-EKM-28528-7.jpg|ലഘുചിത്രം|ജാഗ്രത സമിതി രൂപീകരണം KE പ്രിവന്റീവ് ഓഫീസർ ഹരീഷ് സർ ഉത്‌ഘാടനം ചെയ്യുന്നു]]
[[പ്രമാണം:SNTD22-EKM-28528-6.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലാസ് എക്സ്സൈസ് ഓഫീസർ ശ്രീ  പ്രസാദ് സർ  ]]
"https://schoolwiki.in/ഗവ._യു.പി.എസ്._വെളിയനാട്/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്