"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 2: വരി 2:
[[പ്രമാണം:15051 shency teacher.jpg|ലഘുചിത്രം|306x306px|ശ്രീമതി.ഷെൻസി കുര്യൻ]]
[[പ്രമാണം:15051 shency teacher.jpg|ലഘുചിത്രം|306x306px|ശ്രീമതി.ഷെൻസി കുര്യൻ]]
=== ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം.. ===
=== ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം.. ===
ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം - ആ പ്രവാഹം ഇന്ന് അതിഥിയായി എന്നെ ഈ തിരുമുറ്റത്ത് എത്തിച്ചിരിക്കുന്നു.
ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം - ആ പ്രവാഹം ഇന്ന് അതിഥിയായി എന്നെ ഈ തിരുമുറ്റത്ത് എത്തിച്ചിരിക്കുന്നു.ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ചിരിച്ചും ചേർത്തു പിടിച്ചും അകറ്റിനിർത്തിയും .... എത്രയെത്ര ഓർമകൾ:വർഷങ്ങൾക്കപ്പുറം' അല്പം പേടിയോടെ അതിലേറെ ആഹ്ലാദത്തോടെ പെൺപള്ളിക്കൂടത്തിലേക്ക് വന്നത് ഓർക്കാതെ വയ്യ.പിന്നീട് ആൺകുട്ടികൾക്കും കുടി പ്രവേശനം നല്കി.പള്ളിക്കൂടം എന്ന പേര് അന്വർഥമാക്കും വിധം: പള്ളിയോടു ചേർന്നുള്ള സ്കൂൾ ഇരു കൈയും നീട്ടി ചേർത്ത് പിടിച്ച് എന്നെ സ്വന്തമാക്കി.ആകുംവിധം - പ്രതിസ്നേഹത്താൽ നന്ദി പ്രകടിപ്പിച്ചു.അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി നിലക്കുന്ന അസംപ്ഷൻ സ്കൂളിന്റെ ഭാഗ
 
ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ചിരിച്ചും ചേർത്തു പിടിച്ചും അകറ്റിനിർത്തിയും .... എത്രയെത്ര ഓർമകൾ:വർഷങ്ങൾക്കപ്പുറം' അല്പം പേടി
 
യോടെ അതിലേറെ ആഹ്ലാദത്തോടെ പെൺപള്ളിക്കൂടത്തിലേക്ക് വന്നത് ഓർക്കാതെ വയ്യ.പിന്നീട് ആൺകുട്ടികൾക്കും കുടി പ്രവേശനം നല്കി
 
.പള്ളിക്കൂടം എന്ന പേര് അന്വർഥമാക്കും വിധം: പള്ളിയോടു ചേർന്നുള്ള സ്കൂൾ ഇരു കൈയും നീട്ടി ചേർത്ത് പിടിച്ച് എന്നെ സ്വന്തമാക്കി.ആകും
 
വിധം - പ്രതി സ്നേഹത്താൽ നന്ദി പ്രകടിപ്പിച്ചു.അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി നിലക്കുന്ന അസംപ്ഷൻ സ്കൂളിന്റെ ഭാഗ

മാകാൻ സാധിച്ചത് ദൈവാനുഗ്രഹം.....
മാകാൻ സാധിച്ചത് ദൈവാനുഗ്രഹം.....

09:00, 30 മാർച്ച് 2024-നു നിലവിലുള്ള രൂപം

പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ശ്രീമതി.ഷെൻസി കുര്യൻ

ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം..

ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം - ആ പ്രവാഹം ഇന്ന് അതിഥിയായി എന്നെ ഈ തിരുമുറ്റത്ത് എത്തിച്ചിരിക്കുന്നു.ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ചിരിച്ചും ചേർത്തു പിടിച്ചും അകറ്റിനിർത്തിയും .... എത്രയെത്ര ഓർമകൾ:വർഷങ്ങൾക്കപ്പുറം' അല്പം പേടിയോടെ അതിലേറെ ആഹ്ലാദത്തോടെ പെൺപള്ളിക്കൂടത്തിലേക്ക് വന്നത് ഓർക്കാതെ വയ്യ.പിന്നീട് ആൺകുട്ടികൾക്കും കുടി പ്രവേശനം നല്കി.പള്ളിക്കൂടം എന്ന പേര് അന്വർഥമാക്കും വിധം: പള്ളിയോടു ചേർന്നുള്ള സ്കൂൾ ഇരു കൈയും നീട്ടി ചേർത്ത് പിടിച്ച് എന്നെ സ്വന്തമാക്കി.ആകുംവിധം - പ്രതിസ്നേഹത്താൽ നന്ദി പ്രകടിപ്പിച്ചു.അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി നിലക്കുന്ന അസംപ്ഷൻ സ്കൂളിന്റെ ഭാഗ

മാകാൻ സാധിച്ചത് ദൈവാനുഗ്രഹം.....

. ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക)

. മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി)