"ജൂൺ-1-പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12544 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12544 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:12544-41.jpg|ലഘുചിത്രം]]
[[പ്രമാണം:12544-42.jpg|ലഘുചിത്രം]]
[[പ്രമാണം:12544-43.jpg|ലഘുചിത്രം]]
[[പ്രമാണം:12544-44.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
'''<big>ജൂൺ 1  പ്രവേശനോത്സവം</big>'''
 
'''2022-23  വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം'''
 
ശുചീകരണ പ്രവർത്തനങ്ങൾ മെയ് 28,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് ബി ആർ 
 
സി അധ്യാപകരുടെ സഹകരണത്തോടെ നടന്നു.[[പ്രമാണം:12544-41.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]'''<big>പ്രവേശനോത്സവം</big>'''
 
ജൂൺ ഒന്നിന് ബാൻഡ് വാദ്യത്തോടുകൂടി നവാഗതരെ സ്വീകരിച്ച്  ആനയിച്ചു. വാർഡ് മെമ്പർ ശ്രീ പി വി ചന്ദ്രൻ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതരായ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. ജിതിൻ ജനാർദ്ദനന്റെ നാടൻപാട്ട്, മധുരപലഹാര വിതരണം, വിവിധ സംഘടനകളുടെ പഠനോപകരണ വിതരണം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോത്സവം ഗംഭീരമായി.
"https://schoolwiki.in/ജൂൺ-1-പ്രവേശനോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്