"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
<br> | |||
[[പ്രമാണം:Nature-PNG-Images.png|ഇടത്ത്|ചട്ടരഹിതം|910x910px|പകരം=]] | |||
[[പ്രമാണം:Imgbin-bullet-computer-icons-blue-ezmZTWbVkr1YajGS4EnsPQ7nR.jpg|പകരം=|10x10ബിന്ദു]] '''[[{{PAGENAME}}/2023-24-ലെ അംഗീകാരങ്ങൾ|'''<big>2023-24-ലെ അംഗീകാരങ്ങൾ</big>''']]''' | |||
[[പ്രമാണം:Imgbin-bullet-computer-icons-blue-ezmZTWbVkr1YajGS4EnsPQ7nR.jpg|പകരം=|10x10ബിന്ദു]] '''[[{{PAGENAME}}/2022-23-ലെ അംഗീകാരങ്ങൾ |'''<big>2022-23-ലെ അംഗീകാരങ്ങൾ</big>''']]''' | |||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:Success42040.png|നടുവിൽ|ചട്ടരഹിതം|249x249ബിന്ദു]] | [[പ്രമാണം:Success42040.png|നടുവിൽ|ചട്ടരഹിതം|249x249ബിന്ദു]] | ||
വരി 9: | വരി 16: | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ '''അനസിജ് എം എസ്''' വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സബ് ജില്ലാതലത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ '''അനസിജ് എം എസ്''' വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സബ് ജില്ലാതലത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | ||
[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]] | [[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനംനൽകാനേർപ്പെടുത്തിയിട്ടുള്ള ഇൻസ്പയർ അവാർഡ് കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാർക്ക് ലഭിച്ചു.'''Accelerator''' '''Rescue System For Electric Scooters''' ('ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുമ്പോൾതനിയെ ഓഫാകുകയും സൂചന ശബ്ദം കേൾപിക്കുകയുംചെയ്യുന്നതിനു സെൻസറുകളും പ്രോഗ്രാം ചെയ്ത ബോർഡും' എന്ന ആശയം)എന്ന ആശയത്തിൽ എട്ടാം ക്ലാസുകാരനായ '''അനസിജ് എം എസ്''' തെരഞ്ഞെടുക്കപ്പെട്ടപ്പോൾ '''Simple Water Pumping System('''വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ അല്ലെങ്കിൽ വൈദ്യുതിയില്ലാത്ത അത്യാവശ്യസന്ദർഭങ്ങളിൽ ആഴത്തിലുള്ള ജലത്തെ മുകളിലെത്തിക്കാൻ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു എട്ടാംക്ലാസുകാരനായ '''ആരോമൽ എം എസ്''' ന് സെലക്ഷൻ ലഭിച്ചു.</big> | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]NMMS സ്കോളർഷിപ്പ് 2020-കരിപ്പൂര് ഗവ.ഹൈസ്കൂളിലെ '''വിഷ്ണു എം ന് NMMS സ്കോളർഷിപ്പ് ലഭിച്ചു.'''</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]NMMS സ്കോളർഷിപ്പ് 2020-കരിപ്പൂര് ഗവ.ഹൈസ്കൂളിലെ '''വിഷ്ണു എം ന് NMMS സ്കോളർഷിപ്പ് ലഭിച്ചു.'''</big> | ||
വരി 15: | വരി 22: | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ ഹൈസ്കൂളിലെ '''അനസിജ് എം എസ് '''ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ സിസ്റ്റം) '''നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ''' സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ ഹൈസ്കൂളിലെ '''അനസിജ് എം എസ് '''ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ സിസ്റ്റം) '''നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ''' സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.</big> | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]2020 | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]2020 വർഷത്തെ ഇൻസ്പെയർ അവാർഡിന് ഞങ്ങളുടെ സ്കൂളിൽ നിന്നും മൂന്ന് വിദ്യാർത്ഥികളുടെ ആശയങ്ങൾ തെരഞ്ഞെടുത്തു.അത് പൂർത്തിയാക്കുന്നതിനായി ഓരോ പ്രോജക്ടിനും പതിനായിരം രൂപയും ലഭിച്ചു. അൾട്രാവയലറ്റ് വികിരണങ്ങൾ ഉപയോഗിച്ച് പ്രതലങ്ങളെ വൃത്തിയാക്കാനുപയോഗിക്കുന്ന '''Arduino പ്രോജക്ടിന്''' '''സൂരജ് എസ് ആർ,'''കോവിഡ് പ്രതിരോധസംവിധാനം.കോളിംഗ്ബെല്ലിനോട് അനുബന്ധമായി മാസ്ക്,ഹാന്റ് വാഷ്,സാനിറ്റൈസർ, ഇവ കൂടിചേർന്ന ഒരു '''പ്രിവന്റീവ് ബെൽ''' സംവിധാനമ൧രുക്കിയതിന് '''ആനന്ദ് ലാൽ ബി''' ,'''Alignment Error Notification System''' എന്ന സംവിധാനം വഴി ഇരുചക്രവാഹനങ്ങളിൽ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈൻമെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നു. ഈ പ്രോജക്ട് ആശയമൊരുക്കിയ '''അനസിജ് എം എസ്''' എന്നിവരെയാണ് തെരഞ്ഞെടുത്തത്.</big> | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]'''ENT MATHS CHANNEL''' ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ '''ഷാരോൺ ജെ സതീഷി'''നു ഒന്നാം സ്ഥാനം.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]'''ENT MATHS CHANNEL''' ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ '''ഷാരോൺ ജെ സതീഷി'''നു ഒന്നാം സ്ഥാനം.</big> | ||
വരി 68: | വരി 75: | ||
പ്രമാണം:42040itoverall1.png|'''ഓവറോൾ ട്രോഫി ഏറ്റുവാങ്ങുന്ന കരിപ്പൂര് ടീം''' | പ്രമാണം:42040itoverall1.png|'''ഓവറോൾ ട്രോഫി ഏറ്റുവാങ്ങുന്ന കരിപ്പൂര് ടീം''' | ||
പ്രമാണം:42040sajna1.png|'''സജിന എസ്''' <big><sub>'''''കഥ, ഉപന്യാസം എന്നീ ഇനങ്ങളിൽ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സമ്മാനം'''''</sub></big> | പ്രമാണം:42040sajna1.png|'''സജിന എസ്''' <big><sub>'''''കഥ, ഉപന്യാസം എന്നീ ഇനങ്ങളിൽ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സമ്മാനം'''''</sub></big> | ||
പ്രമാണം:42040sanush.png|'''സനൂഷ്''' <big><sub>'''''സബ്ജില്ലാ ഡിസ്കസ്ത്രോയിൽ ഒന്നാംസമ്മാനം'''''</sub></big> | പ്രമാണം:42040sanush.png|'''സനൂഷ്''' <big><sub>'''''സബ്ജില്ലാ ഡിസ്കസ്ത്രോയിൽ ഒന്നാംസമ്മാനം'''''</sub></big> | ||
പ്രമാണം:42040abhinand b h.png|'''അഭിനന്ദ് ബി എച്ച് ''' <big><sub>'''''ഉപന്യാസ മത്സരത്തിൽ രണ്ടാംസ്ഥാനം'''''</sub></big> | പ്രമാണം:42040abhinand b h.png|'''അഭിനന്ദ് ബി എച്ച് ''' <big><sub>'''''ഉപന്യാസ മത്സരത്തിൽ രണ്ടാംസ്ഥാനം'''''</sub></big> | ||
വരി 75: | വരി 84: | ||
പ്രമാണം:42040maheswary.jpg|'''പ്രവീൺരാജ്,സുരേഷ് കുമാർ,വിഷ്ണു,ആദിത്യ,മഹേശ്വരി''' <big><sub>'''''ഭിന്നശ്ശേഷികലോത്സവം -സമ്മാനാർഹർ'''''</sub></big> | പ്രമാണം:42040maheswary.jpg|'''പ്രവീൺരാജ്,സുരേഷ് കുമാർ,വിഷ്ണു,ആദിത്യ,മഹേശ്വരി''' <big><sub>'''''ഭിന്നശ്ശേഷികലോത്സവം -സമ്മാനാർഹർ'''''</sub></big> | ||
പ്രമാണം:42040gokul.png|'''ഗോകുൽ എസ്''' <big><sub>'''''2019സംസ്ഥാനസ്കൂൾ പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗിൽ എ ഗ്രേഡ് നേടി'''''</sub> </big> | പ്രമാണം:42040gokul.png|'''ഗോകുൽ എസ്''' <big><sub>'''''2019സംസ്ഥാനസ്കൂൾ പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗിൽ എ ഗ്രേഡ് നേടി'''''</sub> </big> | ||
പ്രമാണം:42040abhiramilal.jpg|'''അഭിരാമി ലാൽ - ''ഭരതനാട്യത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ''''' | പ്രമാണം:42040abhiramilal.jpg|'''അഭിരാമി ലാൽ - ''ഭരതനാട്യത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ''''' | ||
പ്രമാണം:42040uss-2021.png|'''യു എസ് എസ് ലഭിച്ചവർ''' | പ്രമാണം:42040uss-2021.png|'''യു എസ് എസ് ലഭിച്ചവർ''' | ||
പ്രമാണം:42040lss-2021.png|'''എൽ എസ് എസ് ലഭിച്ച വിദ്യാർത്ഥി''' | പ്രമാണം:42040lss-2021.png|'''എൽ എസ് എസ് ലഭിച്ച വിദ്യാർത്ഥി''' | ||
പ്രമാണം:സൂരജ് എസ്.png|'''''സൂരജ് എസ്''''' | പ്രമാണം:സൂരജ് എസ്.png|'''''സൂരജ് എസ്''''' | ||
പ്രമാണം:രുദ്ര എ എസ്.png|'''''രുദ്ര എ എസ്''''' | പ്രമാണം:രുദ്ര എ എസ്.png|'''''രുദ്ര എ എസ്''''' | ||
</gallery> | </gallery> | ||
<gallery mode="packed-overlay" heights="300"> | <gallery mode="packed-overlay" heights="300"> | ||
പ്രമാണം:42040 sslc 2022.png| | [[പ്രമാണം:42040 sslc 2022 എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ.png|ലഘുചിത്രം|2022 എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ.]] | ||
പ്രമാണം:SSLC Full A+-21.jpg|'''2021 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+''' | പ്രമാണം:SSLC Full A+-21.jpg|'''2021 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+''' | ||
പ്രമാണം:42040lkaward1.png|'''സംസ്ഥാനതല ലിറ്റിൽകൈറ്റ്സ് അവാർഡ് നേടിത്തന്നവർ''' | പ്രമാണം:42040lkaward1.png|'''സംസ്ഥാനതല ലിറ്റിൽകൈറ്റ്സ് അവാർഡ് നേടിത്തന്നവർ''' | ||
പ്രമാണം:2020sslc full A+.png| '''എസ് എസ് എൽ സി ഫുൾ A+-2020''' | പ്രമാണം:2020sslc full A+.png| '''എസ് എസ് എൽ സി ഫുൾ A+-2020''' | ||
</gallery> | </gallery> |
18:57, 19 ജൂൺ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലാതല ലിറ്റിൽകൈറ്റ്സ് ക്യമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് ഞങ്ങളുടെ സ്കൂളിലെ ഷാരോൺ ജെ സതീഷ് തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം ജില്ലാതല ലിറ്റിൽകൈറ്റ്സ് ക്യാമ്പിലേയ്ക്ക് അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷിനേയും പ്രോഗാമിംഗ് വിഭാഗത്തിൽ അഭിഷേക് ആർ നായർ, ആദർശ് കെ എന്നിവരേയും തെരഞ്ഞെടുക്കപ്പെട്ടു.
കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ അനസിജ് എം എസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സബ് ജില്ലാതലത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനംനൽകാനേർപ്പെടുത്തിയിട്ടുള്ള ഇൻസ്പയർ അവാർഡ് കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാർക്ക് ലഭിച്ചു.Accelerator Rescue System For Electric Scooters ('ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുമ്പോൾതനിയെ ഓഫാകുകയും സൂചന ശബ്ദം കേൾപിക്കുകയുംചെയ്യുന്നതിനു സെൻസറുകളും പ്രോഗ്രാം ചെയ്ത ബോർഡും' എന്ന ആശയം)എന്ന ആശയത്തിൽ എട്ടാം ക്ലാസുകാരനായ അനസിജ് എം എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ Simple Water Pumping System(വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ അല്ലെങ്കിൽ വൈദ്യുതിയില്ലാത്ത അത്യാവശ്യസന്ദർഭങ്ങളിൽ ആഴത്തിലുള്ള ജലത്തെ മുകളിലെത്തിക്കാൻ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു എട്ടാംക്ലാസുകാരനായ ആരോമൽ എം എസ് ന് സെലക്ഷൻ ലഭിച്ചു.
NMMS സ്കോളർഷിപ്പ് 2020-കരിപ്പൂര് ഗവ.ഹൈസ്കൂളിലെ വിഷ്ണു എം ന് NMMS സ്കോളർഷിപ്പ് ലഭിച്ചു.
കരിപ്പൂര് ഗവ ഹൈസ്കൂളിലെ അനസിജ് എം എസ് ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ സിസ്റ്റം) നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.
2020 വർഷത്തെ ഇൻസ്പെയർ അവാർഡിന് ഞങ്ങളുടെ സ്കൂളിൽ നിന്നും മൂന്ന് വിദ്യാർത്ഥികളുടെ ആശയങ്ങൾ തെരഞ്ഞെടുത്തു.അത് പൂർത്തിയാക്കുന്നതിനായി ഓരോ പ്രോജക്ടിനും പതിനായിരം രൂപയും ലഭിച്ചു. അൾട്രാവയലറ്റ് വികിരണങ്ങൾ ഉപയോഗിച്ച് പ്രതലങ്ങളെ വൃത്തിയാക്കാനുപയോഗിക്കുന്ന Arduino പ്രോജക്ടിന് സൂരജ് എസ് ആർ,കോവിഡ് പ്രതിരോധസംവിധാനം.കോളിംഗ്ബെല്ലിനോട് അനുബന്ധമായി മാസ്ക്,ഹാന്റ് വാഷ്,സാനിറ്റൈസർ, ഇവ കൂടിചേർന്ന ഒരു പ്രിവന്റീവ് ബെൽ സംവിധാനമ൧രുക്കിയതിന് ആനന്ദ് ലാൽ ബി ,Alignment Error Notification System എന്ന സംവിധാനം വഴി ഇരുചക്രവാഹനങ്ങളിൽ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈൻമെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നു. ഈ പ്രോജക്ട് ആശയമൊരുക്കിയ അനസിജ് എം എസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ENT MATHS CHANNEL ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ ഷാരോൺ ജെ സതീഷിനു ഒന്നാം സ്ഥാനം.
2020 വർഷത്തെ എൽ എസ് യു എസ് എസ് പരീക്ഷയിൽ എൽ എസ് എസ് വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ അഭിരാമി ലാലിനും,യു എസ് എസ് ൽ വിഷ്ണു എം നും സെലക്ഷൻ ലഭിച്ചു.
2021 എസ് എസ് എൽ സി പരീക്ഷയിൽ 26 പേർക്ക് ഫുൾ A+.
2020 എസ് എസ് എൽ സി 9 പേർക്ക് ഫുൾ A+.
പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ഉപജില്ലാ പരീക്ഷയിൽ ഞങ്ങളുടെ സ്കൂളിലെ അനസിജ് എം എസ് ഒന്നാം സ്ഥാനവും നിയജാനകി നാലാംസ്ഥാനവും കരസ്ഥമാക്കി. സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും വിദഗ്ധ പരിശീലനം നൽകുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയാണിത്.
തിരുവനന്തപുരം ജില്ലാതല ലിറ്റിൽകൈറ്റ്സ് ക്യമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് ഞങ്ങളുടെ സ്കൂളിലെ കൃഷ്ണദേവ് കെ എം തെരഞ്ഞെടുക്കപ്പെട്ടു.
നെടുമങ്ങാട് സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ ഐ റ്റി വിഭാഗം ഓവറോൾ തുടർച്ചയായ എട്ടാം വർഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷൻ, എന്നീ ഇനങ്ങളിൽ സമ്മാനം നേടിക്കൊണ്ടാണ് അവർ എട്ടാം വർഷവും ഓവറാൾ നേടിയത്.
കഥ, ഉപന്യാസം എന്നീ ഇനങ്ങളിൽ സബ്ജില്ലാ കലോത്സവത്തിൽ സജിന എസ് ഒന്നാം സമ്മാനം നേടി.
സബ്ജില്ലാ മീറ്റിൽ ഡിസ്കസ്സ് ത്രോ യിൽ സനൂഷ് എസ് എസ് ഒന്നാം സ്ഥാനം നേടി.
കേരള വനം വന്യജീവി വകുപ്പിന്റെയും കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സറ്റെൻഷൻ യൂണിറ്റിന്റേയും,ഫോറസ്ട്രി ക്ലബ്ബുകളുടേയും ആഭിമുഖ്യത്തിൽ വാട്സാപ്പിലൂടെ സ്കൂൾകുട്ടികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളിലെ എട്ടാം ക്ലാസുകാരനായ അഭിനന്ദ് ബി എച്ച് ആണ്.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രയാൻ പരിപാടിയിൽ സംസ്ഥാനതല ക്യാമ്പിലേക്ക് കരിപ്പൂര് ഗവ.ഹൈസ്കൂളിലെ നയനസെൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്ത് വച്ചു നടന്ന ക്യാമ്പിൽ നയന പങ്കെടുത്തു.
ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിനു പ്രോഗ്രാമിംഗിനു അൽ അമീനും അനിമേഷനു അശ്വിൻകൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽകൈറ്റ്സ് സംസ്ഥാനതലക്യാമ്പിന് ക്യാമ്പിനു പ്രോഗ്രാമിംഗിനു അൽ അമീൻ തെരഞ്ഞെടുക്കപ്പെട്ടു.
ഭിന്നശ്ശേഷിക്കാർക്കു വേണ്ടി ബി ആർ സി തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.ഗാനാലാപനത്തിന് പ്രവീൺരാജിനും സുരേഷ് കുമാറിനും നൃത്തത്തിനു മഹേശ്വരിക്കും ആദിത്യക്കും സമ്മാനം ലഭിച്ചു.ലക്കിത്രോ വിഷ്ണുവിനു ഒന്നാംസ്ഥാനം ലഭിച്ചു.ബാൾപാസിംഗിൽ സനൂഷിനും അർജുൻ കൃഷ്ണനും ഒന്നാം സ്ഥാനം ലഭിച്ചു.
2019സംസ്ഥാനസ്കൂൾ പ്രവൃത്തിപരിചയമേളയിൽ ഞങ്ങളുടെ സ്കൂളിലെ ഗോകുൽ എസ് ക്ലേ മോഡലിംഗിൽ എ ഗ്രേഡ് നേടി.
നാട്ടുകുറിഞ്ഞി രാഗത്തിൽ ,ആയിരത്തിയൊന്ന് കുട്ടികളോടൊപ്പം ഭരതനാട്യം വർണത്തിൽ ആടിക്കളിച്ച് ആറാംക്ലാസുകാരിയായ അഭിരാമിലാൽ ഏഷ്യൻബുക്ക്സ് ഓഫ് റെക്കോർഡ്സിൽ.
Alignment Error Notification System ഈ സംവിധാനം വഴി ഇരുചക്രവാഹനങ്ങളിൽ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈൻമെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നു. എന്ന ആശയത്തിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ അനസിജ് എം എസ് ഇൻസ്പയർ അവാർഡ്(2020-21)സംസ്ഥാനതലത്തിലേക്ക് .
2021 LSS പരീക്ഷയിൽ ജിനോ രാജേഷ്, സൂരജ് എസ് , രുദ്ര എ എസ് USS പരീക്ഷയിൽ അനസിജ് എം എസ്,ദേവികമേനോൻ,വസുദേവ് എ ആർ,സാരംഗ് ബി നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.അനസിജ് എം എസ് ഗിഫ്റ്റഡ് സ്റ്റുഡന്റ് സെലക്ഷനിലുമുണ്ട്..
-
അനസിജ് എം എസ് ഇൻസ്പയർ അവാർഡ് , നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ സംസ്ഥാന തലത്തിൽ പ്രോജക്ട് അവതരണം
-
ആരോമൽ എം എസ് ഇൻസ്പയർ അവാർഡ്
-
വിഷ്ണു എം MMS സ്കോളർഷിപ്പ് 2020 , യു എസ് എസ് പരീക്ഷയിൽ സെലക്ഷൻ
-
സൂരജ് എസ് എസ് ഇൻസ്പയർ അവാർഡ്
-
ആനന്ദ്ലാൽ ബി ഇൻസ്പയർ അവാർഡ്
-
ഷാരോണ് ജെ സതീഷ് ENT MATHS CHANNEL ഓണക്കാല ഗണിതപ്പൂക്കള മത്സരം ഒന്നാം സ്ഥാനം
-
ഗണിതപ്പൂക്കളം ഷാരോണ് ജെ സതീഷ്
-
ഗണിതപ്പൂക്കളം ഷാരോണ് ജെ സതീഷ്
-
അഭിരാമിലാൽ എൽ എസ് എസ് പരീക്ഷയിൽ സെലക്ഷൻ
-
നിയജാനകി , അനസിജ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019
-
കൃഷ്ണദേവ് കെ എം ലിറ്റിൽകൈറ്റ്സ് ക്യമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപെട്ടൂ
-
ഓവറോൾ ട്രോഫി ഏറ്റുവാങ്ങുന്ന കരിപ്പൂര് ടീം
-
സജിന എസ് കഥ, ഉപന്യാസം എന്നീ ഇനങ്ങളിൽ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സമ്മാനം
-
സനൂഷ് സബ്ജില്ലാ ഡിസ്കസ്ത്രോയിൽ ഒന്നാംസമ്മാനം
-
അഭിനന്ദ് ബി എച്ച് ഉപന്യാസ മത്സരത്തിൽ രണ്ടാംസ്ഥാനം
-
നയനസെൻ ശാസ്ത്രയാൻ സംസ്ഥാനതല പരിപാടിയിൽ പങ്കെടുത്തു
-
അൽ അമീനും അശ്വിൻകൃഷ്ണയും ലിറ്റിൽകൈറ്റ്സ് ജില്ലാതല ക്യാമ്പ്
-
അൽഅമീൻ ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല ക്യാമ്പ്
-
പ്രവീൺരാജ്,സുരേഷ് കുമാർ,വിഷ്ണു,ആദിത്യ,മഹേശ്വരി ഭിന്നശ്ശേഷികലോത്സവം -സമ്മാനാർഹർ
-
ഗോകുൽ എസ് 2019സംസ്ഥാനസ്കൂൾ പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗിൽ എ ഗ്രേഡ് നേടി
-
അഭിരാമി ലാൽ - ഭരതനാട്യത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ
-
യു എസ് എസ് ലഭിച്ചവർ
-
എൽ എസ് എസ് ലഭിച്ച വിദ്യാർത്ഥി
-
സൂരജ് എസ്
-
രുദ്ര എ എസ്