"ഗവ.യു.പി.എസ് മണക്കാല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(,)
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
====== '''<u>ഗവ.യു.പീ,സ്കൂൾ മണക്കാല</u>''' ======
[[പ്രമാണം:SNTD-PTA-38253-1.jpg|ലഘുചിത്രം|NOTICE]]

[[പ്രമാണം:SNTD-PTA-38253-2.jpg|ലഘുചിത്രം|ANTI DRUG CAMPAIGN INAGURATION]]

[[പ്രമാണം:SNTD-PTA-38253-4.jpg|ലഘുചിത്രം|CELEBRATION]]

[[പ്രമാണം:SNTD-PTA-38253-3.jpg|ലഘുചിത്രം|AWARENESS CLASS]]

[[പ്രമാണം:SNTD-PTA-38253-5.jpg|ലഘുചിത്രം|AWARENESS CLASS]]
[[പ്രമാണം:SNTD-PTA-38253-5.jpg|ലഘുചിത്രം|AWARENESS CLASS]]<u>റിപ്പോ‍ർട്ട്</u>
 
ലഹരി വിമുക്ത കേരളം  എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ  വകുപ്പുകൾ സംയുക്തമായി നടത്തിവരുന്ന  കർമ്മ പദ്ധതി ഗവണ്മെന്റ് യു പി സ്കൂൾ മണക്കാലയിൽ വിജയകരമായി  നടത്തിവരുന്നു.
 
            സെപ്റ്റംബർ അവസാന വാരം നടന്ന അധ്യാപക ശാക്തീകരണ പരിപാടിയിൽ ഈ സ്കൂളിലെ എല്ലാം അധ്യാപകരും പങ്കെടുക്കുകയും പ്രവർത്തന സത്ത ഉൾകൊള്ളുകയും ചെയ്തു. ഒക്ടോബർ 6 ന് നടന്ന സ്കൂൾ തല ഉദ്ഘടനത്തിന് പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിച്ചു. തുടർന്ന് ബോധവൽക്കരണ  ക്ലാസ്സ്‌ നൽകുകയും ചെയ്തു.
 
             വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസവകുപ്പിൽ നിന്ന് ലഭിച്ച മോഡ്യൂൾ അനുസരിച്ചു പ്രവർത്തനങ്ങൾ നൽകി.
 
      നവംബർ 1 വരെ ചെയ്യേണ്ട പ്രവർത്തനങ്ങൾ SRG യിൽ തീരുമാനി ക്കുകയും പ്രവർത്തനങൾ നടപ്പിൽ ആക്കുകയും ചെയ്തു.
 
       വിദ്യാർത്ഥി കൾ  ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും അവയുടെ പ്രദർശനവും നടത്തി.
 
    ലഹരി വിരുദ്ധ ഗാന ആലാപനത്തോടൊപ്പം ഈ സന്ദേശം ഉൾകൊള്ളുന്ന നൃത്തശില്പത്തിന്റെ അവതരണം, സ്കിറ്റ്, കഥാപ്രസംഗം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
 
    നവംബർ 1 ന് പ്രത്യേക asembly നടത്തുകയും  കേരളത്തിന്റെ രൂപമാതൃകയായി നിന്നുകൊണ്ട് ലഹരി മുക്ത കേരള ത്തിനായി പ്രതിജ്ഞ എടുക്കുകയും ചെയ്തു.
 
         എന്റെ കേരളം എന്റെ ലഹരി  എന്ന മുദ്രാഗീതത്തിന്റെ ആവേശകരമായ അവതരണത്തിനു വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകുന്ന അനുഭവം ഉണ്ടായി. സങ്കല്പിക കേരളത്തിന് ചുറ്റും കാവലായ് കൈ കോർത്തു കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി  വിരുദ്ധ പ്രതിജ്ഞ ചൊല്ലി

14:20, 5 നവംബർ 2022-നു നിലവിലുള്ള രൂപം

ഗവ.യു.പീ,സ്കൂൾ മണക്കാല
NOTICE
ANTI DRUG CAMPAIGN INAGURATION
CELEBRATION
AWARENESS CLASS
AWARENESS CLASS

റിപ്പോ‍ർട്ട്