"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== Say No To Drugs Campaign ===
=== Say No To Drugs Campaign ===
<gallery>
കേരള  സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ആദ്യ ഘട്ടത്തിന്റെ സമാപന ദിനമായ നവംബർ 1 നു ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങല തീർത്തു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി വളരെ  ആവേശ പൂർവമാണ് കുട്ടികൾ ചങ്ങലയിൽ അണി നിരന്നത്. കുട്ടിച്ചങ്ങല വാർഡ് മെമ്പർ കെ. സാദിൽ ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ഇ മുഹമ്മദ് മാസ്ററർ സ്വാഗതം പറഞ്ഞു. വിദ്യാലയത്തിലെ മുൻപ്രധാനാധ്യപകൻ കുമാരൻ മാസ്റ്റർ, വിദ്യാഭ്യാസ വിചക്ഷണനും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണ പ്രകാശ് സർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു  സംസാരിച്ചു. എസ്.ആർ.ജി.കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:SNTD22-MLP-48203-1.jpg
പ്രമാണം:SNTD22-MLP-48203-1.jpg
പ്രമാണം:SNTD22-MLP-48203-2.jpg
പ്രമാണം:SNTD22-MLP-48203-2.jpg
വരി 23: വരി 23:
പ്രമാണം:SNTD22-MLP-48203-25.jpg
പ്രമാണം:SNTD22-MLP-48203-25.jpg
പ്രമാണം:SNTD22-MLP-48203-26.jpg
പ്രമാണം:SNTD22-MLP-48203-26.jpg
</gallery>[[പ്രമാണം:SNTD22-MLP-48203-1.jpg|നടുവിൽ|ലഘുചിത്രം|പകരം=|അതിർവര|[[പ്രമാണം:SNTD22-MLP-48203-2.jpg|ലഘുചിത്രം|333x333ബിന്ദു]]|333x333ബിന്ദു]]
</gallery>

22:10, 3 നവംബർ 2022-നു നിലവിലുള്ള രൂപം

Say No To Drugs Campaign

കേരള  സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ആദ്യ ഘട്ടത്തിന്റെ സമാപന ദിനമായ നവംബർ 1 നു ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങല തീർത്തു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി വളരെ  ആവേശ പൂർവമാണ് കുട്ടികൾ ചങ്ങലയിൽ അണി നിരന്നത്. കുട്ടിച്ചങ്ങല വാർഡ് മെമ്പർ കെ. സാദിൽ ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ഇ മുഹമ്മദ് മാസ്ററർ സ്വാഗതം പറഞ്ഞു. വിദ്യാലയത്തിലെ മുൻപ്രധാനാധ്യപകൻ കുമാരൻ മാസ്റ്റർ, വിദ്യാഭ്യാസ വിചക്ഷണനും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണ പ്രകാശ് സർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു  സംസാരിച്ചു. എസ്.ആർ.ജി.കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു.