"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ചിത്രങ്ങൾ == | |||
<gallery> | |||
പ്രമാണം:SNTD22-KLM-41032-1.jpg|ലഹരിയോട് നോ പറയാം | |||
പ്രമാണം:SNTD22-KLM-41032-2.jpg|സേ നോ ടു ഡ്രഗ് - സൈക്കിൾ റാലി | |||
പ്രമാണം:SNTD22-KLM-41032-3.jpg|ലഹരി വിരുദ്ധ ശൃംഖല | |||
പ്രമാണം:SNTD22-KLM-41032-4.jpg|ലഹരി വിരുദ്ധ ശൃംഖല | |||
പ്രമാണം:SNTD22-KLM-41032-5.jpg|ലഹരി വിരുദ്ധ ക്യാംപയിൻ - ഹൈഡ്രജൻ ബലൂൺ പറത്തൽ | |||
പ്രമാണം:41032 Naval Ncc Say No To Drugs Campaign.jpg|നേവൽ എൻസിസി | |||
പ്രമാണം:41032 Naval Ncc Say No To Drugs Campaig 1.jpg|നേവൽ എൻസിസി - സൈക്കിൾറാലി | |||
</gallery> | |||
== അന്താരാഷ്ട്രലഹരി വിരുദ്ധദിനം == | |||
[[പ്രമാണം:41032 spc-22june26.jpg|ഇടത്ത്|156x156px]] | |||
ജൂൺ.26 | |||
<big>അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് | |||
എസ്.പി.സി.കേഡറ്റുകൾ..</big><br> | |||
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് ലഹരിവിരുദ്ധ | |||
പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
[ | == ലഹരിക്കെതിരെ നവ കേരള മുന്നേറ്റം == | ||
[ | പഠനമാണ് ലഹരി എസ് പി സി പ്രോഗ്രാം [https://www.youtube.com/watch?v=X6HL-swnHhk ലഹരിയോട് നോ പറയാം]<br> | ||
സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരളം പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വീഡിയോ കാണാൻ | |||
[https://www.youtube.com/watch?v=zwGCvJibW2U ഇവിടെ ക്ലിക്ക് ചെയ്യു]<br> | |||
എൻ സി സി കേഡറ്റുകൾ അവതരിപ്പിച്ച നൃത്തം വിഡിയോ കാണാൻ [https://www.youtube.com/watch?v=Ju5gisZixQ4 ഇവിടെ ക്ലിക്ക് ചെയ്യുക] |
18:51, 17 മേയ് 2023-നു നിലവിലുള്ള രൂപം
ചിത്രങ്ങൾ
-
ലഹരിയോട് നോ പറയാം
-
സേ നോ ടു ഡ്രഗ് - സൈക്കിൾ റാലി
-
ലഹരി വിരുദ്ധ ശൃംഖല
-
ലഹരി വിരുദ്ധ ശൃംഖല
-
ലഹരി വിരുദ്ധ ക്യാംപയിൻ - ഹൈഡ്രജൻ ബലൂൺ പറത്തൽ
-
നേവൽ എൻസിസി
-
നേവൽ എൻസിസി - സൈക്കിൾറാലി
അന്താരാഷ്ട്രലഹരി വിരുദ്ധദിനം
ജൂൺ.26
അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച്
എസ്.പി.സി.കേഡറ്റുകൾ..
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് ലഹരിവിരുദ്ധ
പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
ലഹരിക്കെതിരെ നവ കേരള മുന്നേറ്റം
പഠനമാണ് ലഹരി എസ് പി സി പ്രോഗ്രാം ലഹരിയോട് നോ പറയാം
സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരളം പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വീഡിയോ കാണാൻ
ഇവിടെ ക്ലിക്ക് ചെയ്യു
എൻ സി സി കേഡറ്റുകൾ അവതരിപ്പിച്ച നൃത്തം വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക