"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
28/10/22 ൽ ലഹരി വിരുദ്ധ കേരളം എന്ന പദ്ധതിയുടെ  ഭാഗമായി വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും വള്ളംകുളം നെല്ലാട് ജംഗ്ഷനിൽ നിന്നും പാടത്ത് പാലം വരെ ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളേന്തി നിൽക്കുകയും, നാഷണൽ ഹൈസ്കൂൾ റോളർ സ്കേറ്റിംഗ് ടീം  ദീപശിഖയെന്തി നെല്ലാട് ജംഗ്ഷനിൽ എത്തി പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ളയ്ക്ക്  കൈമാറുകയും ചെയ്തു.എൻസിസി എസ് പി സി സ്കൗട്ട് ആൻഡ് ഗൈഡ്സ്  ജൂനിയർ റെഡ് ക്രോസ്  കേഡറ്റുകൾ യൂണിഫോമിൽ പങ്കെടുത്തു. സ്കൂൾ മാനേജർ എം ആർ ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫാദർ മാത്യു കവിരായിൽ, സബ് ഇൻസ്പെക്ടർ കുരുവിള സക്കറിയ, പ്രഥമാധ്യാപകൻ ദിലീപ്കുമാർ, കെ ജ്യോതിലക്ഷ്മി, ആർ രമേശ് ബാബു, പി ഗീത, എം ജയൻ, റെജിഎന്നിവർ പ്രസംഗിച്ചു.

1/11/22 ൽ ലഹരിമരുന്നിനെതിരെ മനുഷ്യചങ്ങല. വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലഹരിക്കെതിരെ അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി മനുഷ്യച്ചങ്ങല തീർത്തു.  ചടങ്ങ് വാർഡ് മെമ്പർ കെ കെ വിജയമ്മ ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ടുനിന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപന ദിവസമായ ഇന്ന് സ്കൂളിലെ എൻ സി സി കേഡറ്റസ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.  എൻസിസി, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ മിനി മാരത്തൺ നടത്തി. മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.  പ്രഥമ അധ്യാപകൻ ദിലീപ് കുമാർ, കെ ജോതിലക്ഷ്മി, ഗീത, രമേശ് ബാബു, ജിഷ്ണുരാജ് എന്നിവർ പ്രസംഗിച്ചു.

[[പ്രമാണം:SNTD22-PTD-37012-1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:SNTD22-PTD-37012-1.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|418x418px]]
[[പ്രമാണം:SNTD22-PTA-37012-2.jpg|ഇടത്ത്‌|ചട്ടരഹിതം|336x336px]][[പ്രമാണം:SNTD22-PTA-37012-3.jpg|ചട്ടരഹിതം|320x320px]]  [[പ്രമാണം:SNTD22-PTA-37012-5.jpg|ചട്ടരഹിതം]]    [[പ്രമാണം:SNTD22-PTA-37012-7.jpg|ചട്ടരഹിതം]]   
 
[[പ്രമാണം:SNTD22-PTA-37012-6.jpg|ചട്ടരഹിതം|492x492ബിന്ദു]]
"https://schoolwiki.in/നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്