"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നമ്മുടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .ഈ പരിപാടിയുടെ സ്കൂൾ തല ഔപചാരിക ഉദ് ഘാടനം ഒക്ടോബർ ആറിന് നടന്നു .പി റ്റി എ പ്രസിഡന്റ് ശ്രീ എം എസ് സുദർശനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി കെ ഷക്കീർബീന സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ .എസ് പി സജൻ ആമുഖ പ്രഭാഷണം നടത്തി . ബഹു .മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു . രക്ഷിതാക്കൾ ,അധ്യാപക - അനധ്യാപകർ ,തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു.അധ്യാപിക ശ്രീമതി .ഹസീന കൃതജ്ഞത രേഖപ്പെടുത്തി . | ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .ഈ പരിപാടിയുടെ സ്കൂൾ തല ഔപചാരിക ഉദ് ഘാടനം ഒക്ടോബർ ആറിന് നടന്നു .പി റ്റി എ പ്രസിഡന്റ് ശ്രീ എം എസ് സുദർശനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി കെ ഷക്കീർബീന സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ .എസ് പി സജൻ ആമുഖ പ്രഭാഷണം നടത്തി . ബഹു .മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു . രക്ഷിതാക്കൾ ,അധ്യാപക - അനധ്യാപകർ ,തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു.അധ്യാപിക ശ്രീമതി .ഹസീന കൃതജ്ഞത രേഖപ്പെടുത്തി . | ||
ഇതോടനുബന്ധിച്ചു് സ്കൂൾ നടത്തിയ പ്രവർത്തനങ്ങൾ | |||
-ജന ജാഗ്രത സമിതി രൂപീകരണം | |||
-ഉദ്ഘാടന യോഗം | |||
-പോസ്റ്റർ രചന | |||
-ആരോഗ്യവകുപ്പിന്റെ ബോധവൽക്കരണ ക്ലാസ് | |||
-ലഹരി വിരുദ്ധ പ്രതിജ്ഞ | |||
-ലഹരി വിരുദ്ധ റാലി | |||
- ലഹരി വിരുദ്ധ ചങ്ങല | |||