"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
=== ലഹരി വിരുദ്ധ റാലി === | === ലഹരി വിരുദ്ധ റാലി === | ||
[[പ്രമാണം:SNTD-KKD-47061-3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:SNTD-KKD-47061-3.jpg|ഇടത്ത്|ലഘുചിത്രം]] | ||
2022 ഒക്ടോബർ 6 രാവിലെ 12 മണിക്ക് എസ് പി സി എൻ സി സി ജെ ആർ സി സ്കൗട്ട് കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും അണിനിരത്തിക്കൊണ്ട് നടത്തിയ ലഹരി വിരുദ്ധ റാലി മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഫാറൂഖ് സ്കൂൾ ലീഡർ റോഷന് പതാക കൈമാറിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഹബീബ് എം എം എസ്പിസി കമ്മിറ്റി പോലീസ് ഓഫീസർമാരായ പിസാക് അലി വാഹിദ് ഹാഷിദ് കെ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശ റാലി മർകസ് കോമ്പൗണ്ടിലുള്ള വിവിധങ്ങളായ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്ദേശങ്ങൾ കൈമാറാനായി. ലഹരി വിരുദ്ധ സന്ദേശ റാലിയിൽ സ്കൂൾ കലാ കോർഡിനേറ്ററും ഹിന്ദി അധ്യാപകനും ആയ ഷക്കീർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. സ്കൂൾ ഓഫീസ് അസിസ്റ്റൻറ് ഷാഫി എ കെ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ടാലൻറ് ക്ലബ്ബ് കൺവീനർ ഫസൽ അമീർ നന്ദി രേഖപ്പെടുത്തി | <p align="justify">2022 ഒക്ടോബർ 6 രാവിലെ 12 മണിക്ക് എസ് പി സി എൻ സി സി ജെ ആർ സി സ്കൗട്ട് കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും അണിനിരത്തിക്കൊണ്ട് നടത്തിയ ലഹരി വിരുദ്ധ റാലി മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഫാറൂഖ് സ്കൂൾ ലീഡർ റോഷന് പതാക കൈമാറിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഹബീബ് എം എം എസ്പിസി കമ്മിറ്റി പോലീസ് ഓഫീസർമാരായ പിസാക് അലി വാഹിദ് ഹാഷിദ് കെ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശ റാലി മർകസ് കോമ്പൗണ്ടിലുള്ള വിവിധങ്ങളായ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്ദേശങ്ങൾ കൈമാറാനായി. ലഹരി വിരുദ്ധ സന്ദേശ റാലിയിൽ സ്കൂൾ കലാ കോർഡിനേറ്ററും ഹിന്ദി അധ്യാപകനും ആയ ഷക്കീർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. സ്കൂൾ ഓഫീസ് അസിസ്റ്റൻറ് ഷാഫി എ കെ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ടാലൻറ് ക്ലബ്ബ് കൺവീനർ ഫസൽ അമീർ നന്ദി രേഖപ്പെടുത്തി.</p> | ||
=== ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശസനം === | |||
[[പ്രമാണം:SNTD-KKD-47061-5.jpg|ലഘുചിത്രം]] | |||
<p align="justify">മർകസ് സ്കൂളിൽ പഠനം നടത്തുന്ന വിവിധ വിദ്യാർത്ഥികൾ ലഹരി മുക്ത കേരളം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ആവിഷ്ക്കാരം നടത്തി വരച്ച പോസ്റ്ററുകൾ സ്കൂൾ പോസ്റ്റർ ചുവരിൽ പ്രദർശനം നടത്തി. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള സ്കൂൾ ജാഗ്രത സമിതി അംഗങ്ങളുടെ സാന്നിധത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. സ്കൂൾ ജാഗ്രത സമിതി അധ്യാപകൻ ഹബീബ് എംഎം സ്വാഗതവും സ്കൂൾ ലീഡർ റോഷൻ നന്ദി രേഖപ്പെടുത്തി.</p> | |||
=== ഒപ്പ് ശേഖരണം === | |||
[[പ്രമാണം:SNTD-KKD-47061-1.jpg|ഇടത്ത്|ലഘുചിത്രം]] | |||
<p align="justify">'''ഞാൻ ഒരിക്കലും ലഹരി ഉപയോഗിക്കില്ല''' എന്ന പ്രതിജ്ഞയിൽ എഴുതിയ വലിയ ബോർഡിൽ ഒപ്പ് വെച്ച് കൊണ്ട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഒപ്പ് വെച്ച് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ പി ടി എ അധ്യധ്യക്ഷൻ ഉപാധ്യക്ഷൻ പ്രഥമ അധ്യാപകൻ മറ്റു അധ്യാപകർ വിദ്യാർത്ഥികളും ഒപ്പ് വെച്ച് കൊണ്ട് ഈ ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണ പരിപാടിയിൽ പങ്കാളികളായി.</p> | |||
=== ബോധ വൽക്കരണ ക്ലാസ് === | |||
[[പ്രമാണം:SNTD KKD 47061 7..jpg|ലഘുചിത്രം|200x200ബിന്ദു]] | |||
<p align="justify">ഒക്ടോബര് 15 രാവിലെ 10 മണിക്ക് സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ലഹരി മുക്ത കേരളം എന്ന കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്നമംഗലം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അബ്ദുല്ല ക്ലാസ്സിന് നേത്രത്വം നൽകി.സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സ്കൂൾ നില കൊള്ളുന്ന പ്രദേശത്തെ വാർഡ് മെമ്പർ ജസീല ബഷീർ ഉദ്‌ഘാടനം നിർവഹിച്ച പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതവും സ്കൂൾ ജാഗ്രത സമിതി കൺവീനർ ഹബീബ് എം എം നന്ദി രേഖപ്പെടുത്തി പരിപാടി സമാപിച്ചു.</p> | |||
=== വീഡിയോ പ്രദർശനം === | |||
ലഹരി മുക്ത കേരളം എന്ന തീം അടിസ്ഥാനമാക്കി കേരളം സർക്കാർ ആവിഷ്കാരം നൽകി തയ്യാർ ചെയ്ത വീഡിയോ ക്ലാസ് ജാഗ്രത സിമിതിയുടെ അംഗങ്ങൾക്ക് ലഹരി ബോധവൽക്കരണ വീഡിയോ പ്രർശിപ്പിച്ചു. | |||