*ചിത്രത്തിന്റെ ഫയൽനാമത്തിൽ ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുക
*ചിത്രങ്ങൾക്ക് നിർബന്ധമായും SNTD22 എന്ന വർഗ്ഗം ചേർക്കണം
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
'''അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക,'''
*ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്. അതിനാൽ, യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് / വാട്സ്ആപ്പ് വഴി അയച്ച ചിത്രങ്ങൾ എന്നിവ ചേർക്കരുത്.
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ ചേർക്കരുത്.
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക
*അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.
*അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തയാണെങ്കിലും, അവ മായ്ക്കപ്പെടാം.