ഉള്ളടക്കത്തിലേക്ക് പോവുക

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
പ്രമാണം:SNTD22-KTM-33302-1.jpg|ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു
പ്രമാണം:SNTD22-KTM-33302-1.jpg|ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു
പ്രമാണം:SNTD22-KTM-33302-2.jpg|പ്രതിജ്ഞ
പ്രമാണം:SNTD22-KTM-33302-2.jpg|പ്രതിജ്ഞ
</gallery>
</gallery>ലഹരിക്കെതിരെ നവകേരള മുന്നേറ്റം സംസ്ഥാന ക്യാമ്പയിന്റെ സ്കൂൾതല ഉത്ഘാടനം 06/10/2022 രാവിലെ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട സ്കൂൾ HM ശ്രീമതി പ്രീതി H പിള്ള നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണം സ്കൂൾ അധ്യാപകൻ ശ്രീ രതീഷ് സർ കുട്ടികൾക്ക് നൽകി. തുടർന്ന് ക്ലാസ്സ്‌ മുറികളിൽ ലഹരി വിരുദ്ധ തയെ കുറിച്ച് ചർച്ചയും സംവാദവും നടത്തി. കുട്ടികളുടെ ചർച്ചയ്ക്ക് ശേഷം അധ്യാപകർ ക്രോഡീകരിച്ചു.
 
<u>ലഹരി വിരുദ്ധ ക്യാമ്പയിൻ ജാഗ്രതാ സമിതി രൂപീകരണവും ബോധവൽക്കരണ ക്ലാസും</u>
 
07/10/2022 വെള്ളിയാഴ്ച 2 pm ന് ലഹരി വിരുദ്ധ ക്യാമ്പയിൻ ന്റെ ഭാഗമായുള്ള ജാഗ്രത സമിതി രൂപീകരണത്തിനായി PTA മീറ്റിംഗ് നടത്തി.മീറ്റിംഗിൽ സ്കൂൾ HM ബഹുമാനപ്പെട്ട പ്രീതി ടീച്ചർ ഏവർകും സ്വാഗതം ആശംസിച്ചു.തുടർന്ന് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ M R ശശി അവർകൾ ബോധവൽക്കരണ ക്ലാസ്സ്‌ ഉൽഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീ.രമേശ്‌ ആശംസ പ്രസംഗം നടത്തി. മല്ലപ്പള്ളി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ദിലീപ് ഖാൻ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ലഹരി മരുന്നുകളെകുറിച്ചും അവയുടെ ദൂഷ്യവശങ്ങളെകുറിച്ചും നമ്മുടെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണമെന്നും സമൂഹത്തിൽ ലഹരിക്കെതിരെ ഓരോരുത്തരും ജാഗരൂകരാവേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വളരെ വിശദമായി പ്രൊജക്ടർ ഉപയോഗിച്ച് അദ്ദേഹം ക്ലാസ്സ്‌ എടുത്തു. തുടർന്ന് രക്ഷകർത്താക്കൾ അവരുടെ സംശയങ്ങളും അഭിപ്രായങ്ങളും മീറ്റിംഗിൽ സംസാരിച്ചു. ശേഷം ലഹരി വിരുദ്ധ ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ശേഷം സ്കൂൾ അധ്യാപകൻ ശ്രീ. രതീഷ് സർ ഏവർക്കും നന്ദി അറിയിച്ചു.
 
https://youtu.be/6BsLvr6Si04
 
https://youtube.com/shorts/NT8brp2DqLk?feature=share
 
https://youtu.be/6lZXW0xvIEM

19:16, 3 നവംബർ 2022-നു നിലവിലുള്ള രൂപം

ലഹരിക്കെതിരെ നവകേരള മുന്നേറ്റം സംസ്ഥാന ക്യാമ്പയിന്റെ സ്കൂൾതല ഉത്ഘാടനം 06/10/2022 രാവിലെ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട സ്കൂൾ HM ശ്രീമതി പ്രീതി H പിള്ള നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണം സ്കൂൾ അധ്യാപകൻ ശ്രീ രതീഷ് സർ കുട്ടികൾക്ക് നൽകി. തുടർന്ന് ക്ലാസ്സ്‌ മുറികളിൽ ലഹരി വിരുദ്ധ തയെ കുറിച്ച് ചർച്ചയും സംവാദവും നടത്തി. കുട്ടികളുടെ ചർച്ചയ്ക്ക് ശേഷം അധ്യാപകർ ക്രോഡീകരിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ ജാഗ്രതാ സമിതി രൂപീകരണവും ബോധവൽക്കരണ ക്ലാസും