"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== LSS EXAM 2021-22 ==
<gallery>
പ്രമാണം:19413 LSS2021-2022.jpeg
പ്രമാണം:19413LSS2021-2022.jpeg
</gallery>

== സ്‌കൂൾവിക്കി 2021-2022 ==
== സ്‌കൂൾവിക്കി 2021-2022 ==
<gallery>
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ  അഭിമാന നേട്ടവുമായി സ്കൂൾ നല്ല പ്രകടനത്തിനുള്ള അപ്രീസിയേഷന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.
 
സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന മലപ്പുറം ജില്ലക്കാരനായിരുന്ന കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.<gallery>
പ്രമാണം:19413 സ്‌കൂൾവിക്കി -2022 .png.png|സ്‌കൂൾവിക്കി 2022
പ്രമാണം:19413 സ്‌കൂൾവിക്കി -2022 .png.png|സ്‌കൂൾവിക്കി 2022
</gallery>
</gallery>
വരി 14: വരി 22:
</gallery>2021 വർഷം നടന്ന LSS പരീക്ഷ എഴുതിയ 19 കുട്ടികളിൽ 15 പേരും LSS ന് അർഹരായി. കഴിഞ്ഞ വർഷം 2020 ൽ 14 പേർ ഈ നേട്ടം കൈവരിച്ചിരുന്നു. കുട്ടികളെ വ്യക്തിപരമായി നിരീക്ഷിച്ചു കൊണ്ടും വിലയിരുത്തിക്കൊണ്ടുമുള്ള ചിട്ടയായ പരിശീലനമാണ് ഓൺലൈൻ പഠനം മാത്രം നടന്ന 2020 - 21 സ്കൂൾ വർഷം ഇത്രയും തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനെ സഹായിച്ചത്. ശ്രീമതി സബീഹ ടീച്ചറുടെ അധ്യാപന തന്ത്രങ്ങൾ കുട്ടികൾക്ക് വലിയ മുതൽക്കൂട്ടായി.

== മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ കലിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂൾ ==
== മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ കളിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂൾ ==
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:19413 പഞ്ചായത്ത് കായികമേള 1.jpeg|'''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം'''
പ്രമാണം:19413 പഞ്ചായത്ത് കായികമേള 1.jpeg|'''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം'''

23:06, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

LSS EXAM 2021-22

സ്‌കൂൾവിക്കി 2021-2022

2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അഭിമാന നേട്ടവുമായി സ്കൂൾ നല്ല പ്രകടനത്തിനുള്ള അപ്രീസിയേഷന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.

സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന മലപ്പുറം ജില്ലക്കാരനായിരുന്ന കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

കളിയാട്ടമുക്ക് എ .എം .എൽ .പി സ്‌കൂളിന് വീണ്ടും ഒരു പൊൻതൂവൽ കൂടി

2021 വർഷം നടന്ന LSS പരീക്ഷ എഴുതിയ 19 കുട്ടികളിൽ 15 പേരും LSS ന് അർഹരായി. കഴിഞ്ഞ വർഷം 2020 ൽ 14 പേർ ഈ നേട്ടം കൈവരിച്ചിരുന്നു. കുട്ടികളെ വ്യക്തിപരമായി നിരീക്ഷിച്ചു കൊണ്ടും വിലയിരുത്തിക്കൊണ്ടുമുള്ള ചിട്ടയായ പരിശീലനമാണ് ഓൺലൈൻ പഠനം മാത്രം നടന്ന 2020 - 21 സ്കൂൾ വർഷം ഇത്രയും തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനെ സഹായിച്ചത്. ശ്രീമതി സബീഹ ടീച്ചറുടെ അധ്യാപന തന്ത്രങ്ങൾ കുട്ടികൾക്ക് വലിയ മുതൽക്കൂട്ടായി.

മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ കളിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂൾ

സബ്ജില്ലാ കലോത്സവം കഥാകഥനം രണ്ടാം സ്ഥാനം

ബെസ്റ്റ്‌ പി .ടി .എ അവാർഡ് 2019-2020

പച്ചക്കറി  കൃഷിയിൽ  മൂന്നിയൂർ പഞ്ചായത്തിലെ മികച്ച സ്കൂൾ

പച്ചക്കറി  കൃഷിയിൽ  മൂന്നിയൂർ പഞ്ചായത്തിലെ മികച്ച സ്കൂൾ

സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്രധാനാദ്ധ്യാപികക്കുള്ള അവാർഡ് ഹെഡ്മിസ്ട്രസ്  ശ്രീമതി  സൂസമ്മ ജോൺ ഏറ്റുവാങ്ങുന്നു

സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്രധാനാദ്ധ്യാപികക്കുള്ള അവാർഡ് ഹെഡ്മിസ്ട്രസ്  ശ്രീമതി  സൂസമ്മ ജോൺ ഏറ്റുവാങ്ങുന്നു

LSS EXAM ൽ  മികച്ച വിജയം

ഉപജില്ലാശാസ്ത്രമേള 2022-2023