| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| Say No To Drugs Campaign ഭഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമാണ് ഈ താളിൽ ചേർക്കേണ്ടത്. | | Say No To Drugs Campaign ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ: |
| *'''ചിത്രത്തിന്റെ പേര് (Fine name) താഴെപ്പറയുന്ന മാതൃകയിലായിരിക്കണം.
| | [[പ്രമാണം:Sw-dist-help.png|thumb]] |

| SNTD22-DISTRICT CODE-SCHOOL CODE-FILE NUMBER.jpg
| | ===ചിത്രം അപ്‍ലോഡ് ചെയ്യൽ=== |
| ഉദാ:
തിരുവനന്തപുരം ജില്ലയിലെ 99999 വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങൾ ചേർക്കുന്നത്

| SNTD22-TVM-99999-1.jpg

| SNTD22-TVM-99999-2.jpg

| SNTD22-TVM-99999-3.jpg

| SNTD22-TVM-99999-4.jpg

| SNTD22-TVM-99999-5.jpg
എന്നായിരിക്കണം.

| *'''ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.'''

| *ചിത്രങ്ങൾക്ക് SNTD22 എന്ന വർഗ്ഗം ചേർക്കണം | | *ചിത്രത്തിന്റെ ഫയൽനാമം '''SchoolCode-DistrictCode-SNTD25.jpg''' മാതൃകയിലായിരിക്കണം. |
| *സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. [[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|വർഗ്ഗം ചേർക്കുന്ന വിധം.]]
| | *[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം. |
| *അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ '''താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.'''

| | | ===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ=== |
| '''അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ [[സ്കൂൾവിക്കി:ശുദ്ധീകരണം|മായ്ക്കപ്പെടാം]].'''
| | *സ്കൂൾപേജിന്റെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിൽ Say No To Drugs Campaign എന്ന കണ്ണി തുറന്ന് വിവരങ്ങൾ ചേർക്കുക |
| *യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
| | *പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അപ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. |
| *ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.
| | കൂടുതൽ സഹായത്തിന് [[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/മോഡ്യൂൾ|'''പരിശീലനം''']] താൾ സന്ദർശിക്കുക. |
| *സെൽഫി ചിത്രങ്ങൾ ഉചിതമല്ല. | |
| *പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | |
| *സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.

| *കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.

| *ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.

| *പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.

| *ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.

| *പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''2''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക

| *അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg, svg.'''

| *മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പെടും.

| *അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ '''താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.'''

| *സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.