"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(42071) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42071 1.jpg| | {{Yearframe/Header}}'''''സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ് 02/10/22'''''[[പ്രമാണം:42071 1.jpg|ലഘുചിത്രം|[[പ്രമാണം:42071-4സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് & ഗൈഡ്സ്|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ്]]|പകരം=|326x326ബിന്ദു|അതിർവര]][[പ്രമാണം:42071-2സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് |ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:42071-5.jpg|ലഘുചിത്രം|സ്കൗട്ട് ]][[പ്രമാണം:42071-3സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് & ഗൈഡ്സ്|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ്]]ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയ്തു. സ്കൂൾ പരിസരം വൃത്തിയായി പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിച്ചു. | ||
ജൂൺ 19 വായനാദിനത്തിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു. ക്ലാസ് വൃത്തിയാക്കുകയും കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. | |||
എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സ്കൂൾ ഡിസ്‌സിപ്ലിൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജൂലൈയിൽ നടന്ന പെട്രോൾ ലീഡേഴ്‌സ് ക്യാമ്പ് ജി. വി. എച്. എസ്. എസ്. കല്ലറയിൽ മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സർവീസ് എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങുന്ന തരത്തിലുള്ളതായിരുന്നു. | |||
പൂന്തോട്ടം പരിപാലനം, ചെടികൾക്ക് വെള്ളമൊഴിക്കൽ, ചെടികൾക്കിടയിൽ വൃത്തിയാക്കൽ എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ കൃത്യമായി ചെയ്തുവരുന്നു. ശാസ്ത്രോത്സവം, യുവജനോത്സവം, എന്നിവയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ ഡ്യൂട്ടി നിർവഹിച്ചു വരുന്നു. | |||
ഓഗസ്റ്റ് 6ന് പോസ്റ്റർ പ്രദർശനവും റാലിയും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് 15ന് റാലി, കലാപരിപാടികൾ, ദേശഭക്തിഗാനം, സ്വാതന്ത്രസമരസേനാനികളെ അനുസ്മരിക്കുന്ന പ്രോഗ്രാം എന്നിവ നടക്കുകയുണ്ടായി. ഓഗസ്റ്റ് 25ന് നടന്ന ഓണാഘോഷപരിപാടികളിലും, കലാപരിപാടികളും, ഓണസദ്യയിലും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞു. | |||
സ്കൂളിലെ പച്ചക്കറിത്തോട്ടം വൃത്തിയാക്കുകയും വിളവെടുപ്പ് നടക്കുകയും ചെയ്തുവരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ദീപം തെളിയിക്കൽ, പുഷ്പാർച്ച എന്നിവയോടൊപ്പം സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ നടന്ന സർവ്വമതപ്രാർത്ഥന എല്ലാവർക്കും പുതിയ ഒരു അനുഭവമായിരുന്നു. അധ്യാപകരേയും മറ്റു കുട്ടികളേയും മറ്റ് ഭാരവാഹികളേയും അതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഗാന്ധിജിയും ബി.പി യുമായുള്ള അഭിമുഖവും സാങ്കല്പിക സംഭാഷണവും നടന്നു. പാലോട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹഭവനം പദ്ധതിയിലേക്ക് നല്ല ഒരു തുക സംഭാവന ചെയ്യാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ സഹായത്തോടെ തുക കളക്റ്റ് ചെയ്ത് വരുന്നു. |
19:41, 7 ഡിസംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ് 02/10/22
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയ്തു. സ്കൂൾ പരിസരം വൃത്തിയായി പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിച്ചു.
ജൂൺ 19 വായനാദിനത്തിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു. ക്ലാസ് വൃത്തിയാക്കുകയും കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു.
എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സ്കൂൾ ഡിസ്‌സിപ്ലിൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജൂലൈയിൽ നടന്ന പെട്രോൾ ലീഡേഴ്‌സ് ക്യാമ്പ് ജി. വി. എച്. എസ്. എസ്. കല്ലറയിൽ മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സർവീസ് എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങുന്ന തരത്തിലുള്ളതായിരുന്നു.
പൂന്തോട്ടം പരിപാലനം, ചെടികൾക്ക് വെള്ളമൊഴിക്കൽ, ചെടികൾക്കിടയിൽ വൃത്തിയാക്കൽ എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ കൃത്യമായി ചെയ്തുവരുന്നു. ശാസ്ത്രോത്സവം, യുവജനോത്സവം, എന്നിവയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ ഡ്യൂട്ടി നിർവഹിച്ചു വരുന്നു.
ഓഗസ്റ്റ് 6ന് പോസ്റ്റർ പ്രദർശനവും റാലിയും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് 15ന് റാലി, കലാപരിപാടികൾ, ദേശഭക്തിഗാനം, സ്വാതന്ത്രസമരസേനാനികളെ അനുസ്മരിക്കുന്ന പ്രോഗ്രാം എന്നിവ നടക്കുകയുണ്ടായി. ഓഗസ്റ്റ് 25ന് നടന്ന ഓണാഘോഷപരിപാടികളിലും, കലാപരിപാടികളും, ഓണസദ്യയിലും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞു.
സ്കൂളിലെ പച്ചക്കറിത്തോട്ടം വൃത്തിയാക്കുകയും വിളവെടുപ്പ് നടക്കുകയും ചെയ്തുവരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ദീപം തെളിയിക്കൽ, പുഷ്പാർച്ച എന്നിവയോടൊപ്പം സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ നടന്ന സർവ്വമതപ്രാർത്ഥന എല്ലാവർക്കും പുതിയ ഒരു അനുഭവമായിരുന്നു. അധ്യാപകരേയും മറ്റു കുട്ടികളേയും മറ്റ് ഭാരവാഹികളേയും അതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഗാന്ധിജിയും ബി.പി യുമായുള്ള അഭിമുഖവും സാങ്കല്പിക സംഭാഷണവും നടന്നു. പാലോട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹഭവനം പദ്ധതിയിലേക്ക് നല്ല ഒരു തുക സംഭാവന ചെയ്യാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ സഹായത്തോടെ തുക കളക്റ്റ് ചെയ്ത് വരുന്നു.