"അസംപ്ഷൻ എച്ച് എസ് ബത്തേരി/എം . പി.ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. അതിനാൽ മാതാ പിതാക്കൾ മക്കളുടെ പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ  നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു സമൂഹത്തിലെ  ദുഷ്പ്രവണതകൾ ക്കെതിരെ  ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി സാധിക്കുന്നു ..

[[പ്രമാണം:15051 mpta-29.png|ലഘുചിത്രം|552x552px|എം പി ടി എ]]

[[പ്രമാണം:15051 mini biju.jpg|ലഘുചിത്രം|എം പി ടി എ പ്രസിഡന്റ്]]

20:36, 7 ഡിസംബർ 2022-നു നിലവിലുള്ള രൂപം

നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. അതിനാൽ മാതാ പിതാക്കൾ മക്കളുടെ പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ  നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു സമൂഹത്തിലെ  ദുഷ്പ്രവണതകൾ ക്കെതിരെ  ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി സാധിക്കുന്നു ..

എം പി ടി എ
എം പി ടി എ പ്രസിഡന്റ്