"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
== '''<u>ഹിന്ദി ക്ലബ്</u>''' ==
== '''<u>ഹിന്ദി ക്ലബ്</u>''' ==
ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു .കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് .

[[പ്രമാണം:26439 hindi club.jpg|ലഘുചിത്രം|ഹിന്ദി ക്ലബ് |പകരം=|നടുവിൽ]]

=== <u>സുരീലി ഹിന്ദി</u> ===
=== <u>സുരീലി ഹിന്ദി</u> ===
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഹിന്ദി ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച  സർവ്വ ശിക്ഷ അഭിയാൻപദ്ധതിയാണ് സുരീലി ഹിന്ദി . ഹിന്ദിഭാഷ നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും ഹിന്ദി ഭാഷ കൂടുതൽ താൽപര്യം ജനിപ്പികുവാനും ഈ പദ്ധതി വളരെസഹായകരമാണ്. 2018ൽ തുടങ്ങിയ ഈ പ്രവർത്തനം തുടർന്നു വരുന്നു.കുട്ടികളിലെ ഭാഷാപഠനനിലവാരംഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ രക്ഷകത്താക്കളുടെയും, അധ്യാപാകരുടെയും സഹായത്തോടെ പങ്കാളികളാകുകയം ചെയ്യുന്നു.

[[പ്രമാണം:26439 surelee hindi.jpg|നടുവിൽ|ചട്ടരഹിതം]]

== '''<u>ഗണിത ക്ലബ്</u>''' ==
== '''<u>ഗണിത ക്ലബ്</u>''' ==
വരി 62: വരി 61:

== '''<u>ഹലോ ഇംഗ്ലീഷ്</u>''' ==
== '''<u>ഹലോ ഇംഗ്ലീഷ്</u>''' ==
ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗമനത്തിനും ആശയ വിനമായതിനും ഈ ക്ലബ് വളരെ ഉപകരിക്കുന്നുണ്ട്.കുട്ടികൾക്ക് ഭാഷ ശേഷി വളർത്തുന്നതിനായി റീഡിങ് കാർഡുകളും നൽകുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകൾ മെച്ചപ്പെടുത്താനും ഈ പ്രോഗ്രാം സഹായകമായിരുന്നു. എല്ലാ പ്രവർത്തനങ്ങളും ഉചിതവും രസകരവും ആകർഷകവുമായിരുന്നു. 1 മുതൽ VII വരെയുള്ള വിദ്യാർത്ഥികൾ അവരുടെ അവതരണ കഴിവുകൾ മെച്ചപ്പെടുത്തുകയും ഉള്ളിലെ കഴിവുകൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

=== ഇ ക്യൂബ്  ഇംഗ്ലീഷ് ===
         കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശൈലി വളർത്തുവാനും ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഒരു പഠന രീതിയാണിത് .കൊച്ചു കൊച്ചു കഥകളിലൂടെ പഠനം നടത്തി നിരവധി വ്യവഹാര രൂപങ്ങൾ കുട്ടികൾ ആർജിക്കുന്നു .ഭാഷ രാസിചു പഠിക്കുന്നതിലൂടെ ഇംഗ്ലീഷ് പ്രാവീണ്യം കുട്ടികളിൽ വളർത്തുവാൻ ഇത് ഏറെ സഹായമാണ്. <gallery mode="nolines" widths="200" heights="200">
പ്രമാണം:26439 E3.jpg
പ്രമാണം:26439 ECUB.jpg
പ്രമാണം:26439 e cube.jpg
പ്രമാണം:26439 ECBE.jpg
പ്രമാണം:26439 eCUBE.jpg
</gallery>

== '''<u>മലയാളം ക്ലബ്</u>''' ==
== '''<u>മലയാളം ക്ലബ്</u>''' ==
മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം  ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ്
മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം  ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ്.
"https://schoolwiki.in/ഗവ._യു_പി_സ്ക്കൂൾ,_കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്