"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാളം കവിതാരചന എ ഗ്രേഡ് == | |||
<gallery widths="200" heights="200"> | |||
പ്രമാണം:20002-himaya.jpg | |||
</gallery>സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാളം കവിതാരചനയിൽ എ ഗ്രേഡ് നേടി പത്താം ക്ലാസ്സിൽ പഠിക്കുന്ന ഹിമയ ബിന്ദ് | |||
==സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാള പദ്യം ചൊല്ലൽ, ലളിത ഗാനം എ ഗ്രേഡ് == | |||
<gallery widths="200" heights="200"> | |||
പ്രമാണം:20002-niveditha2.jpg | |||
പ്രമാണം:20002-NIVEDITHA1.jpg | |||
</gallery>കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാള പദ്യം ചൊല്ലൽ, ലളിത ഗാനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി പാലക്കാട് ജില്ലക്ക് അഭിമാനമായി മാറിയ നിവേദിത ജെ . | |||
കലോത്സവ മികവിന് നിവേദിതയ്ക്ക് ചാലിശ്ശേരി ജൈനമൈത്രി പോലീസിൻ്റെ ആദരം<gallery widths="200" heights="200"> | |||
പ്രമാണം:20002-niveditha3.jpg | |||
</gallery> | |||
==സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം== | ==സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം== | ||
<gallery widths="350" heights="350"> | <gallery widths="350" heights="350"> | ||
| വരി 5: | വരി 19: | ||
പ്രമാണം:20002 schoolwiki2.jpg | പ്രമാണം:20002 schoolwiki2.jpg | ||
പ്രമാണം:20002 schoolwiki3.jpg | പ്രമാണം:20002 schoolwiki3.jpg | ||
</gallery> | |||
==ശാസ്ത്ര രംഗം ജില്ലാതല മത്സരം2023== | |||
2023 ഫെബ്രുവരി 25ന് പാലക്കാട് വെച്ചു നടന്ന ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ ഗണിതം യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും A Grade ഉം കരസ്ഥമാക്കിയ അശ്വതി PS<gallery widths="250" heights="250"> | |||
പ്രമാണം:20002-Aswathy.jpg | |||
</gallery> | |||
==എസ് പി സി ജില്ലാതല ക്വിസ് മത്സരം 2023== | |||
എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നിവേദിത, അഭിനവ് ടി, നന്ദന മുരളി | |||
<gallery widths="250" heights="250"> | |||
പ്രമാണം:20002-spcquiz.jpg | |||
</gallery> | |||
==സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷൻ 2023== | |||
എറണാകുളത്ത് വെച്ചു നടന്ന സംസ്ഥാന തല സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷനിൽ അഭിനവ്. ടി '''എ''' ഗ്രേഡ് നേടിയിരിക്കുന്നു.<gallery widths="250" heights="250"> | |||
പ്രമാണം:20002 abinav.jpg | |||
</gallery> | |||
==വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷ 2023== | |||
വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷയിൽ( യു പി വിഭാഗം ) ഉപജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദുർഗശ്രീ. പി<gallery widths="200" heights="200"> | |||
പ്രമാണം:20002 Durgasree.jpg | |||
</gallery> | |||
==സതേൺ ഇന്ത്യ ശാസ്ത്ര മേള 2023== | |||
സതേൺ ഇന്ത്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം നേടി നന്ദന മുരളി, അനിക പ്രസാദ്<gallery widths="200" heights="200"> | |||
പ്രമാണം:20002-southern-sciencefair1.jpg | |||
പ്രമാണം:20002-southern-sciencefair2.jpg | |||
പ്രമാണം:20002-southern-sciencefair3.jpg | |||
പ്രമാണം:20002-southern-sciencefair4.jpg | |||
</gallery> | |||
== ഊർജ്ജോത്സവം 2022 == | |||
ഊർജ്ജോത്സവം 2022 ന്റെ ഭാഗമായി നടന്ന പോസ്റ്റർ നിർമാണ മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ മേധജ പി ജി<gallery widths="200" heights="200"> | |||
പ്രമാണം:20002 urjolsavam022.jpg | |||
</gallery> | </gallery> | ||
==എസ്.എസ്.എൽ.സി റിസൾട്ട് 2022== | ==എസ്.എസ്.എൽ.സി റിസൾട്ട് 2022== | ||
| വരി 11: | വരി 54: | ||
</gallery> | </gallery> | ||
==ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ== | ==ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ== | ||
[[പ്രമാണം:20002_lkdistrict.jpg|വലത്ത്| | [[പ്രമാണം:20002_lkdistrict.jpg|ലഘുചിത്രം|വലത്ത്|300px|]] | ||
തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെരഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത് | |||
<p align="justify">തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെരഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്</p> | |||
==ജില്ലാതല ചെസ്സ് മത്സരം 2022== | |||
ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ<gallery widths="250" heights="250"> | |||
പ്രമാണം:20002 chess.jpg | |||
</gallery> | |||
==ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022== | ==ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022== | ||
തൃത്താല ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്<gallery widths="200" heights="200"> | <p align="justify">തൃത്താല ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്<gallery widths="200" heights="200"> | ||
പ്രമാണം:20002 healthquiz1.jpg|ആരോഗ്യ ക്വിസ്സ് ഒന്നാം സ്ഥാനം നന്ദന മുരളി | പ്രമാണം:20002 healthquiz1.jpg|ആരോഗ്യ ക്വിസ്സ് ഒന്നാം സ്ഥാനം നന്ദന മുരളി | ||
പ്രമാണം:20002 healthquiz2.jpg|alt=ആരോഗ്യ ക്വിസ്സ് മൂന്നാം സ്ഥാനം അഭിനവ്. ടി|ആരോഗ്യ ക്വിസ്സ് മൂന്നാം സ്ഥാനം അഭിനവ്. ടി | പ്രമാണം:20002 healthquiz2.jpg|alt=ആരോഗ്യ ക്വിസ്സ് മൂന്നാം സ്ഥാനം അഭിനവ്. ടി|ആരോഗ്യ ക്വിസ്സ് മൂന്നാം സ്ഥാനം അഭിനവ്. ടി | ||
</gallery> | </gallery></p> | ||
16:18, 14 മാർച്ച് 2023-നു നിലവിലുള്ള രൂപം
സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാളം കവിതാരചന എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാളം കവിതാരചനയിൽ എ ഗ്രേഡ് നേടി പത്താം ക്ലാസ്സിൽ പഠിക്കുന്ന ഹിമയ ബിന്ദ്
സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാള പദ്യം ചൊല്ലൽ, ലളിത ഗാനം എ ഗ്രേഡ്
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാള പദ്യം ചൊല്ലൽ, ലളിത ഗാനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി പാലക്കാട് ജില്ലക്ക് അഭിമാനമായി മാറിയ നിവേദിത ജെ . കലോത്സവ മികവിന് നിവേദിതയ്ക്ക് ചാലിശ്ശേരി ജൈനമൈത്രി പോലീസിൻ്റെ ആദരം
സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം
-
പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നല്കുന്നു
ശാസ്ത്ര രംഗം ജില്ലാതല മത്സരം2023
2023 ഫെബ്രുവരി 25ന് പാലക്കാട് വെച്ചു നടന്ന ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ ഗണിതം യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും A Grade ഉം കരസ്ഥമാക്കിയ അശ്വതി PS
എസ് പി സി ജില്ലാതല ക്വിസ് മത്സരം 2023
എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നിവേദിത, അഭിനവ് ടി, നന്ദന മുരളി
സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷൻ 2023
എറണാകുളത്ത് വെച്ചു നടന്ന സംസ്ഥാന തല സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷനിൽ അഭിനവ്. ടി എ ഗ്രേഡ് നേടിയിരിക്കുന്നു.
വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷ 2023
വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷയിൽ( യു പി വിഭാഗം ) ഉപജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദുർഗശ്രീ. പി
സതേൺ ഇന്ത്യ ശാസ്ത്ര മേള 2023
സതേൺ ഇന്ത്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം നേടി നന്ദന മുരളി, അനിക പ്രസാദ്
ഊർജ്ജോത്സവം 2022
ഊർജ്ജോത്സവം 2022 ന്റെ ഭാഗമായി നടന്ന പോസ്റ്റർ നിർമാണ മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ മേധജ പി ജി
എസ്.എസ്.എൽ.സി റിസൾട്ട് 2022
ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ

തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെരഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്
ജില്ലാതല ചെസ്സ് മത്സരം 2022
ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ
ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022
തൃത്താല ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്
-
ആരോഗ്യ ക്വിസ്സ് ഒന്നാം സ്ഥാനം നന്ദന മുരളി
-
ആരോഗ്യ ക്വിസ്സ് മൂന്നാം സ്ഥാനം അഭിനവ്. ടി