"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
JRC/KZ/47070
{{Yearframe/Header}}
[[പ്രമാണം:47070 2022-08-18 at 10.33.18 PM.jpg|ലഘുചിത്രം|നടുവിൽ|എംബ്ലം ]]
[[പ്രമാണം:47070 2022-08-18 at 10.33.18 PM.jpg|ലഘുചിത്രം|നടുവിൽ|JRC/KZ/47070]]
  JRC 2022-HS കോഡിനേറ്റർ: സി .ജിൻസി മാത്യു
  JRC 2022-HS കോഡിനേറ്റർ: സി .ജിൻസി മാത്യു
UP കോഡിനേറ്റർ: മെറിൻ ജോൺസൺ.
UP കോഡിനേറ്റർ: മെറിൻ ജോൺസൺ.

22:46, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


JRC/KZ/47070
JRC 2022-HS കോഡിനേറ്റർ: സി .ജിൻസി മാത്യു

UP കോഡിനേറ്റർ: മെറിൻ ജോൺസൺ.

LP 5th കോഡിനേറ്റർ: കെവിൻ

ബേസിക് ലെവൽ കേഡറ്റുകൾ:

5th -18

6th -17

7th -11

എ ലെവൽ കേഡറ്റുകൾ- 30.

ബി ലെവൽ കേഡറ്റുകൾ- 30.

സി കേഡറ്റുകൾ-20.

ക്ലീൻ സെൻറ് മേരീസ്

ജൂൺ 1 സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജെ ആർ സി അംഗങ്ങൾ ക്യാമ്പസ് വൃത്തിയാക്കിയപ്പോൾ. നേതൃത്വം നൽകിയത് സി വിനീത,  മെറിൻ എന്നിവർ. എല്ലാ പിന്തുണയുമായി ഷൈലജ  ടീച്ചർ.

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ജെർസി കേഡറ്റുകൾ സ്നേഹത്തണൽ പദ്ധതി ആരംഭിച്ചു. എല്ലാ കേഡറ്റുകളുടെ വീട്ടിലുംഫലവൃക്ഷ തൈകൾ നട്ടു. സ്നേഹിതന് ഒരു ഡയറിക്കുറിപ്പ് പദ്ധതി ഇതിന്റെ ഭാഗമായി ഒരുക്കി. ഫലവൃക്ഷതൈകളുടെ വളർച്ച നിരീക്ഷിച്ച് ഡയറികുറിപ്പ് തയ്യാറാക്കുന്നതാണ് പ്രസ്തുത പദ്ധതി..

2021- 22 അധ്യായന വർഷത്തിൽSSLC പരീക്ഷയിൽ മിന്നും വിജയം കാഴ്ചവെച്ച ജെർസി കേഡറ്റുകളെ അഭിനന്ദിച്ചു. സർട്ടിഫിക്കറ്റുകൾ നൽകി.HM ശൈലജ ടീച്ചറുടെ കയ്യിൽ നിന്നും എല്ലാം കേഡറ്റുകളും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ജെ ആർ സി കൗൺസിലർ സിസ്റ്റർ ജിൻസി മാത്യു സ്വാഗതമാശംസിച്ചു. എല്ലാ കേഡറ്റുകൾ ക്കും മധുരം വിതരണം ചെയ്തു. കേഡറ്റ് ലീഡർ ജസ്ന നന്ദിപറഞ്ഞു. ഷാലി ടീച്ചർ ആശംസകൾ നേരുന്നു.

2022ജൂലൈ 7 ശനിയാഴ്ച പെയിൻ ആൻഡ് പാലിയേറ്റീവ് :-ഏകദിന സെമിനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്നടന്നു. പ്രസ്തുത പ്രോഗ്രാമിൽ എല്ലാ ജെർസി കേഡറ്റുകളും പങ്കെടുത്തു. പ്രഥമ ശുശ്രൂഷ എങ്ങനെയാണ് നൽകേണ്ടത് എന്നും. വേദനിക്കുന്ന രോഗികൾക്ക് എങ്ങനെ ആശ്വാസം നൽകാമെന്നും. കുട്ടികൾ പ്രസ്തുത സെമിനാറിൽ നിന്ന് പഠിച്ചു.



നാളെക്കായി ഒരു കരുതൽ . പ്ലാസ്റ്റിക് വിമുക്ത നാളെയെ സ്വപ്നം കണ്ടു രാജശ്രീ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പേപ്പര്ബാഗ് നിർമ്മാണം. നല്ല പാഠം കുട്ടികളും  JRC കേഡറ്റുകളും ചിട്ടയായ പ്രവർത്തനത്തിൽ. ... യുദ്ധം വരുത്തി വച്ച വിനകൾക്കപ്പുറം നല്ലൊരു നാളെയെ , നല്ലരു നാടിനെ കൂട്ടായ പ്രവർത്തനം കൊണ്ട് നിർമ്മിച്ചെടുക്കാം.... വാക്കുകൾക്കപ്പുറം പ്രവർത്തനത്തിൽ .....

പേപ്പര്ബാഗ് നിർമ്മാണം
പേപ്പര്ബാഗ് നിർമ്മാണം

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരേഡിന് കുട്ടികൾ നേരത്തെ പഠിച്ച ഒരുങ്ങി. സിബി സാറിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്ഉം പരേഡും എല്ലാം കേഡറ്റുകളും വളരെ നന്നായി പഠിച്ചു. തുടർച്ചയായി എല്ലാ വെള്ളിയാഴ്ചയും ഹൈസ്കൂളിലെ പീ ടി മാഷ് ആയ സിബി സാർ കേഡറ്റുകൾക്ക് ക്ലാസ്സുകൾ നൽകുന്നു. എല്ലാം കേഡറ്റുകളുടെ വീട്ടിലും പതിമൂന്നാം തീയതി പതാക ഉയർത്തി. ആഗസ്റ്റ് 15ന് എട്ടാംക്ലാസിൽ പുതിയതായി ചേർന്ന കുട്ടികളെയും അഞ്ചാംക്ലാസിൽ പുതിയതായി ചേർന്ന കുട്ടികളെയും ബാഡ്ജ് നൽകി, സ് കഫ് അണിയിച് ജെ ആർ സി കുടുംബത്തിലേക്ക് സ്വീകരിച്ചു. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തത് എച്ച് ഷൈനി ടീച്ചറാണ്. ബഹുമാനപ്പെട്ട മാനേജർമഹനീയ സാന്നിധ്യം ആയിരുന്നു. ജെ ആർ സി മുൻ കൗൺസിലർ ശ്രീ ജോസ് തുരുത്തി മറ്റം സ്‌കഫ് അണിയിക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോഡിനേറ്റർസി. ജിൻസി മാത്യു, മെറി ജോൺസൺ, കെവിൻ എന്നിവർ ആശംസകൾ നേർന്നു.