"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022- മെഗാക്വിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സപര്യ മെഗാ ക്വിസ് 2022- 23 കുട്ടികളിൽ പത്രവായന ശീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
സപര്യ മെഗാ ക്വിസ് 2022- 23 | സപര്യ മെഗാ ക്വിസ് 2022- 23 | ||
കുട്ടികളിൽ പത്രവായന ശീലിപ്പിക്കാനും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധം നിറയ്ക്കുവാനും എല്ലാ തിങ്കളാഴ്ചയിലും പോയ ആഴ്ചയിലെ പത്ര വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകിവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ് ഗ്രൂപ്പുകളിലും ഈ ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്കൂളിൽ തയ്യാറാക്കിയ സപര്യ മെഗാ ക്വിസ് പെട്ടിയിൽ തിങ്കൾ മുതൽ ബുധൻ വരെ ഉത്തരങ്ങൾ നിക്ഷേപിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നു. ശരിയുത്തരം എഴുതിയ കുട്ടികൾക്ക് തിങ്കളാഴ്ച അസംബ്ലിയിൽ | കുട്ടികളിൽ പത്രവായന ശീലിപ്പിക്കാനും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധം നിറയ്ക്കുവാനും എല്ലാ തിങ്കളാഴ്ചയിലും പോയ ആഴ്ചയിലെ പത്ര വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകിവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ് ഗ്രൂപ്പുകളിലും ഈ ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്കൂളിൽ തയ്യാറാക്കിയ സപര്യ മെഗാ ക്വിസ് പെട്ടിയിൽ തിങ്കൾ മുതൽ ബുധൻ വരെ ഉത്തരങ്ങൾ നിക്ഷേപിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നു. ശരിയുത്തരം എഴുതിയ കുട്ടികൾക്ക് തിങ്കളാഴ്ച അസംബ്ലിയിൽ സമ്മാനവിതരണവുംനൽകുന്നു |
20:01, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സപര്യ മെഗാ ക്വിസ് 2022- 23
കുട്ടികളിൽ പത്രവായന ശീലിപ്പിക്കാനും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധം നിറയ്ക്കുവാനും എല്ലാ തിങ്കളാഴ്ചയിലും പോയ ആഴ്ചയിലെ പത്ര വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകിവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ് ഗ്രൂപ്പുകളിലും ഈ ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്കൂളിൽ തയ്യാറാക്കിയ സപര്യ മെഗാ ക്വിസ് പെട്ടിയിൽ തിങ്കൾ മുതൽ ബുധൻ വരെ ഉത്തരങ്ങൾ നിക്ഷേപിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നു. ശരിയുത്തരം എഴുതിയ കുട്ടികൾക്ക് തിങ്കളാഴ്ച അസംബ്ലിയിൽ സമ്മാനവിതരണവുംനൽകുന്നു