"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:39029 LUNAR DAY.jpg|ലഘുചിത്രം]] | == 2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ == | ||
=== ജൂൺ 22- ശാസ്ത്രപുസ്തക പ്രദർശനം === | |||
<gallery mode="nolines"> | |||
പ്രമാണം:39029_Science_book_exhibition_2024_June_06.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029_Science_book_exhibition_2024_June_05.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029_Science_book_exhibition_2024_June_04.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029_Science_book_exhibition_2024_June_03.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029_Science_book_exhibition_2024_June_02.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029_Science_book_exhibition_2024_June.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
</gallery>സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 22 ന് സ്കൂൾ അങ്കണത്തിൽ ശാസ്ത്രപുസ്തക പ്രദർശനം സംഘടിപ്പിച്ചു. സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായാണ് പുസ്തക പ്രദർശനം നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ. കലാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ സയൻസ് ക്ലബ് കൺവീനർ ശ്രീമതി റാഷാ മോൾ സ്വാഗതം ആശംസിച്ചു. തുടർന്ന് ജീവശാസ്ത്രാധ്യാപകൻ ശാസ്ത്രവായനയെക്കുറിച്ച് ക്ലാസ് നയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗിരിജ. എൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡി.സുജാത, യു.പി സയൻസ് ക്ലബ് കൺവീനർ ആശാ ദേവി. കെ, ശാസ്ത്രാധ്യാപകരായ രജനി. എൻ.ആർ, തസ്നീം എ. മജീദ്എ, മായ. എ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂറി ഗഗാറിനെക്കുറിച്ച് ഡോക്ടർ സി.ജി. ശാന്തകുമാർ എഴുതിയ യൂറി ഗഗാറിൻ എന്ന പുസ്തകത്തെ രസതന്ത്രാധ്യാപിക ശ്രീമതി കാർത്തിക എസ്.എൽ പരിചയപ്പെടുത്തി. ഭൗതികശാസ്ത്രാധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ അതാത് ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും വായിക്കുന്നതിനും അവസരം നൽകി. വായിക്കേണ്ട പുസ്തകങ്ങളുടെ പേര് കുട്ടികളുടെ രജിസ്ട്രേഷൻ വിഭാഗം രേഖപ്പെടുത്തി. അടുത്ത ദിവസം മുതൽ സ്കൂൾ ശാസ്ത്ര ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യും.[[പ്രമാണം:39029 LUNAR DAY.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
== '''2022-23 വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2022-23 വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:39029 SCIENCE1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:39029 SCIENCE2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:39029 SCIENCE3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:39029 SCIENCE4.jpg|ലഘുചിത്രം]] | |||
=== '''ചാന്ദ്രദിനം''' === |
19:49, 23 ജൂൺ 2024-നു നിലവിലുള്ള രൂപം
2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 22- ശാസ്ത്രപുസ്തക പ്രദർശനം
-
ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024
-
ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024
-
ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024
-
ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024
-
ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024
-
ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 22 ന് സ്കൂൾ അങ്കണത്തിൽ ശാസ്ത്രപുസ്തക പ്രദർശനം സംഘടിപ്പിച്ചു. സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായാണ് പുസ്തക പ്രദർശനം നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ. കലാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ സയൻസ് ക്ലബ് കൺവീനർ ശ്രീമതി റാഷാ മോൾ സ്വാഗതം ആശംസിച്ചു. തുടർന്ന് ജീവശാസ്ത്രാധ്യാപകൻ ശാസ്ത്രവായനയെക്കുറിച്ച് ക്ലാസ് നയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗിരിജ. എൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡി.സുജാത, യു.പി സയൻസ് ക്ലബ് കൺവീനർ ആശാ ദേവി. കെ, ശാസ്ത്രാധ്യാപകരായ രജനി. എൻ.ആർ, തസ്നീം എ. മജീദ്എ, മായ. എ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂറി ഗഗാറിനെക്കുറിച്ച് ഡോക്ടർ സി.ജി. ശാന്തകുമാർ എഴുതിയ യൂറി ഗഗാറിൻ എന്ന പുസ്തകത്തെ രസതന്ത്രാധ്യാപിക ശ്രീമതി കാർത്തിക എസ്.എൽ പരിചയപ്പെടുത്തി. ഭൗതികശാസ്ത്രാധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ അതാത് ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും വായിക്കുന്നതിനും അവസരം നൽകി. വായിക്കേണ്ട പുസ്തകങ്ങളുടെ പേര് കുട്ടികളുടെ രജിസ്ട്രേഷൻ വിഭാഗം രേഖപ്പെടുത്തി. അടുത്ത ദിവസം മുതൽ സ്കൂൾ ശാസ്ത്ര ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യും.