"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== ''' 1.സൗഹൃദ ക്ളബ്ബ്''' ==
== ''' സൗഹൃദ ക്ളബ്ബ്''' ==
നമ്മുടെ സ്കൂളിൽ 2016-17 മുതലാണ് സൗഹൃദ ക്ലബ്‌ പ്രവർത്തനം ആരംഭിച്ചത് . കൗമാരപ്രായക്കാരുടെ മാനസികവും ശാരീരികവുമായുള്ള പല പ്രശ്നങ്ങൾക്കും ഒരു പരിധി വരെ സഹായിക്കാൻ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന mental health ക്ലാസുകൾക്കും Reproductive health ക്ലാസുകൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടാതെ രക്ഷകർത്താക്കൾ പങ്കെടുക്കുന്ന 'മക്കളെ അറിയാൻ ' പ്രോഗ്രാമും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഇതിനുപുറമേ counselling ക്ലാസുകളും Fire &Rescue Department നടത്തുന്ന fire and safety പ്രോഗ്രാമും സംഘടിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി കാരണം ഈ ക്ലാസുകളെല്ലാം ഓൺലൈൻ ആയി മാറി.<gallery mode="packed-overlay" heights="250">
നമ്മുടെ സ്കൂളിൽ 2016-17 മുതലാണ് സൗഹൃദ ക്ലബ്‌ പ്രവർത്തനം ആരംഭിച്ചത് . കൗമാരപ്രായക്കാരുടെ മാനസികവും ശാരീരികവുമായുള്ള പല പ്രശ്നങ്ങൾക്കും ഒരു പരിധി വരെ സഹായിക്കാൻ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന mental health ക്ലാസുകൾക്കും Reproductive health ക്ലാസുകൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടാതെ രക്ഷകർത്താക്കൾ പങ്കെടുക്കുന്ന 'മക്കളെ അറിയാൻ ' പ്രോഗ്രാമും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഇതിനുപുറമേ counselling ക്ലാസുകളും Fire &Rescue Department നടത്തുന്ന fire and safety പ്രോഗ്രാമും സംഘടിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി കാരണം ഈ ക്ലാസുകളെല്ലാം ഓൺലൈൻ ആയി മാറി.
<gallery mode="packed-overlay" heights="250">  
പ്രമാണം:Sowhruda club.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Sowhruda club.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Sowhrida club.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Sowhrida club.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം  
പ്രമാണം:Souhrida club 4.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Souhrida club 4.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Souhrida club 4.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Souhrida club 4.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം  
പ്രമാണം:Souhrida club 3.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Souhrida club 3.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം  
പ്രമാണം:Souhrida club1.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം
പ്രമാണം:Souhrida club1.jpg|സൗഹൃദ ക്ലബ്‌ പ്രവർത്തനം  
==''' 2.ശലഭ ക്ളബ്ബ്'''==
</gallery

== ''' ശലഭ ക്ളബ്ബ് ''' ==
സ്കൂളിൽ പുതുതായി ഒരു ശലഭ ക്ലബ് രൂപീകരിച്ചു . എസ് എസ് കെ യിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി ഒരു ശലഭ പാർക്ക് സ്കൂളിന്റെ മുറ്റത്തു നിർമിച്ചു കൊണ്ടിരിക്കുന്നു.അതിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി കുട്ടികളും കൺവീനേഴ്‌സ് ഉം ഉൾപ്പെടുന്ന ഒരു ക്ലബ് രൂപീകരിക്കുകയും അവർ ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു.ശലഭോദ്യാനത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

== ''' സീഡ് ക്ലബ്ബ് ''' ==
2021-22 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. സീഡ് ക്ലബ് ( ഹരിതസേന ക്ലബ്ബ് )ഇൽ യുപി,ഹൈസ്കൂൾ ക്ലാസ്സിൽ നിന്നും 40 കുട്ടികളും മാതൃഭൂമി സീഡിന്റെ വൃക്ഷ നിരീക്ഷണ ഗ്രൂപ്പ് ആയ സീസൺ വാച്ചിൽ 10കുട്ടികളും ആണുള്ളത്.ജൈവ പച്ചക്കറി തോട്ടം നിർമ്മാണമായിരുന്നു സീഡ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം. പയർ,തക്കാളി, വഴുതനങ്ങ, വെണ്ട,മുളക്,പാവൽ, ചീര,മത്തൻ, പുതിന എന്നിവ ചാക്കിലും ഗ്രോബാഗിലുമായി നട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത, വിഷ രഹിത പച്ചക്കറി വ്യാപിപ്പിക്കുക എന്ന ലക്ഷ്യങ്ങക്ൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ ഒരുപാട് പച്ചക്കറികൾ വിളവെടുക്കാൻ സാധിച്ചു. വിളവെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉപയോഗിച്ചു • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു കൃഷിയിടം എന്ന പദ്ധതി സാധ്യമാക്കി. മാതൃഭൂമി സീഡ് നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. • • സീഡ് പദ്ധതിയുടെ ഭാഗമായി വിവിധതരം ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണ ദിനം, ചാന്ദ്രദിനം, കർഷകദിനം, അധ്യാപക ദിനം, രക്തസാക്ഷിദിനം എന്നിവ സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പോസ്റ്ററുകൾ, രചനകൾ എന്നിവയുടെ ഫോട്ടോ,വീഡിയോ. എന്നിവ ശേഖരിക്കുകയും ചെയ്തു .മാതൃഭൂമി സിഡി ന്ടെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ / വെബീനറുകൾ സംഘടിപ്പിച്ചു. ക്വിസ്, "അതിജീവനം കോവിഡിൽ നിന്ന് "എന്നപേരിൽ സ്കൂൾ തല ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.
== ''' ഇംഗ്ളീഷ് ക്ളബ്ബ്-ചാറ്റ് വിത്ത് ചീമു ''' ==
<big>സ്കൂളിന് വളരെ മനോഹരമായ ഒരു ഇംഗ്ലീഷ് ക്ലബ്ബ് നിലവിലുണ്ട്. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു English learning skill development പ്രോഗ്രാമാണ് "ചാറ്റ് വിത്ത് ചീമു". കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തിയുണ്ടാക്കിയെടുക്കുക എന്ന ലക്ഷ‍്യത്തോടെയാണ് ഈ പ്രോഗ്രാം മുന്നോട്ടു നീങ്ങുന്നത്.
      എസ് എം വി സ്ക്കൂളിലെ അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സ്ക്കൂളിലെ ഇംംഗ്ലീഷ് അധ്യാപകനായ ശ്രീ ഫെലിക്സ്  ജോഫ്രിയുടെ ആശയമായി ആവിഷ്ക്കക്കരിച്ച് നടപ്പിലാാക്കുന്ന തനതു പ്രവർത്തനമാണ് "ചാറ്റ് വിത്ത് ചീമു".
വിദ്യാർത്ഥി്കളെ ഇംംഗ്ലീഷ് ഭാഷ പ്രായോഗിക തലത്തിൽ ഉപയോഗിക്കാൻ പ്രാപ്ത്തരാക്കുക എന്ന പരമമായ ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്.
കഴിഞ്ഞ മൂന്നു വർഷമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയിലൂടെ കുട്ടികൾ ഇംഗ്ലീഷ് ഭാഷയെ സ്നേനേഹിച്ചു തുടങ്ങിയിരിക്കുന്നു. കുട്ടികളിലെ പദസമ്പത്തിൻ്റെ വർദ്ധന, വാക്കുകളുടെ ഉച്ചാരണ ശുദ്ധി, ശൈലീ പ്രരയോഗം എന്നിവയും ചാറ്റ് വിത്ത് ചീമുവിലൂടെ ലക്ഷ്യയമിടുന്നു. കോവിഡ് കാാലത്തെ ഓൺലൈൻ പഠന വേളകളിലും ലഘു വീഡിിിയോക ളിലൂടെ ചീമു കുട്ടികളുുമായി സംവദിച്ചു പോന്നുു. എഴുത്തുകാരെയും അവരുടെ കൃതികളെെയും ചീമു കുട്ടികൾക്കായി പരിചയപ്പെടുത്താറുണ്ട്. ഇംഗ്ലീ്ഷ് ക്ലബിൻ്റെ പ്രവർത്തനങ്ങളിലും ചീമു നിറ സാനിദ്ധ്യമാണ്.</big>
പ്രമാണം:Chat with cheemu-20180723-WA0086.jpg|thumb|center|200px
== ''' ഗാന്ധിദർശൻ ''' ==
ഗാന്ധിജി തലമുറകളുടെ വെളിച്ചമാണ് .വരും തലമുറകളിലേക്കും ആ വെളിച്ചം പകരേണ്ടത് നമ്മുടെ കർത്തവ്യമാണ് .കുട്ടികളാണ് തലമുറകളുടെ പിതാക്കൾ .അവരിലൂടെ ഈ വെളിച്ചം കൈമാറ്റം ചെയ്യാനുള്ള ഒരു തീവ്രയത്ന പരിപാടിയാണ് ഗാന്ധിദർശൻ .കേരളത്തിൽ ഈ പരിപാടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരളം ഗാന്ധി സ്മാരക നിധിയും ,നിധിയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ തോട്ടു ,റിസർച്ച് ആൻഡ് ആക്ഷനും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത് ..ഗാന്ധിയൻ ആദർശങ്ങളിൽ ഊന്നിക്കൊണ്ടുള്ള വ്യക്തിത്വ വികാസത്തിനും മാതൃക പൗരത്വ പരിശീലനത്തിനും മാർഗ്ഗ ദർശനം നൽകുകയാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം .
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് അളവറ്റ സംഭാവന നല്കാൻ കഴിയുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതി എന്ന നിലയിൽ അദ്ധ്യാപകരുടേയും രക്ഷകര്താക്കളുടെയും പ്രശംസ പിടിച്ചു  പറ്റിയിട്ടുണ്ട് .
2021-22 ലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വൃക്ഷത്തൈ നട്ടും ലോഷൻ,സോപ്പ് തുടങ്ങിയവ നിർമിച്ചും ഉദ്ഘാടനം ചെയ്തു.ക്ലബ് ലീഡറായി പൃഥ്വീരാജ് നെ  തെരഞ്ഞെടുത്തു.
'''<u>സോപ്പ് നിർമ്മാണം</u>'''<gallery mode="packed-overlay" heights="180"> >
പ്രമാണം:ഗാന്ദി ഗർശൻ....jpg|സോപ്പ് നിർമ്മാണം
പ്രമാണം:ഗാന്ദി ഗർശൻ...jpg|സോപ്പ് നിർമ്മാണം
പ്രമാണം:ഗാന്ദി ഗർശൻ.,.jpg|സോപ്പ് നിർമ്മാണം
പ്രമാണം:ഗാന്ദി ഗർശൻ..jpg|സോപ്പ് നിർമ്മാണം
പ്രമാണം:ഗാന്ദി ഗർശൻ.jpg|സോപ്പ് നിർമ്മാണം
</gallery>
== ''' ബാന്റ് ട്രൂപ്പ്''' ==
<gallery mode="packed-overlay" heights="250">
പ്രമാണം:Bant troup.jpg
</gallery>
=='''ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)'''==
'''ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)'''എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി എസ എം വി  ഗവെർന്മെന്റ് ഹയർ സെക്കന്ററി സ്കൂ;ളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.

[[ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ഇംഗ്ളീഷ് ക്ളബ്ബ്|ഇംഗ്ളീഷ് ക്ളബ്ബ്]]
'''6.ഓ ആർ സി യുടെ നിലവിലെ സ്ക്കൂൾകൺവീനർ സ്ക്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ ശ്രീ ഫെലിക്സ് സാർ ആണ്'''<gallery>
പ്രമാണം:Felix.resized.jpg
</gallery>

20:25, 11 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സൗഹൃദ ക്ളബ്ബ്

നമ്മുടെ സ്കൂളിൽ 2016-17 മുതലാണ് സൗഹൃദ ക്ലബ്‌ പ്രവർത്തനം ആരംഭിച്ചത് . കൗമാരപ്രായക്കാരുടെ മാനസികവും ശാരീരികവുമായുള്ള പല പ്രശ്നങ്ങൾക്കും ഒരു പരിധി വരെ സഹായിക്കാൻ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന mental health ക്ലാസുകൾക്കും Reproductive health ക്ലാസുകൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടാതെ രക്ഷകർത്താക്കൾ പങ്കെടുക്കുന്ന 'മക്കളെ അറിയാൻ ' പ്രോഗ്രാമും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഇതിനുപുറമേ counselling ക്ലാസുകളും Fire &Rescue Department നടത്തുന്ന fire and safety പ്രോഗ്രാമും സംഘടിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി കാരണം ഈ ക്ലാസുകളെല്ലാം ഓൺലൈൻ ആയി മാറി.

ബാന്റ് ട്രൂപ്പ്

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി എസ എം വി ഗവെർന്മെന്റ് ഹയർ സെക്കന്ററി സ്കൂ;ളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.

6.ഓ ആർ സി യുടെ നിലവിലെ സ്ക്കൂൾകൺവീനർ സ്ക്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ ശ്രീ ഫെലിക്സ് സാർ ആണ്