"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36460 (സംവാദം | സംഭാവനകൾ)
AshaNair (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. '''പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ഹിരോഷിമദിനം, നാഗസാക്കിദിനം,''' തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം  കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം.  

വരി 14: വരി 15:
</gallery>
</gallery>

== പരിസ്ഥിതിദിനം ==
=== പ്രവേശനോത്സവം 2023-24 ===
സ്കൂൾ പ്രവേശനോത്സവം  കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ ശ്രീ ജി സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി രജി സ്വാഗതം പറഞ്ഞു.
 
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  കേരള ഹൈക്കോർട്ട് റിട്ടയേർഡ് ജഡ്ജുമായ '''ജസ്റ്റിസ് കെ ഹരിലാൽ''' മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ,വാർഡ് മെമ്പർ ശ്രീമതി സുജി, ശ്രീ റെജികുമാർ, ശ്രീ കോലത്തു ബാബു,ശ്രീമതി ഷീജമോഹൻ,ശ്രീമതി നിഷതുടങ്ങിയവർ  പങ്കെടുത്തു, ശ്രീ പി കുഞ്ഞുമോൻ നന്ദി പറഞ്ഞു. എസ്.എം.സി കുട്ടികൾക്ക് ലഡുവും, പായസവും നൽകി. പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ കണ്ടല്ലൂർ, കുട്ടികൾക്ക് പുസ്തകവും പേനയും വിതരണം  ചെയ്തു, ഡി വയ് എഫ് ഐ എൽ കെ ജി, യുകെജി കുട്ടികൾക്ക് പഠനോ പകരണങ്ങൾ, വിതരണം  ചെയ്തു. പൂർവവിദ്യാർഥികളും, വികസനസമിതി  അംഗങ്ങളും 500 സ്റ്റീൽ ഗ്ലാസുകൾ  സ്കൂളിന് കൈമാറി. നാട്ടുകാരും, രക്ഷകർത്താക്കളും പൂർവവിദ്യാർഥികളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു. 
<gallery mode="packed">
പ്രമാണം:36460_23open01.jpg
പ്രമാണം:36460_23open03.jpg
പ്രമാണം:36460_23open1.jpg
പ്രമാണം:36460_23open2.jpg
പ്രമാണം:36460_23open3.jpg
പ്രമാണം:36460_23open02.jpg
പ്രമാണം:36460_23open5.jpg
പ്രമാണം:36460_23open6.jpg
പ്രമാണം:36460_23open7.jpg
</gallery>
 
=== പരിസ്ഥിതിദിനം ===
ജൂൺ 5, പരിസ്ഥിതി ദിനം
ജൂൺ 5, പരിസ്ഥിതി ദിനം