"എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

           സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ഗാന്ധിദർശൻ ക്ലബ്ബിന്റെയും പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ബഷീർ മാസ്റ്റർ വളരെ രസകരമായി കുട്ടികളോട് സംവദിച്ചു. ബഷീർ മാസ്റ്റർ പാടിയ ഗാന്ധി അപ്പൂപ്പനെ കുറിച്ചുള്ള പാട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുചൊല്ലി.

{| class="wikitable"
![[പ്രമാണം:19869-Gandhidarsan.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|]]
|}

15:48, 2 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

2022-23

ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം

എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബുകളുടെ ഉദ്ഘാടനം 21-07- 2022 വ്യാഴാഴ്ച സ്കൂളിൽ വച്ച് നടന്നു. പറപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ ചരിത്ര അധ്യാപകനായ ശ്രീ ബഷീർ മാസ്റ്ററാണ് ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് എം.കെ കുഞ്ഞീതു,സ്റ്റാഫ് സെക്രട്ടറി ജോസഫ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് കൺവീനർ സഫാ മറിയം സ്വാഗതവും അസ്ന നിഹ് ല നന്ദിയും പറഞ്ഞു.