"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' == | |||
മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി<gallery mode="nolines"> | |||
പ്രമാണം:12024-vangmayam.jpg|alt= | |||
പ്രമാണം:12024-sreedika.jpg|Sreedika 4B (FIRST) LP | |||
പ്രമാണം:12024-ishani.jpg|Ishani 4B(Second) LP | |||
പ്രമാണം:12024-adhisree.jpg|Adisree 7D(FIRST)UP | |||
പ്രമാണം:12024-INDRADANUSH.jpg|Indradanush 5D(Second) UP | |||
പ്രമാണം:12024-vaiga.jpg|Vaiga Rajan 8E(FIRST)HS | |||
പ്രമാണം:12024-sampreeth.jpg|alt= | |||
</gallery> | |||
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം &വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' == | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടകപ്രവർത്തകൻ ശ്രീ. വിജേഷ് കാരി നിർവ്വഹിച്ചു. '''എട്ടാം ക്ലാസ്സിലെ കാർത്തികേയൻ എൻ പി വരച്ച എം ടിയുടെ ഛായാചിത്രം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ആഷ്മിക വിനോദ് ,ആരാധ്യ,''' '''ശ്രീര.ആർ.നായർഎന്നീ വിദ്യാർത്ഥികൾ ബഷീറിനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി സംസാരിച്ചു.''' '''പൂവൻപഴം കഥയുടെ ദൃശ്യാവിഷ്കാരം, ഞങ്ങളറിഞ്ഞ ബഷീർ, ബഷീർ വാക്കിലും വരയിലും _ചിത്രപ്രദർശനം എന്നിവ നടന്നു.''' | |||
PTAപ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം.കെ.സ്റ്റാഫ് സെക്രട്ടറി ബിന്ദു.എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
ഹെഡ്മാസ്റ്റർ ഈശ്വരൻ കെ.എം.സ്വാഗതവും ദീപക് പി കെ നന്ദിയും പറഞ്ഞു.[[പ്രമാണം:12024-vayanadhinam mt.jpg|ലഘുചിത്രം|1x1px]]<gallery mode="nolines"> | |||
പ്രമാണം:12024-basheerdhinam1.jpg|alt= | |||
പ്രമാണം:12024-basheerdhinam3.jpg|alt= | |||
പ്രമാണം:12024-basheerdhinam2.jpg|alt= | |||
പ്രമാണം:12024-basheerdhinam4.jpg|alt= | |||
പ്രമാണം:12024-basheerdhinam5.jpg|alt= | |||
പ്രമാണം:12024-basheerdhinam6.jpg|alt= | |||
</gallery>'''വായന പക്ഷാചരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം''' | |||
[[പ്രമാണം:12024-vayanadhinam mt.jpg|ഇടത്ത്|ലഘുചിത്രം|162x162ബിന്ദു]] | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു[[പ്രമാണം:12024-vayanadhinam mt1.jpg|ഇടത്ത്|ലഘുചിത്രം|279x279ബിന്ദു]] | |||
== '''വായന ദിനം(19/06/2025)''' == | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കവിതാലാപനം, കഥാ വായന,പുസ്തകാസ്വാദനം,വായന ഒരു അനുഭൂതി, സാഹിത്യ ക്വിസ്, നാടൻപാട്ടും അഭിനയവും, വായിക്കാം വരയ്ക്കാം, അമ്മ വായന എന്നിവയാണ് ഓരോ ദിവസങ്ങളിലായി നടത്തിയത്. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർഥികൾ, അധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | |||
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ നമ്പൂതിരി വായനദിനത്തിൻ്റെയും വായനയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യു.പി വിഭാഗം വിദ്യാർത്ഥി വൈലോപ്പിളളിയുടെ കാക്ക എന്ന കവിത ചൊല്ലി. എട്ടാം ക്ലാസ്സിലെ ശ്രീനന്ദ വി ആർ വായനയെക്കുറിച്ച് സംസാരിച്ചു.ഒമ്പതാം ക്ലാസ്സിലെ സംപ്രീത് പുസ്തക പരിചയം നടത്തി. | |||
എൽ പി വിഭാഗത്തിലെ അമ്പതോളം വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് അസംബ്ലിയിൽ അണിചേർന്നു. | |||
എൽ പി വിഭാഗം അധ്യാപകർ കുട്ടികൾക്കു വേണ്ടി വാങ്ങിയ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. | |||
വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സംസാരിച്ചു.<gallery mode="nolines"> | |||
പ്രമാണം:12024-inaguration1.jpg|alt= | |||
പ്രമാണം:12024--inaguration2.jpg|alt= | |||
പ്രമാണം:12024--inaguration3.jpg|alt= | |||
പ്രമാണം:12024-ammavayana1.jpg|alt= | |||
പ്രമാണം:12024-ammavayana3.jpg|alt= | |||
പ്രമാണം:12024-ammavayana4.jpg|alt= | |||
</gallery><gallery mode="nolines"> | |||
പ്രമാണം:12024-vayana_june19.jpg|വായന ദിനം ജൂൺ 19 - 27 | |||
പ്രമാണം:12024-june19.jpg|alt= | |||
പ്രമാണം:12024-1june19.jpg|alt= | |||
പ്രമാണം:12024-2june19.jpg|alt= | |||
പ്രമാണം:12024-3june19.jpg|alt= | |||
പ്രമാണം:12024-4june19.jpg|alt= | |||
</gallery> | |||
== '''<nowiki/>'വായന എന്ന അനുഭൂതി'(19/06/2025)''' == | |||
ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വായനദിനത്തിൽ 'വായന എന്ന അനുഭൂതി' | |||
പ്രത്യേക പരിപാടി നടത്തി. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ മാസ്റ്റർ, അധ്യാപികമാരായ അനിത കരിമ്പിൽ, ഹേമ വി.പി എന്നിവർ വായന എങ്ങനെയാണ് തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതെന്ന് കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് 3A ക്ലാസ്സിലെ അൻവിത് ബാലൻ ,10E ക്ലാസ്സിലെ ശാംഭവി കെ എന്നിവർ കവിത ചൊല്ലി. | |||
2B ക്ലാസ്സിലെ ആഷ്മിയ വിനോദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ കുട്ടികളും അധ്യാപകർ സുമേശൻ കെ , സജിത സി ,ജിഷ എം ആർ , | |||
ഹർഷ കൃഷ്ണൻ ,ദിവ്യ പി ജി, രജന പി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതം പറഞ്ഞു<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-vidhya6.jpg|alt= | |||
പ്രമാണം:12024-vidhya7.jpg|alt= | |||
പ്രമാണം:12024-vidhya4.jpg|alt= | |||
</gallery> | |||
==വയലാർ അനുസ്മരണം== | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.5A ക്ലാസ്സിലെ അശ്വഘോഷ് സി.ആർ.വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് അധ്യക്ഷത വഹിച്ചു. ജോ.കോഡിനേറ്റർ ടി.വി.സുധീർ കുമാർ സംസാരിച്ചു.വിദ്യാരംഗം സ്കൂൾ തല കൺവീനർ മാളവിക രാജൻ സ്വാഗതവും ജോ.കൺവീനർ മിൻഹ സജൗത്ത് നന്ദിയും പറഞ്ഞു. | |||
തുടർന്ന് നടന്ന ഗാനാർച്ചനയിൽ ശ്രീവിദ്യ ടീച്ചർ, സൗമിനി ടീച്ചർ, ശാന്ത ടീച്ചർ എന്നിവരും ശ്രീലക്ഷ്മി (10A) ശാംഭവി (7A) നമസ്യ (6A) എന്നീ വിദ്യാർത്ഥികളും വയലാറിൻ്റെ കവിതകളും ഗാനങ്ങളും ആലപിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 VAYALAR 4.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 VAYALAR.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 VAYALAR1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 VAYALAR 2.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പ്രതിമാസ വായനാപുരസ്കാരം-ജൂലൈ(22/09/2022)== | |||
ജൂലൈ മാസത്തെ പ്രതിമാസ വായന പുരസ്കാര സമർപ്പണം സെപ്തംബർ 22വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ടെ ഹൊസ്ദുർഗ് AE0 ശ്രീ.അഹമ്മദ് ഷെരീഫ് സാർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും വിദ്യാഭ്യാസത്തിലും സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ, വായനയുടെ പ്രാധാന്യത്തെ ലളിതമായി ഉദാഹരണങ്ങളിലൂടെ വിവരിച്ച് കുട്ടികളുടെ മനസ്സിൽ ഇടം നേടാൻ ഷെരീഫ് സാറിന് സാധിച്ചു.ഹെഡ്മാസ്റ്റർ വിജയൻ മാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സന്തോഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹൃത്വികയും ആദിനാഥും കാർത്തിക് സി.മാണിയൂരും AEO ൽ നിന്നും വായന പുരസ്കാരം ഏറ്റുവാങ്ങി. | |||
ഡോ.പി.കെ.ദീപക് സ്വാഗതവും കാർത്തിക് സി മാണിയൂർ നന്ദിയും പറഞ്ഞു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vidyarangam sept.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vidyarnagam sept1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vidyarnagam sept2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vidyarnagam sept3.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പ്രതിമാസ വായനാ പുരസ്കാരം-ജൂൺ 2022== | |||
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രതിമാസ വായനാ പുരസ്കാരത്തിന്റെ ജുൺ മാസത്തെ പുരസ്കാര വിതരണവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരെകുറിച്ചുള്ള "എം ടി മലയാളത്തിന്റെ തേജസ്സ്"പ്രഭാക്ഷണവും കണ്ണുർ സർവ്വകലാശാല മലയാള വിഭാഗം ഹെഡ് ഡോ. വി റീജ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റ്ർ പി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്റർ ഡോ. പി കെ ദീപക് സ്വാഗതവും ജോ. കോർഡിനേറ്റർ പി സുധീർകുമാർ നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് കെ പ്രീത, എസ് എം സി ചെയർമാൻ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vidyarnagam vayana1.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vidyarangam vayana2.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vidyarangam vayana3.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vidyarangam vayana4.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vidyarangam vayana5.jpeg|150px|ലഘുചിത്രം]] | |||
|} | |||
==വിദ്യാരംഗം പ്രതിമാസ വായനാ പുരസ്കാരം== | ==വിദ്യാരംഗം പ്രതിമാസ വായനാ പുരസ്കാരം== | ||
വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന പ്രതിമാസ വായനാ പുരസ്കാരത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ സത്യജിത്ത് വി എം(9B) ഒന്നാംസ്ഥാനവും വാഗ്ദശ്രീ ജെ പ്രശാന്ത് (10B) രണ്ടാം സ്ഥാനവും നവനീത് പി വി (9C) മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 6Bയിലെ ശ്രീര ആർ നായർ ഒന്നാം സ്ഥാനവും 5Bയിലെ തേജസ് എ കെ രണ്ടാം സ്ഥാനവും 6Aയിലെ നമസ്യ എ വി മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ 4Aയിലെ അലൻ കെ രാജ് ഒന്നാംം സ്ഥാനവും, 3Aയിലെ ശ്രിയ സുഗുണൻ രണ്ടാം സ്ഥാനവും 3Aയിലെ തന്നെ ദിഷ കെ മൂന്നാം സ്ഥാനവും നേടി. | വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന പ്രതിമാസ വായനാ പുരസ്കാരത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ സത്യജിത്ത് വി എം(9B) ഒന്നാംസ്ഥാനവും വാഗ്ദശ്രീ ജെ പ്രശാന്ത് (10B) രണ്ടാം സ്ഥാനവും നവനീത് പി വി (9C) മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 6Bയിലെ ശ്രീര ആർ നായർ ഒന്നാം സ്ഥാനവും 5Bയിലെ തേജസ് എ കെ രണ്ടാം സ്ഥാനവും 6Aയിലെ നമസ്യ എ വി മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ 4Aയിലെ അലൻ കെ രാജ് ഒന്നാംം സ്ഥാനവും, 3Aയിലെ ശ്രിയ സുഗുണൻ രണ്ടാം സ്ഥാനവും 3Aയിലെ തന്നെ ദിഷ കെ മൂന്നാം സ്ഥാനവും നേടി. | ||