"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/മാനേജ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
                                                                           '''മാനേജ്‌മെന്റ്'''
                                                                           '''മാനേജ്‌മെന്റ്'''


                 '''ഇളങ്ങുളം, കെ.വി.എസ്.എൽ.പി.സ്കൂൾ  1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.ശ്രീ.മഞ്ഞപ്പള്ളിൽ രാമകൃഷ്ണപിള്ള യായിരുന്നു സ്കൂൾ ന്റെ ആദ്യകാല മാനേജർ .തുടർന്ന് അദ്ദേഹത്തിന്റെ പിന് തുടർച്ചാവകാശികൾ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു പോരുന്നു.നിലവിൽ ശ്രീ.അവിനാശ് യു കൃഷ്ണൻ ആണ് സ്കൂൾ ന്റെ മാനേജർ ആയി ചുമതല വഹിക്കുന്നത്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.
                 '''ഇളങ്ങുളം, കെ.വി.എസ്.എൽ.പി.സ്കൂൾ  1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.ശ്രീ.മഞ്ഞപ്പള്ളിൽ രാമകൃഷ്ണപിള്ള യായിരുന്നു സ്കൂൾ ന്റെ ആദ്യകാല മാനേജർ .തുടർന്ന് ശ്രീമതി.എസ് രാജലക്ഷ്മി , ശ്രീ.അവിനാശ് .യു .കൃഷ്ണൻ എന്നിവർ ചുമതല വഹിക്കുകയുംചെയ്തു. തുടർന്ന് ഗ്രീൻവിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് നു കൈമാറ്റം ചെയ്തു .ഇപ്പോൾ ശ്രീ.P .H .ഇൽയാസ് ആണ് മാനേജർ സ്ഥാനം വഹിക്കുന്നത്.'''
'''
'''

12:35, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം


                                                                          മാനേജ്‌മെന്റ്
               ഇളങ്ങുളം, കെ.വി.എസ്.എൽ.പി.സ്കൂൾ  1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.ശ്രീ.മഞ്ഞപ്പള്ളിൽ രാമകൃഷ്ണപിള്ള യായിരുന്നു സ്കൂൾ ന്റെ ആദ്യകാല മാനേജർ .തുടർന്ന് ശ്രീമതി.എസ് രാജലക്ഷ്മി , ശ്രീ.അവിനാശ് .യു .കൃഷ്ണൻ എന്നിവർ ചുമതല വഹിക്കുകയുംചെയ്തു. തുടർന്ന് ഗ്രീൻവിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് നു കൈമാറ്റം ചെയ്തു .ഇപ്പോൾ ശ്രീ.P .H .ഇൽയാസ് ആണ് മാനേജർ സ്ഥാനം വഹിക്കുന്നത്.