"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
34030kavil (സംവാദം | സംഭാവനകൾ) ('പ്രമാണം:34030 plavu oru varam.jpeg|ഇടത്ത്|ലഘുചിത്രം|642x642ബിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
34030kavil (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:34030 plavu oru varam.jpeg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:34030 plavu oru varam.jpeg|ഇടത്ത്|ലഘുചിത്രം|541x541px]] | ||
'''<u><big>‘പ്ലാവ് ഒരു വരം ‘</big></u>''' | '''<u><big>‘പ്ലാവ് ഒരു വരം ‘</big></u>''' | ||
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കാവിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂളിൽ ‘പ്ലാവ് ഒരു വരം ‘പരിപാടി PTA പ്രസിഡൻ്റ് സന്തോഷ് ചേന്നപള്ളിയുടെ അദ്ധ്യക്ഷതയിൽ ലേബർ ഇന്ത്യ ചെയർമാനും സ്ഥാപകനും ആയ ജോർജ്ജ് കുളങ്ങര ഉത്ഘാടനം ചെയ്തു.അനാമജൈവ ക്ലബിന്റെ സ്ഥാപകൻ പ്രേംലാൽ മുഖ്യപ്രഭാഷണം നടത്തി . ഇരുവരും പ്ലാവിന്റെ ഉപയോഗത്തെക്കുറിച്ചും പ്രധാന്യത്തെകുറിച്ചും സംസാരിച്ചു.HM ബീന തോമസ,ജില്ലാപഞ്ചായത്ത് മെമ്പർ NS ശിവപ്രസാദ് ബ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാബുvk എന്നിവർ സന്നിഹിതരായിരുന് | വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കാവിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂളിൽ ‘പ്ലാവ് ഒരു വരം ‘പരിപാടി PTA പ്രസിഡൻ്റ് സന്തോഷ് ചേന്നപള്ളിയുടെ അദ്ധ്യക്ഷതയിൽ ലേബർ ഇന്ത്യ ചെയർമാനും സ്ഥാപകനും ആയ ജോർജ്ജ് കുളങ്ങര ഉത്ഘാടനം ചെയ്തു.അനാമജൈവ ക്ലബിന്റെ സ്ഥാപകൻ പ്രേംലാൽ മുഖ്യപ്രഭാഷണം നടത്തി . ഇരുവരും പ്ലാവിന്റെ ഉപയോഗത്തെക്കുറിച്ചും പ്രധാന്യത്തെകുറിച്ചും സംസാരിച്ചു.HM ബീന തോമസ,ജില്ലാപഞ്ചായത്ത് മെമ്പർ NS ശിവപ്രസാദ് ബ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാബുvk എന്നിവർ സന്നിഹിതരായിരുന് | ||
[[പ്രമാണം:34030 Karkidaka kanji.jpeg|ഇടത്ത്|ലഘുചിത്രം|540x540ബിന്ദു]] | |||
'''<u><big>ഔഷധക്കഞ്ഞി</big></u>''' | |||
പാരമ്പര്യത്തിലേക്ക് ഒരു തിരിച്ചു പോക്ക്, ത്രിദോഷങ്ങളെ സമതുലിതമാക്കി ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കാവിൽ സെൻ്റ് മൈക്കിൾസ് സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു. | |||
സെൻ്റ് മൈക്കിൾസ് ഹൈസ്കൂളിൽ സീഡ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയലാർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി 'കവിത ഷാജി ഉത്ഘാടനം ചെയ്തു. | |||
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ വി.കെ സാബു, പഞ്ചായത്ത് മെമ്പർ ശ്രീമതി രതി അജയകുമാർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ സന്തോഷ് ചേന്നപ്പള്ളി, ഹെഡ്മിസ്ട്രസ് ബീന തോമസ്, ട്രസ്റ്റി ശ്രീ മനീഷ് മനയിൽ, പി.ടി.എ അംഗങ്ങൾ, അധ്യാപിക മിനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. |
10:28, 20 ജൂലൈ 2022-നു നിലവിലുള്ള രൂപം
‘പ്ലാവ് ഒരു വരം ‘
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കാവിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂളിൽ ‘പ്ലാവ് ഒരു വരം ‘പരിപാടി PTA പ്രസിഡൻ്റ് സന്തോഷ് ചേന്നപള്ളിയുടെ അദ്ധ്യക്ഷതയിൽ ലേബർ ഇന്ത്യ ചെയർമാനും സ്ഥാപകനും ആയ ജോർജ്ജ് കുളങ്ങര ഉത്ഘാടനം ചെയ്തു.അനാമജൈവ ക്ലബിന്റെ സ്ഥാപകൻ പ്രേംലാൽ മുഖ്യപ്രഭാഷണം നടത്തി . ഇരുവരും പ്ലാവിന്റെ ഉപയോഗത്തെക്കുറിച്ചും പ്രധാന്യത്തെകുറിച്ചും സംസാരിച്ചു.HM ബീന തോമസ,ജില്ലാപഞ്ചായത്ത് മെമ്പർ NS ശിവപ്രസാദ് ബ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാബുvk എന്നിവർ സന്നിഹിതരായിരുന്
ഔഷധക്കഞ്ഞി
പാരമ്പര്യത്തിലേക്ക് ഒരു തിരിച്ചു പോക്ക്, ത്രിദോഷങ്ങളെ സമതുലിതമാക്കി ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കാവിൽ സെൻ്റ് മൈക്കിൾസ് സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു.
സെൻ്റ് മൈക്കിൾസ് ഹൈസ്കൂളിൽ സീഡ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയലാർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി 'കവിത ഷാജി ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ വി.കെ സാബു, പഞ്ചായത്ത് മെമ്പർ ശ്രീമതി രതി അജയകുമാർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ സന്തോഷ് ചേന്നപ്പള്ളി, ഹെഡ്മിസ്ട്രസ് ബീന തോമസ്, ട്രസ്റ്റി ശ്രീ മനീഷ് മനയിൽ, പി.ടി.എ അംഗങ്ങൾ, അധ്യാപിക മിനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.