"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Logo maths clubk.jpeg|പകരം=|ഇടത്ത്|ലഘുചിത്രം|[[Sw/b60z|Logo maths clubk.jpeg]]]] | [[പ്രമാണം:Logo maths clubk.jpeg|പകരം=|ഇടത്ത്|ലഘുചിത്രം|[[Sw/b60z|Logo maths clubk.jpeg]]]] | ||
[[പ്രമാണം:ഉപ ജില്ലാ ഗണിത മേള 2022 -23.jpeg|ലഘുചിത്രം|2022 -23 വർഷത്തെ സബ്ജില്ലാ ഗണിതമേളയിൽ വിജയികളായവർ ]] | |||
ഹൈസ്കൂൾ - യു പി ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഒരാളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോരുത്തരും മാറി മാറി ഓരോ ദിവസവും പരിപാടികൾ (ഗണിത ക്വിസ്സ്, ജീവചരിത്രം, പസിൽ, ഗെയിം, ഗണിതകവിത, കഥ etc) അവതരിപ്പിക്കുന്നു. സെമിനാറുകൾ , പ്രഗത്ഭരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ , അനുസ്മരണങ്ങൾ മുതലായവയും സംഘടിപ്പിക്കുന്നു. LSS, USS, NMMS, NTSE മുതലായ മത്സര പരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നു. ഗണിത വിഷയങ്ങളിൽ കൂടാതെ മറ്റു പ്രധാന ദിവസങ്ങളിലും മറ്റു ക്ലബ്ബുകാർക്കൊപ്പം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു. | ഹൈസ്കൂൾ - യു പി ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഒരാളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോരുത്തരും മാറി മാറി ഓരോ ദിവസവും പരിപാടികൾ (ഗണിത ക്വിസ്സ്, ജീവചരിത്രം, പസിൽ, ഗെയിം, ഗണിതകവിത, കഥ etc) അവതരിപ്പിക്കുന്നു. സെമിനാറുകൾ , പ്രഗത്ഭരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ , അനുസ്മരണങ്ങൾ മുതലായവയും സംഘടിപ്പിക്കുന്നു. LSS, USS, NMMS, NTSE മുതലായ മത്സര പരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നു. ഗണിത വിഷയങ്ങളിൽ കൂടാതെ മറ്റു പ്രധാന ദിവസങ്ങളിലും മറ്റു ക്ലബ്ബുകാർക്കൊപ്പം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു. | ||
വരി 17: | വരി 18: | ||
== [[പ്രമാണം:Rain kot.jpeg|പകരം=]] == | == [[പ്രമാണം:Rain kot.jpeg|പകരം=]] == | ||
== 2022 June 24 വായന വാരം - ഗണിതപുസ്തകങ്ങളെ പരിചയപ്പെടുത്തൽ == | |||
വായനാ വാരത്തോടനുബന്ധിച്ച് ഗണിത പുസ്തകങ്ങളെ പരിചയപ്പെടുത്തൽ കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനവാരത്തോടനുബന്ധിച്ച് ലൈബ്രറിയിലെ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ലൈബ്രറിയിലെ അഞ്ഞൂറോളം ഗണിത സംബന്ധിയായ പുസ്തകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത എൺപത് പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നിരവധി കുട്ടികൾ അവിടെ വച്ചുതന്നെ പുസ്തകങ്ങൾ വായനയ്ക്കായി തിരഞ്ഞെടുത്തു. പ്രധാനദ്ധ്യാപികയും മുൻ ഗണിത ശാസ്ത്ര അധ്യാപികയുമായ ശ്രീമതി ബിജി ജോസഫ് കെ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗണിത ശാസ്ത്ര അധ്യാപകരായ ശ്രീ ബിനോയ് ഫിലിപ്പ്, ശ്രീ അനിൽകുമാർ K , ശ്രീ സാലു ഫിലിപ്പ് ആശംസകൾ നേർന്നു. സ്കൂൾ ലൈബ്രറേറിയൻമാരായ ശ്രീമതി റോസമ്മ പി എം, ശ്രീമതി സുവർണ്ണനി എം , സീനിയർ അസിസ്റ്റൻറ് ശ്രീമതി കൊച്ചുറാണി വി കെ , ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | |||
[[പ്രമാണം:Read kot.jpeg|പകരം=]] |
22:08, 25 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
ഹൈസ്കൂൾ - യു പി ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഒരാളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോരുത്തരും മാറി മാറി ഓരോ ദിവസവും പരിപാടികൾ (ഗണിത ക്വിസ്സ്, ജീവചരിത്രം, പസിൽ, ഗെയിം, ഗണിതകവിത, കഥ etc) അവതരിപ്പിക്കുന്നു. സെമിനാറുകൾ , പ്രഗത്ഭരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ , അനുസ്മരണങ്ങൾ മുതലായവയും സംഘടിപ്പിക്കുന്നു. LSS, USS, NMMS, NTSE മുതലായ മത്സര പരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നു. ഗണിത വിഷയങ്ങളിൽ കൂടാതെ മറ്റു പ്രധാന ദിവസങ്ങളിലും മറ്റു ക്ലബ്ബുകാർക്കൊപ്പം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു.
2022 May 26 ഗണിത ക്യാമ്പ്
കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത ക്യാമ്പ് സംഘടിപ്പിച്ചു. 2022 മെയ് 26 നടന്ന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ പങ്കെടുത്തു. ശ്രീ അനിൽകുമാർ K, ശ്രീ സാലു ഫിലിപ്പ്, ശ്രീമതി ആൻസി അലക്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മുൻ ഗണിതാധ്യാപികയും സ്കൂൾ പ്രധാനധ്യാപികയുമായ ശ്രീമതി ബിജി ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം പിടിഎ പ്രസിഡൻ്റ് ശ്രീ ശശിധരൻ എ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ബി അബ്ദുള്ള ആശംസകൾ നേർന്നു. ഗണിതാധ്യാപകരായ ശ്രീ സാലു ഫിലിപ്പ് സ്വാഗതവും ശ്രീ അനിൽകുമാർ K നന്ദിയും പറഞ്ഞു. കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഗണിത ക്യാമ്പ്.
2022 June 5 പരിസ്ഥിതി ദിനാചരണം -മഴയിലെ ഗണിതം - ക്വിസ്സ്
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് മഴയിലെ ഗണിതം എന്ന പേരിൽ ക്വിസ്സ് മത്സരം നടത്തി.
2022 June 24 വായന വാരം - ഗണിതപുസ്തകങ്ങളെ പരിചയപ്പെടുത്തൽ
വായനാ വാരത്തോടനുബന്ധിച്ച് ഗണിത പുസ്തകങ്ങളെ പരിചയപ്പെടുത്തൽ കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനവാരത്തോടനുബന്ധിച്ച് ലൈബ്രറിയിലെ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ലൈബ്രറിയിലെ അഞ്ഞൂറോളം ഗണിത സംബന്ധിയായ പുസ്തകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത എൺപത് പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നിരവധി കുട്ടികൾ അവിടെ വച്ചുതന്നെ പുസ്തകങ്ങൾ വായനയ്ക്കായി തിരഞ്ഞെടുത്തു. പ്രധാനദ്ധ്യാപികയും മുൻ ഗണിത ശാസ്ത്ര അധ്യാപികയുമായ ശ്രീമതി ബിജി ജോസഫ് കെ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗണിത ശാസ്ത്ര അധ്യാപകരായ ശ്രീ ബിനോയ് ഫിലിപ്പ്, ശ്രീ അനിൽകുമാർ K , ശ്രീ സാലു ഫിലിപ്പ് ആശംസകൾ നേർന്നു. സ്കൂൾ ലൈബ്രറേറിയൻമാരായ ശ്രീമതി റോസമ്മ പി എം, ശ്രീമതി സുവർണ്ണനി എം , സീനിയർ അസിസ്റ്റൻറ് ശ്രീമതി കൊച്ചുറാണി വി കെ , ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി