"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BINOYI PHILIP (സംവാദം | സംഭാവനകൾ)
12021 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Logo maths clubk.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|[[Sw/b60z|Logo maths clubk.jpeg]]]]
[[പ്രമാണം:Logo maths clubk.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|[[Sw/b60z|Logo maths clubk.jpeg]]]]
[[പ്രമാണം:ഉപ ജില്ലാ ഗണിത മേള 2022 -23.jpeg|ലഘുചിത്രം|2022 -23  വർഷത്തെ സബ്‌ജില്ലാ ഗണിതമേളയിൽ വിജയികളായവർ ]]
ഹൈസ്കൂൾ - യു പി ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഒരാളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോരുത്തരും മാറി മാറി ഓരോ ദിവസവും പരിപാടികൾ (ഗണിത ക്വിസ്സ്, ജീവചരിത്രം, പസിൽ, ഗെയിം, ഗണിതകവിത, കഥ etc) അവതരിപ്പിക്കുന്നു. സെമിനാറുകൾ , പ്രഗത്ഭരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ , അനുസ്മരണങ്ങൾ മുതലായവയും സംഘടിപ്പിക്കുന്നു. LSS, USS, NMMS, NTSE മുതലായ മത്സര പരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നു. ഗണിത വിഷയങ്ങളിൽ കൂടാതെ മറ്റു പ്രധാന ദിവസങ്ങളിലും മറ്റു ക്ലബ്ബുകാർക്കൊപ്പം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു.

വരി 14: വരി 15:

== 2022 June 5 പരിസ്ഥിതി ദിനാചരണം -മഴയിലെ ഗണിതം - ക്വിസ്സ് ==
== 2022 June 5 പരിസ്ഥിതി ദിനാചരണം -മഴയിലെ ഗണിതം - ക്വിസ്സ് ==
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് മഴയിലെ ഗണിതം എന്ന പേരിൽ ക്വിസ്സ് മത്സരം നടത്തി
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് മഴയിലെ ഗണിതം എന്ന പേരിൽ ക്വിസ്സ് മത്സരം നടത്തി.
 
== [[പ്രമാണം:Rain kot.jpeg|പകരം=]] ==
 
== 2022 June 24 വായന വാരം - ഗണിതപുസ്തകങ്ങളെ പരിചയപ്പെടുത്തൽ ==
വായനാ വാരത്തോടനുബന്ധിച്ച് ഗണിത പുസ്തകങ്ങളെ പരിചയപ്പെടുത്തൽ കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനവാരത്തോടനുബന്ധിച്ച് ലൈബ്രറിയിലെ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ലൈബ്രറിയിലെ അഞ്ഞൂറോളം ഗണിത സംബന്ധിയായ പുസ്തകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത എൺപത് പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നിരവധി കുട്ടികൾ അവിടെ വച്ചുതന്നെ പുസ്തകങ്ങൾ വായനയ്ക്കായി തിരഞ്ഞെടുത്തു. പ്രധാനദ്ധ്യാപികയും മുൻ ഗണിത ശാസ്ത്ര അധ്യാപികയുമായ ശ്രീമതി ബിജി ജോസഫ് കെ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗണിത ശാസ്ത്ര അധ്യാപകരായ ശ്രീ ബിനോയ് ഫിലിപ്പ്, ശ്രീ അനിൽകുമാർ K , ശ്രീ സാലു ഫിലിപ്പ് ആശംസകൾ നേർന്നു. സ്കൂൾ ലൈബ്രറേറിയൻമാരായ ശ്രീമതി റോസമ്മ പി എം, ശ്രീമതി സുവർണ്ണനി എം , സീനിയർ അസിസ്റ്റൻറ് ശ്രീമതി കൊച്ചുറാണി വി കെ , ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
 
[[പ്രമാണം:Read kot.jpeg|പകരം=]]