"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജൂൺ 19 വായനാ ദിനം) |
(ചെ.) (→പരിരക്ഷ'23) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
== ജൂലൈ 5 ബഷീർ ദിനം == | == ജൂലൈ 5 ബഷീർ ദിനം == | ||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി. കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. | ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി. കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.<gallery mode="packed-hover"> | ||
പ്രമാണം:13055 333.jpeg|ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന് | |||
പ്രമാണം:13055 331.jpeg|ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന് | |||
പ്രമാണം:13055 332.jpeg|ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന് | |||
പ്രമാണം:13055 369.jpeg|ബഷീർ ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരം (യു.പി ) | |||
പ്രമാണം:13055 362.jpeg|ബഷീർ ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരം (യു.പി ) | |||
</gallery> | |||
== ജൂലൈ 11 ലോക ജനസംഖ്യാ ദിനം == | |||
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. പെരുകുന്ന ജനസംഖ്യ കുട്ടികളുടെ ഭാവനയിൽ തെളിയുന്ന ചിത്രം എന്നതായിരുന്നു വിഷയം.40 മിനുട്ടായിരുന്നു സമയം നൽകിയത്. മുപ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.<gallery mode="packed-hover" heights="120"> | |||
പ്രമാണം:13055 368.jpeg | |||
പ്രമാണം:13055 367.jpeg | |||
</gallery> | |||
== ജൂലൈ 11 റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു == | |||
[[പ്രമാണം:13055 222.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | |||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസത്ത് റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൽ.നിസാർ, തളിപ്പറമ്പ് സൗത്ത് ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്‍മിസ്ട്രെസ്സ് സുധർമ ടീച്ചർ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, മാസ്റ്റർ മാസ്റ്റർ, ലബീബ് മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏതാണ്ട് നാല് വർഷം കൊണ്ട് റംബൂട്ടാൻ കായ ലഭിക്കുമെന്നും ഇത് കൊണ്ട് വരുമാനം കൂടി ലക്‌ഷ്യം വെക്കുന്നതായും കൺവീനർ ലബീബ് മാസ്റ്റർ സൂചിപ്പിച്ചു. | |||
== ജൂലൈ 21 ചാന്ദ്രദിനം == | |||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തി. കുട്ടികൾ ലഘുനാടകവും നടത്തി. ലഘു നാടകം കാണുവാൻ [https://youtu.be/v9gAvA50SOY ഇവിടെ അമർത്തുക]. സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്ര പതിപ്പ് പ്രദർശിപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. <gallery mode="packed-hover"> | |||
പ്രമാണം:13055 s13.jpeg | |||
പ്രമാണം:13055 sci13.jpeg | |||
പ്രമാണം:13055 sci14.jpeg | |||
പ്രമാണം:13055 upq15.jpeg | |||
</gallery> | |||
== ജൂലൈ 26 ക്ലബ്ബ് ഉദ്‌ഘാടനം == | |||
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു. കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു. ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു. പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു. പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു. '''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ക്ലബ്ബ് ചിത്രശാല|ഇവിടെ അമർത്തുക]]''' | |||
== ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം == | |||
തളിപ്പറമ്പ് അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു. യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു. '''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/യോഗ|ഇവിടെ അമർത്തുക]]''' | |||
ആഴ്ച്ചയിൽ മൂന്നു ദിവസമാണ് യോഗ ക്ലാസ്സ് നൽകുന്നത്. ആകെ 15 ക്ലാസ്സ് ആണ് ഉദ്ദേശിക്കുന്നത്. പരിശീലനം ലഭിച്ച കുട്ടികൾ വീട്ടിൽ നിന്നും യോഗാഭ്യാസം നടത്തും. | |||
== ഹിരോഷിമ, നാഗസാക്കി ദിനം == | |||
ആഗസ്ത് 6 [[ഹിരോഷിമ ദിനം|ഹിരോഷിമ]], ആഗസ്ത് 9 നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ കൊളാഷ് നിർമ്മിച്ചു. | |||
== ക്ലാസ്സ് മാഗസിൻ പ്രകാശനം ചെയ്തു == | |||
യു.പി. വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ ക്ലാസ് പി.ടി.എ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു. കുട്ടികൾ ശേഖരിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് ക്ലാസ് മാഗസിൻ തയ്യാറാക്കിയത്. പ്രകാശന കർമ്മത്തിനു ശേഷം ക്ലാസ് മാഗസിൻ മുഴുവൻ കുട്ടികൾക്കും കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. '''ക്ലാസ് മാഗസിൻ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ക്ലാസ് മാഗസിൻ|ഇവിടെ അമർത്തുക]]''' <gallery mode="packed-hover"> | |||
പ്രമാണം:13055 up12.jpeg | |||
പ്രമാണം:13055 up13.jpeg | |||
പ്രമാണം:13055 up14.jpeg | |||
</gallery> | |||
== സ്വാതന്ത്ര്യദിനം == | |||
സ്വാന്ത്യ്രത്തിന്റെ അമൃത് മഹോത്സവം വർണ്ണാഭമായ രീതിയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. രാവിലെ കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ പതാക ഉയർത്തി. കഴിഞ്ഞ വർഷം എസ്.എസ് .എൽ. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ നിർവഹിച്ചു. ഷജില ടീച്ചർ, അപർണ്ണ ടീച്ചർ, ഹരീഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. ദേശഭക്തി ഗാനം, സംഗീതശില്പം, പ്രസംഗം, സംഘഗാനം, നൃത്തം തുടങ്ങിയവ അതിൽ ചിലതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. '''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്വാന്ത്ര്യദിന ചിത്രങ്ങൾ|ഇവിടെ അമർത്തുക]]''' | |||
== ഓണാഘോഷം സെപ്തംബർ 2 == | |||
ഈ വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. മാവേലിയെ വരവേൽക്കൽ, പുലിക്കളി, കസേരകളി, തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. ഓണസദ്യയും ഉണ്ടായിരുന്നു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോട് കൂടി ഓണസദ്യ ഒരുക്കി. ഓണസദ്യക്ക് ആവശ്യമായ വിവിധ തരം കറികൾ കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്നു. കുട്ടികൾ വീടുകളിൽ നിന്നും ശേഖരിച്ചു കൊണ്ട് വന്ന പൂക്കൾ കൊണ്ട് മനോഹരമായ പൂക്കളം തീർത്തു. വൈകുന്നേരം വരെ കുട്ടികളുടെ വിവിധ തരം കലാ പരിപാടികളും ഉണ്ടായിരുന്നു. <gallery mode="packed-hover"> | |||
പ്രമാണം:13055 onam20.jpeg | |||
പ്രമാണം:13055 onam21.jpeg | |||
പ്രമാണം:13055 onam22.jpeg | |||
പ്രമാണം:13055 onam23.jpeg | |||
</gallery> | |||
== തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപികരിച്ചു == | |||
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൽ മജീദ് യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ ശാസ്ത്രോത്സവ വിശദീകരണം നടത്തി. തുടർന്ന് 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജനറൽ കൺവീനറായി പ്രിൻസിപ്പാൾ കെ.രാജേഷ് മാസ്റ്ററെയും ജോയിന്റ് കൺവീനറായി ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചറെയും ട്രഷററായി തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിനെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീമ എം, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എൽ. നിസാർ, പ്രിൻസിപ്പൽമാരായ പത്മനാഭൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ, സുനിൽ മാസ്റ്റർ പവിത്രൻ മാസ്റ്റർ, ഫോറം കൺവീനർ വിനോദൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കമ്പിൽ മാപ്പിള ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സുധർമമ ടീച്ചർ ബജറ്റ് അവതരണം നടത്തി. കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.<gallery mode="packed-hover"> | |||
പ്രമാണം:13055 kmhss21.jpeg | |||
പ്രമാണം:13055 kmhss20.jpeg | |||
</gallery> | |||
== പി.ടി.എ.ജനറൽ ബോഡി യോഗം == | |||
2022 -23 അധ്യയന വർഷത്തെ പി.ടി.എ.ജനറൽ ബോഡി യോഗം 26-09-2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജനറൽ ബോഡി യോഗം ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. | |||
== സ്കൂൾ കലോത്സവം == | |||
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു. പി..ടി.എ. പ്രസിഡണ്ട് സലാംഹാജിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. നസീർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു. ഒപ്പന, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മൂകാഭിനയം, നാടകം, ലളിതഗാനം, സംഘഗാനം, അറബിക് സാഹിത്യോത്സവവത്തിലെ വിവിധ ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു | |||
== കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച == | |||
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു. | |||
== പുതുവർഷത്തെ വരവേറ്റു == | |||
പുതുവർഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു കൊണ്ട് പുതുവർഷത്തെ കുട്ടികൾ വരവേറ്റു. | |||
== പ്രത്യേകം കോച്ചിങ് ക്ലാസ്സ് == | |||
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി ജൂലൈ മാസം മുതൽ രാവിലെ 9 മണിമുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 4:45 വരെയും പ്രത്യേകം കോച്ചിങ് ക്ലാസ്സ് നടത്തി വരുന്നു. ജനുവരി മാസം മുതൽ രാവിലെ 8:30 മുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 5:15 വരെയും കോച്ചിങ് ക്ലാസ്സ് നൽകി വരുന്നു. | |||
== ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും == | |||
തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും അടങ്ങിയ പര്യടനത്തിന് 18-01-2023 ന് 3 മണിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. ഡയറ്റ് പ്രധിനിധി ഡോ: രാജേഷ് പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ പ്രസംഗിച്ചു. ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര നാടകത്തിന് വിളക്കോട് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ നേതൃത്വം നൽകി. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.<gallery mode="packed-hover"> | |||
പ്രമാണം:13055 lahari yathra2.jpg | |||
പ്രമാണം:13055 lahari yathra1.jpg | |||
</gallery> | |||
== ഭക്ഷ്യമേള == | |||
ഒൻപതാം തരത്തിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് "തേൻവരിക്ക" എന്ന പാഠഭാഗത്തെ ആസ്പദമാക്കി നാടൻ വിഭവങ്ങളുടെ ഒരു ഫുഡ് ഫെസ്റ്റ് 23 -01 -2023 തിങ്കൾ നാലാമത്തെ പീരീഡ്, ക്ലാസ്സിൽ സംഘടിപ്പിച്ചു. ഭക്ഷ്യ മേള വിദ്യാർത്ഥികൾക്കും മറ്റും ഒരു കൗതുകമായി മാറി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി ഉദ്‌ഘാടനം ചെയ്തു. മറ്റുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ഭക്ഷ്യമേള കാണുവാൻ അവസരം നൽകി. | |||
== റിപ്ലബ്ലിക് ദിനം == | |||
രാവിലെ 9:30 ന് പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി ടി എ വൈസ്പ്രസിഡണ്ട് മൊയ്‌ദു ഹാജി, പി ടി എ പ്രധിനിധി ഉമ്മർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, റാഷിദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. | |||
== ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് == | |||
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് ജില്ലാ ഭക്ഷ്യ വകുപ്പിന്റെ കീഴിൽ ഭക്ഷ്യ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നർസീന ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. 7,8,9 ക്ലാസ്സുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് പോഷകാഹാരത്തെ കുറിച്ചും ഫാസ്റ്റ് ഫുഡിനെ കുറിച്ചും ഫാസ്റ്റ് ഫുഡിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ചും കൃത്യമായ രീതിയിൽ അവബോധം ഉണർത്തുന്നതായിരുന്നു ക്ലാസ്സ്. കുട്ടികൾ നല്ല രീതിയിൽ തന്നെ ക്ലാസുകളിൽ ഇടപെടുകയും മറുപടി നൽകുകയും ചെയ്തു. ലഘുഭക്ഷമായി കുട്ടികൾക്ക് ചായയും അരി ഉണ്ടയും നൽകി. | |||
== പരിരക്ഷ'23 == | |||
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി,+2 വിദ്യാർത്ഥികളിലെ പരീക്ഷാഭയം അകറ്റാനായി സംഘടിപ്പിക്കുന്ന സ്കൂൾതല ബോധവൽക്കരണ ക്ലാസ്സ് പരിരക്ഷ'23 കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ 14-02-2023 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് സുധർമ്മ ജി അധ്യക്ഷയായ ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. | |||
ഡോ. ജിതോയ് പി കെ കുട്ടികൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനുള്ള മാർഗങ്ങളും, പരീക്ഷാ മുന്നൊരുക്കങ്ങളായി ചെയ്യേണ്ട കാര്യങ്ങളും ലളിതമായും രസകരമായും ക്ലാസ്സിൽ അവതരിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 254 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ ചടങ്ങിൽ സ്വാഗതവും സീനിയർ അധ്യാപകൻ നസീർ എൻ നന്ദിയും പറഞ്ഞു. | |||
== "ഇല" പഠന പരിപോഷണ പരിപാടി == | |||
സമഗ്രശിക്ഷകേരള പദ്ധതിയുടെ ഭാഗമായി നാല്, ഏഴ് ക്ലാസിലെ കുട്ടികൾക്കായി നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് (എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ്) ഇല. ഏതെങ്കിലും വിഷയത്തിലെ ഒരു ഭാഗം കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികളിലെ കഴിവുകൾ കണ്ടുത്തുകയും അത് പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് "ഇല" കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ വിദ്യാലയം സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടത്തിലെ സംസ്ഥാനങ്ങൾ പഠിപ്പിക്കുവാനുള്ള പ്രവർത്തനമാണ് കണ്ടെത്തിയത്. ഹെഡ്മിസ്ട്രസ്സ് സുധർമമ ടീച്ചറുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഷമിൻ മാസ്റ്റർ സ്വാഗതവും അപർണ്ണ ടീച്ചർ നന്ദിയും പറഞ്ഞു. |
05:41, 20 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന,കൊളാഷ് നിർമ്മാണ മത്സരങ്ങൾ നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര രചനാ മത്സരം നടത്തി.
ജൂൺ 19 വായനാ ദിനം
ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, അറബിക്, വിദ്യാരംഗം സാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ വായനാ മത്സരം, ക്വിസ്സ് മത്സരം നടത്തി.
-
വായനാ മത്സരം
-
വായനാ മത്സരം
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി. കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.
-
ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന്
-
ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന്
-
ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന്
-
ബഷീർ ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരം (യു.പി )
-
ബഷീർ ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരം (യു.പി )
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. പെരുകുന്ന ജനസംഖ്യ കുട്ടികളുടെ ഭാവനയിൽ തെളിയുന്ന ചിത്രം എന്നതായിരുന്നു വിഷയം.40 മിനുട്ടായിരുന്നു സമയം നൽകിയത്. മുപ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ജൂലൈ 11 റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസത്ത് റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൽ.നിസാർ, തളിപ്പറമ്പ് സൗത്ത് ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്‍മിസ്ട്രെസ്സ് സുധർമ ടീച്ചർ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, മാസ്റ്റർ മാസ്റ്റർ, ലബീബ് മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏതാണ്ട് നാല് വർഷം കൊണ്ട് റംബൂട്ടാൻ കായ ലഭിക്കുമെന്നും ഇത് കൊണ്ട് വരുമാനം കൂടി ലക്‌ഷ്യം വെക്കുന്നതായും കൺവീനർ ലബീബ് മാസ്റ്റർ സൂചിപ്പിച്ചു.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തി. കുട്ടികൾ ലഘുനാടകവും നടത്തി. ലഘു നാടകം കാണുവാൻ ഇവിടെ അമർത്തുക. സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്ര പതിപ്പ് പ്രദർശിപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
ജൂലൈ 26 ക്ലബ്ബ് ഉദ്‌ഘാടനം
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു. കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു. ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു. പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു. പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു. ചിത്രങ്ങൾ കാണുവാൻ ഇവിടെ അമർത്തുക
ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം
തളിപ്പറമ്പ് അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു. യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു. ചിത്രങ്ങൾ കാണുവാൻ ഇവിടെ അമർത്തുക
ആഴ്ച്ചയിൽ മൂന്നു ദിവസമാണ് യോഗ ക്ലാസ്സ് നൽകുന്നത്. ആകെ 15 ക്ലാസ്സ് ആണ് ഉദ്ദേശിക്കുന്നത്. പരിശീലനം ലഭിച്ച കുട്ടികൾ വീട്ടിൽ നിന്നും യോഗാഭ്യാസം നടത്തും.
ഹിരോഷിമ, നാഗസാക്കി ദിനം
ആഗസ്ത് 6 ഹിരോഷിമ, ആഗസ്ത് 9 നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ കൊളാഷ് നിർമ്മിച്ചു.
ക്ലാസ്സ് മാഗസിൻ പ്രകാശനം ചെയ്തു
യു.പി. വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ ക്ലാസ് പി.ടി.എ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു. കുട്ടികൾ ശേഖരിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് ക്ലാസ് മാഗസിൻ തയ്യാറാക്കിയത്. പ്രകാശന കർമ്മത്തിനു ശേഷം ക്ലാസ് മാഗസിൻ മുഴുവൻ കുട്ടികൾക്കും കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ക്ലാസ് മാഗസിൻ കാണുവാൻ ഇവിടെ അമർത്തുക
സ്വാതന്ത്ര്യദിനം
സ്വാന്ത്യ്രത്തിന്റെ അമൃത് മഹോത്സവം വർണ്ണാഭമായ രീതിയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. രാവിലെ കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ പതാക ഉയർത്തി. കഴിഞ്ഞ വർഷം എസ്.എസ് .എൽ. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ നിർവഹിച്ചു. ഷജില ടീച്ചർ, അപർണ്ണ ടീച്ചർ, ഹരീഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. ദേശഭക്തി ഗാനം, സംഗീതശില്പം, പ്രസംഗം, സംഘഗാനം, നൃത്തം തുടങ്ങിയവ അതിൽ ചിലതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. ചിത്രങ്ങൾ കാണുവാൻ ഇവിടെ അമർത്തുക
ഓണാഘോഷം സെപ്തംബർ 2
ഈ വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. മാവേലിയെ വരവേൽക്കൽ, പുലിക്കളി, കസേരകളി, തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. ഓണസദ്യയും ഉണ്ടായിരുന്നു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോട് കൂടി ഓണസദ്യ ഒരുക്കി. ഓണസദ്യക്ക് ആവശ്യമായ വിവിധ തരം കറികൾ കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്നു. കുട്ടികൾ വീടുകളിൽ നിന്നും ശേഖരിച്ചു കൊണ്ട് വന്ന പൂക്കൾ കൊണ്ട് മനോഹരമായ പൂക്കളം തീർത്തു. വൈകുന്നേരം വരെ കുട്ടികളുടെ വിവിധ തരം കലാ പരിപാടികളും ഉണ്ടായിരുന്നു.
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപികരിച്ചു
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൽ മജീദ് യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ ശാസ്ത്രോത്സവ വിശദീകരണം നടത്തി. തുടർന്ന് 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജനറൽ കൺവീനറായി പ്രിൻസിപ്പാൾ കെ.രാജേഷ് മാസ്റ്ററെയും ജോയിന്റ് കൺവീനറായി ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചറെയും ട്രഷററായി തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിനെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീമ എം, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എൽ. നിസാർ, പ്രിൻസിപ്പൽമാരായ പത്മനാഭൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ, സുനിൽ മാസ്റ്റർ പവിത്രൻ മാസ്റ്റർ, ഫോറം കൺവീനർ വിനോദൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കമ്പിൽ മാപ്പിള ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സുധർമമ ടീച്ചർ ബജറ്റ് അവതരണം നടത്തി. കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
പി.ടി.എ.ജനറൽ ബോഡി യോഗം
2022 -23 അധ്യയന വർഷത്തെ പി.ടി.എ.ജനറൽ ബോഡി യോഗം 26-09-2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജനറൽ ബോഡി യോഗം ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.
സ്കൂൾ കലോത്സവം
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു. പി..ടി.എ. പ്രസിഡണ്ട് സലാംഹാജിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. നസീർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു. ഒപ്പന, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മൂകാഭിനയം, നാടകം, ലളിതഗാനം, സംഘഗാനം, അറബിക് സാഹിത്യോത്സവവത്തിലെ വിവിധ ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു
കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.
പുതുവർഷത്തെ വരവേറ്റു
പുതുവർഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു കൊണ്ട് പുതുവർഷത്തെ കുട്ടികൾ വരവേറ്റു.
പ്രത്യേകം കോച്ചിങ് ക്ലാസ്സ്
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി ജൂലൈ മാസം മുതൽ രാവിലെ 9 മണിമുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 4:45 വരെയും പ്രത്യേകം കോച്ചിങ് ക്ലാസ്സ് നടത്തി വരുന്നു. ജനുവരി മാസം മുതൽ രാവിലെ 8:30 മുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 5:15 വരെയും കോച്ചിങ് ക്ലാസ്സ് നൽകി വരുന്നു.
ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും
തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും അടങ്ങിയ പര്യടനത്തിന് 18-01-2023 ന് 3 മണിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. ഡയറ്റ് പ്രധിനിധി ഡോ: രാജേഷ് പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ പ്രസംഗിച്ചു. ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര നാടകത്തിന് വിളക്കോട് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ നേതൃത്വം നൽകി. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഭക്ഷ്യമേള
ഒൻപതാം തരത്തിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് "തേൻവരിക്ക" എന്ന പാഠഭാഗത്തെ ആസ്പദമാക്കി നാടൻ വിഭവങ്ങളുടെ ഒരു ഫുഡ് ഫെസ്റ്റ് 23 -01 -2023 തിങ്കൾ നാലാമത്തെ പീരീഡ്, ക്ലാസ്സിൽ സംഘടിപ്പിച്ചു. ഭക്ഷ്യ മേള വിദ്യാർത്ഥികൾക്കും മറ്റും ഒരു കൗതുകമായി മാറി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി ഉദ്‌ഘാടനം ചെയ്തു. മറ്റുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ഭക്ഷ്യമേള കാണുവാൻ അവസരം നൽകി.
റിപ്ലബ്ലിക് ദിനം
രാവിലെ 9:30 ന് പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി ടി എ വൈസ്പ്രസിഡണ്ട് മൊയ്‌ദു ഹാജി, പി ടി എ പ്രധിനിധി ഉമ്മർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, റാഷിദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് ജില്ലാ ഭക്ഷ്യ വകുപ്പിന്റെ കീഴിൽ ഭക്ഷ്യ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നർസീന ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. 7,8,9 ക്ലാസ്സുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് പോഷകാഹാരത്തെ കുറിച്ചും ഫാസ്റ്റ് ഫുഡിനെ കുറിച്ചും ഫാസ്റ്റ് ഫുഡിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ചും കൃത്യമായ രീതിയിൽ അവബോധം ഉണർത്തുന്നതായിരുന്നു ക്ലാസ്സ്. കുട്ടികൾ നല്ല രീതിയിൽ തന്നെ ക്ലാസുകളിൽ ഇടപെടുകയും മറുപടി നൽകുകയും ചെയ്തു. ലഘുഭക്ഷമായി കുട്ടികൾക്ക് ചായയും അരി ഉണ്ടയും നൽകി.
പരിരക്ഷ'23
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി,+2 വിദ്യാർത്ഥികളിലെ പരീക്ഷാഭയം അകറ്റാനായി സംഘടിപ്പിക്കുന്ന സ്കൂൾതല ബോധവൽക്കരണ ക്ലാസ്സ് പരിരക്ഷ'23 കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ 14-02-2023 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് സുധർമ്മ ജി അധ്യക്ഷയായ ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു.
ഡോ. ജിതോയ് പി കെ കുട്ടികൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനുള്ള മാർഗങ്ങളും, പരീക്ഷാ മുന്നൊരുക്കങ്ങളായി ചെയ്യേണ്ട കാര്യങ്ങളും ലളിതമായും രസകരമായും ക്ലാസ്സിൽ അവതരിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 254 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ ചടങ്ങിൽ സ്വാഗതവും സീനിയർ അധ്യാപകൻ നസീർ എൻ നന്ദിയും പറഞ്ഞു.
"ഇല" പഠന പരിപോഷണ പരിപാടി
സമഗ്രശിക്ഷകേരള പദ്ധതിയുടെ ഭാഗമായി നാല്, ഏഴ് ക്ലാസിലെ കുട്ടികൾക്കായി നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് (എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ്) ഇല. ഏതെങ്കിലും വിഷയത്തിലെ ഒരു ഭാഗം കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികളിലെ കഴിവുകൾ കണ്ടുത്തുകയും അത് പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് "ഇല" കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ വിദ്യാലയം സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടത്തിലെ സംസ്ഥാനങ്ങൾ പഠിപ്പിക്കുവാനുള്ള പ്രവർത്തനമാണ് കണ്ടെത്തിയത്. ഹെഡ്മിസ്ട്രസ്സ് സുധർമമ ടീച്ചറുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഷമിൻ മാസ്റ്റർ സ്വാഗതവും അപർണ്ണ ടീച്ചർ നന്ദിയും പറഞ്ഞു.