"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{prettyurl|Govt. H S S Elampa}}
{{prettyurl|Govt. H S S Elampa}}


<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:95%; text-align:justify; width:95%; color:black;">  
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:95%; text-align:justify; width:95%; color:black;">  
<u><font size=5><center>വിദ്യാലയ പ്രവർത്തനങ്ങൾ</center></font size></u><br>
[[പ്രമാണം:42011_n logo.jpg|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/25 - 26 പ്രവർത്തനങ്ങൾ|2023 - 24 പ്രവർത്തനങ്ങൾ]]'''
</font size>


<u><font size=5><center>വിദ്യാലയ പ്രവർത്തനങ്ങൾ</center></font size></u><br>
<u><font size=5><center>വിദ്യാലയ പ്രവർത്തനങ്ങൾ</center></font size></u><br>
[[പ്രമാണം:42011_n logo.jpg|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/23 - 24 പ്രവർത്തനങ്ങൾ|2023 - 24 പ്രവർത്തനങ്ങൾ]]'''
</font size>
[[പ്രമാണം:42011_n logo.jpg|center|center|55px|]]
[[പ്രമാണം:42011_n logo.jpg|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/22 - 23 പ്രവർത്തനങ്ങൾ|2022 - 23 പ്രവർത്തനങ്ങൾ]]'''
<font size=5><center>'''[[{{PAGENAME}}/22 - 23 പ്രവർത്തനങ്ങൾ|2022 - 23 പ്രവർത്തനങ്ങൾ]]'''
വരി 15: വരി 26:


[[പ്രമാണം:42011_n logo.jpg|center|center|55px|]]
[[പ്രമാണം:42011_n logo.jpg|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/2020 - 21 പ്രവർത്തനങ്ങൾ|2020 - 21 പ്രവർത്തനങ്ങൾ]]'''
<font size=5><center>'''[[{{PAGENAME}}/20 - 21 പ്രവർത്തനങ്ങൾ|2020 - 21 പ്രവർത്തനങ്ങൾ]]'''
</font size>
</font size>


വരി 23: വരി 34:
</font size>
</font size>


== ജൂനിയർ ലിറ്റിൽ കൈറ്റ്സ് ==
[[പ്രമാണം:42011 junior little kites.jpg|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ]]
<big>പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സ് ' ന്റെ ചുവട് പിടിച്ച്  യു.പി തലത്തിൽ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്' രൂപീകരിച്ച് ഇളമ്പ  ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നല്കിയിരിക്കുന്നത്. ജൂനിയർ ലിറ്റിൽ കൈറ്റ്സ് രൂപീകരണത്തിന്റെ ഭാഗമായി ത്രിദിന ഐടി ശില്പശാലക്കും തുടക്കമായി. ഭാഷാ കംപ്യൂട്ടിങ് , ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം,  കംപ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കും. തിരഞ്ഞെടുക്കപ്പെട്ട നാല്പത് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നല്കുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ മുപ്പതിലധികം ലാപ്ടോപ്പുകളും ഐടി ലാബും ഇതിനായി ഉപയോഗിക്കും. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ് .ഷാജികുമാറാണ് പരിശീലനത്തിന് നേതൃത്യം നല്കുന്നത്.</big>
==സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം==
<big>സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.  ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.  മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.</big>
==അടുക്കാതെ അടുത്തേക്ക്==
[[പ്രമാണം:42011 adukkathe aduth 3.jpg|ലഘുചിത്രം|ടി.വി. വിതരണോദ്ഘാടനം]]
<big>ലോക് ഡൗൺ കാലത്ത് പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ഇളമ്പ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഓൺലൈൻ പഠന പദ്ധതിയായ 'അടുക്കാതെ അടുത്തേക്ക്' ' പരിപാടിക്ക് സ്കൂളിൽ തുടക്കമായി. അതിൻ്റെ ഭാഗമായി സ്കൂൾ പിറ്റിഎ സമിതിയും അധ്യാപകരും ചേർന്ന് അഞ്ച് കുട്ടികൾക്കും വിവിധ സംഘടനകളുടെ സഹായത്തോടെ പത്ത് കുട്ടികൾക്കും സൗജന്യമായി ടി വി കൾ നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം നടപ്പിലാക്കുക, കേബിൾ-വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് സഹായം ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.ഇതോടൊപ്പം സ്കൂൾ പി.റ്റി.എ _ അധ്യാപക കൂട്ടായ്മയിൽ എണ്ണായിരം മാസ്കുകളും  തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി.മാസ്ക് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി നിർവഹിച്ചു. എം. സിന്ധുകുമാരി, എസ്.സുജാതൻ, പൊയ്ക മുക്ക് ഹരി, കെ.മഹേഷ് , സീനിയർ അസിസ്റ്റൻറ്റ് എസ്.ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതവും എസ്.എം.സി ചെയർമാൻ ജി.ശശിധരൻ നായർ നന്ദിയും രേഖപ്പെടുത്തി.</big><gallery>
പ്രമാണം:42011 adukkathe aduth 2.jpg|ടി.വി. വിതരണം
പ്രമാണം:42011 adukkathe aduth 1.jpg|ടി.വി. വിതരണം
പ്രമാണം:42011 adukkathe aduth 4.jpg|സ്മാർട്ട്ഫോൺ വിതരണം
</gallery>
==ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം==
[[പ്രമാണം:42011 sila 2.JPG|ലഘുചിത്രം|മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു]]
    <big>ഇളമ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ഡെപ്യൂട്ടി സ്പീക്കറെ പി.റ്റി.എ യും സ്വാഗത സംഘവും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം  കെ വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ,  ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം പി കരുണാകരൻ നായർ , മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  വിഷ്ണു രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി സുജാത , ബിന്ദു.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ് ജവാദ് , ആറ്റിങ്ങൽ ഡി.ഇ.ഒ ജെ സിന്ധു, പി.ടി.എ പ്രസിഡന്റ് എം മഹേഷ് ,  എസ്.എം.സി ചെയർമാൻ ജി ശശിധരൻ നായർ, വികസന സമിതി കൺവീനർ ടി ശ്രീനിവാസൻ , മുൻ പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, പ്രൻസിപ്പാൾ ടി. അനിൽ, എച്ച്.എം ഇൻ ചാർജ് വിനോദ് സി എസ്,  സീനിയർ അസിസ്റ്റന്റ് കുമാരി ഷിലു, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ സന്നിഹതരായിരുന്നു.</big>




<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
== ലിംഗ ബോധവൽക്കരണ പരിപാടി ==
[[പ്രമാണം:42011 Gender.jpg|200px|left|ലഘുചിത്രം|ലിംഗ ബോധവൽക്കരണ പരിപാടി]]
<big>തിരുവനന്തപുരം ജല്ലാ പഞ്ചായത്തും ജില്ലാ വനിതാ ശീശു വികസന ഓഫീസും സംയുക്തമായി സ്കൂളിൽ  ലിംഗ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 13.02.2022 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഓൺ ലൈനായാണ് പ്രസ്തുത പിരപാടി സംഘടിപ്പിച്ചത്.  പ്രിൻസിപ്പാൾ ശ്രീ. ടി. അനിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസ‍ർ ശ്രീമതി നബീസാബീഗം എസ്. അധ്യക്ഷതവഹിച്ചു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ.ജി.ഒ. കനൽ ഡയറക്ടറും റിസോഴ്‍സ് പെഴ്‍സണുമായ ജിഷ ത്യാഗരാജ് കുട്ടികൾക്ക് ലിംഗ സമത്വത്തെ സംബന്ധിച്ച് ആധികാരികമായി ബോധവൽക്കരണം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. എസ്. ഷാജികുമാർ കൃത‍ജ്ഞത രേഖപ്പെടുത്തി. തുടർന്ന് 8.30 ന് പരിപാടി അവസാനിച്ചു. സ്കൂളിലെ എട്ട്. ഒൻപത്, പത്ത് ക്ലാസുകളിലെ നൂറ് കുട്ടികൾ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കൂകയുണ്ടായി.</big>
== ലഹരി വിരുദ്ധ സെമിനാർ ==
[[പ്രമാണം:42011 ലവിസെ.jpg|250px|ലഘുചിത്രം|പോസ്റ്റർ]]
2022 ഫെബ്രുവരി 18ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.  പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു.  സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച്  വിശദീകരിക്കുകയും അവ മനുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.  തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി.  ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു.  ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു.  ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി.  ലഹരിപദാർഥങ്ങൾക്ക് അടിമകളായവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ്‌ വളരെ സഹായകമായി.    ബഹു.  എച്ച്.എം. ശ്രീമതി സതിജ ടീച്ചറിന്റെ അധ്യക്ഷതയിൽ സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സാറിന്റെ  സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗം  ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ സർ ഉദ്ഘാടനം ചെയ്തതു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻവർഷങ്ങളിലെ ജെ.ആർ.സി.  പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ ജെ.ആർ.സി.  സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. ജെ.ആർ.സി. ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധിയായ ആനന്ദ് സ്വരൂപിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനയോഗം സമാപിച്ചു.
== രക്തസാക്ഷി ദിനം 2022 ==
[[പ്രമാണം:42011 GDgandhi with boy.jpg|left|ലഘുചിത്രം|ഗാന്ധി സ്മരണ]]
<big>ജനുവരി മാസം മുപ്പതാം തീയതി സ്കൂളിൽ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുവാൻ ഗാന്ധിദർശൻ തീരുമാനിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരം ഈ ദിവസം ഓൺലൈനിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത് എന്ന നിർദ്ദേശവും നൽകിയിരുന്നു. ഇതനുസരിച്ച് സ്കൂളിലെ ഗാന്ധിദർശൻ സമിതി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാ കുട്ടികളിലേക്കും എത്തിക്കുകയും ജനുവരി 30 ഞായറാഴ്ച അവർ വീടുകളിൽ ഇരുന്ന് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതിനും തുടർന്ന് അത് അതാത് ക്ലാസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ചെയ്തിരുന്നു. ഗാന്ധി പ്രതിമയിലോ ചിത്രത്തിലോ  പുഷ്പാർച്ചന നടത്തൽ, ഗാന്ധി ഗാനാഞ്ജലി , സർവ്വമത പ്രാർത്ഥന, അനുസ്മരണം, പ്രതിജ്ഞ എന്നിവ നടത്തി.  ഇതനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും സ്കൂൾ ഗാന്ധിദർശന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 11 മണി മുതൽ 11.02 വരെയുള്ള സമയം മൗനാചരണമായി ആചരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. എല്ലാ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും മികച്ച തരത്തിലുള്ള പിന്തുണയാണ് ഈ പ്രോഗ്രാമുകൾക്ക് കിട്ടിയിട്ടുള്ളത്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ഡിജിറ്റൽ രൂപത്തിൽ ചെയ്യുകയും അവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു .തുടർന്ന് കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും എത്തിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓരോ കുട്ടിയും ചെയ്ത പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുന്നതിനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭ്യമാക്കിയത്. ഇത്തരത്തിലുള്ള ഒരു സാഹചര്യം നിലനിൽക്കുന്ന അവസരത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലാണെങ്കിൽ പോലും ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ സ്കൂൾതല ഗാന്ധി ദർശന് സാധിച്ചിട്ടുണ്ട്. വളരെ മികച്ച രീതിയിൽ കുട്ടികൾ പ്രോഗ്രാമുകൾ ഏറ്റെടുക്കുകയും അവർ തയ്യാറാക്കി ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തതു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഒപ്പം അധ്യാപകരുടെയും സർഗ്ഗാത്മകതയും കഴിവും, ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവരുടെയും സമ്പൂർണമായ സഹകരണമാണ് ഈ പരിപാടി ഇപ്രകാരം ഒരു വിജയമാക്കാൻ സാധിച്ചത്.  ഇതിനു സ്കൂൾതല ഗാന്ധിദർശൻ സമിതി എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.</big><gallery>
പ്രമാണം:42011 gdpranam.jpg
പ്രമാണം:42011 gdpranam 1.jpg
പ്രമാണം:42011 gdprathi.jpg
പ്രമാണം:42011 gdprathi1.jpg
</gallery>
== റിപ്പബ്ലിക് ദിനാചരണം 2022 ==
[[പ്രമാണം:42011 ssrep1.jpg|ലഘുചിത്രം|പതാക ഉയർത്തൽ]]
[[പ്രമാണം:42011 ssrep2.jpg|ലഘുചിത്രം|ദിനാചരണവേള]]
<big>ഈ വർഷത്തെ എഴുപത്തി മൂന്നാമത്  റിപ്പബ്ലിക് ദിനാചരണങ്ങൾ പ്രൗഢഗംഭീരമായി സ്കൂളിൽ  സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ  സ്കൂൾ മുറ്റത്ത് ദേശീയ പതാക ഉയർത്തി. ബഹുമാനപ്പെട്ട എച്ച് എം, പി ടി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്, എസ് എം സി ചെയർമാൻ, സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. മലയാളം അധ്യാപകനായ സുരേഷ് സാറിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. സർക്കാർ പ്രോട്ടോകോൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്.</big>
<big>             റിപ്പബ്ലിക് ദിനാചരണത്തിന്റെ  ഭാഗമായുള്ള  ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചു. സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത പ്രോഗ്രാമുകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് എത്തിക്കണമെന്ന് നിർദ്ദേശം നൽകി. ക്ലബ്ബ് കൺവീനർ സ്വാഗതം പറഞ്ഞു കൊണ്ടാണ് ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചത്. എഴുപത്തി മൂന്നാമത് റിപ്പബ്ലിക്  ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും  ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. ബഹുമാനപ്പെട്ട മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ  HM, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി,എസ് എം സി ചെയർമാൻ, വിവിധ ക്ലബ്ബ് ഭാരവാഹികൾ ഇവരെല്ലാം ഇതിന്റെ  ഭാഗമായിരുന്നു. രാജ്യത്തിന്റെ പ്രൗഡിയും അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശം ഇവരുടെ വാക്കുകളിൽ ഉൾപ്പെട്ടിരുന്നു. ഇതോടൊപ്പം അധ്യാപകർ നൽകിയ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഓൺലൈൻ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ ആകർഷണം വിദ്യാർത്ഥികൾ ഓൺലൈനായി തയ്യാറാക്കിയ പ്രോഗ്രാമുകൾ ആയിരുന്നു. ഇതിൽ ദേശഭക്തിഗാനം, ചിത്രങ്ങൾ,ചാർട്ടുകൾ, ഡിജിറ്റൽ ആൽബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കൽ, പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളവ, റിപ്പബ്ലിക് ദിന സന്ദേശങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് അവതരണം, റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന വീഡിയോ പ്രസന്റേഷൻ എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. ഇതിൽ ശ്രദ്ധേയമായത് 9  ബി ൽ പഠിക്കുന്ന ആദ്യ സുമൻ  ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരവും ദേശീയ ഗാനത്തിന്റെ നൃത്താവിഷ്കാരവും  അവതരിപ്പിച്ചതാണ്. ഉച്ചയ്ക്ക് 12 മണി വരെ ഓൺലൈൻ പ്രോഗ്രാമുകൾ നീണ്ടുനിന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപികയായ ശ്രീരഞ്ജു ടീച്ചർ ദേശീയഗാനവും ദേശീയ ഗീതവും ആലപിച്ചു. യു പി വിഭാഗത്തിലെ സീനിയറായ പ്രിയ ടീച്ചർ നന്ദി പറഞ്ഞ തോടുകൂടി റിപ്പബ്ലിക് ദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന ഓൺലൈൻ പരിപാടികൾ അവസാനിച്ചു.</big>
          <big>സ്കൂളിലെ എല്ലാ അധ്യാപകരിൽ നിന്നും അകമഴിഞ്ഞ പിന്തുണയാണ് പ്രോഗ്രാമിന് ലഭിച്ചത്. സർവോപരി സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ HM എന്നിവർ പ്രോഗ്രാമിന്റെ എല്ലാ ഘട്ടത്തിലും നിർദ്ദേശങ്ങൾ നൽകുകയും മേൽനോട്ട ചുമതല വഹിക്കുകയും ചെയ്തു. പ്രിയ ടീച്ചർ, സുഷാര ടീച്ചർ, ശ്രീ രഞ്ജു ടീച്ചർ ഇവരുടെ മേൽനോട്ടത്തിലാണ് ഓൺലൈൻ പ്രോഗ്രാമുകൾ നടന്നത്. പരിപാടി സമ്പൂർണ്ണ വിജയത്തിൽ എത്തിച്ച എല്ലാ വിശിഷ്ട വ്യക്തികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.</big>

12:42, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം