"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സയൻസ് ക്ലബ്ബ്) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സയൻസ് ക്ലബ്ബ് == | == '''സയൻസ് ക്ലബ്ബ്''' == | ||
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ വിപുലമായ അവസരങ്ങൾ നല്കപ്പെടുന്നു.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ പ്രത്യേകിച്ച് സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും സി വി രാമൻ പ്രബന്ധമത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്താരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | |||
==== ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28 ==== | |||
[[പ്രമാണം:23027 TSR 11.jpg|ലഘുചിത്രം]] | |||
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.വളരെ വിപുലമായ പരിപാടികളാണ് ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തപ്പെട്ടത്.ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ സൈൻറിസ്റ്റ് 2022 എന്ന പേരിൽ ശാസ്ത്രക്ലബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രമത്സരങ്ങൾ യു പി,എച്ച് എസ് തലങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.കോവ്ഡ് 19 ൻെറ ബുദ്ധിമുട്ടേറിയ അവസ്ഥകളിലും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചത് ,മറ്റ് കുട്ടികൾക്ക് ശാസ്ത്രത്തിലുള്ള താത്പര്യം വർദ്ധിക്കുവാൻ സഹായിച്ചു..തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവരുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞരെക്കുറിച്ചുള്ള അറിവ് മറ്റ് കുട്ടികൾക്കു പകർന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഫെബ്രുവരി 21 മുതൽ 28 വരെ നീണ്ടുനിന്ന ശാസ്ത്രവാരാചരണത്തിൻ്റെ സമാപനത്തിൽ കുമാരി മീനാക്ഷി മനോജ് ശാസ്ത്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഏവർക്കും അറിവ് പകർന്നു.ഒൻപതാം ക്ലാസ്സിലെ club അംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര നൃത്തം കണ്ണുകൾക്കു ആനന്ദo നൽകുന്നതും മനസ്സുകളിൽ ശാസ്ത്രവബോധo വളർത്തുവാൻ ഉതകുന്നതുo ആയിരുന്നു.2022 മത്സരത്തിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുത്ത് സമ്മാനംനേടിയ കുമാരി ലക്ഷ്മിദയ എ എ യെ ലിറ്റിൽ സൈൻറിസ്റ്റ് 2022-സ്റ്റാർ ആയി തെരഞ്ഞെടുക്കുകയും ചെയ്തു. | |||
===='''ചാന്ദ്രദിനം'''==== | |||
[[പ്രമാണം:23027 TSR 118.JPG.jpg|ലഘുചിത്രം]] | |||
2022 ജൂലായ് 21 ലിറ്റിൽ ഫ്ളവർ കോൺവെൻറ് ഹൈസ്കൂളിൽ ചാന്ദ്രദിനമായി ആചരിച്ചു.ശാസ്ത്രക്ലബിൻെറ നേതൃത്വത്തിൽ '''മൂൺ ഡേ ക്വിസ്''' എച്ച് എസ്, യുപി വിഭാഗത്തിൽ സംഘടിപ്പിച്ചു. എച്ച് എസ് വിഭാഗത്തിൽ പത്ത് ബി യിലെ അൻസൽന ഷാജു,സാൽമിഗ ഗിൽസൺ,കീർത്തന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗത്തിൽ ആറാം ക്ളാസ്സിലെ അനുശ്രീ കെ എ , അനുശ്രീ കെ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.ഇതിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സമ്മാന വിതരണം നടത്തി | |||
“ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും “ എന്ന് നീൽ ആംസ്ട്രോങ്ങ് തന്നെ വിശേഷിപ്പിച്ച ജൂലൈ 21 _മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മ പുതുക്കലും ദിനാചരണവും സ്കൂളിൽ വളരെ ആഘോഷമായിത്തന്നെ സംഘടിപ്പിക്കപ്പെട്ടു ജ്യോതിശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിലെ പ്രാധാന്യം ,മനുഷ്യൻറെ ആദ്യ ചന്ദ്രയാത്ര യുടെ പ്രസക്തി എന്നിവ കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന രീതിയിലുള്ള ക്വിസ് മത്സരവും പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. യുപി ക്ലാസിലെ കുട്ടികൾ ബഹിരാകാശ വാഹനങ്ങളുടെ മാതൃകകൾ ഉണ്ടാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. ശാസ്ത്ര ബഹിരാകാശ ശാസ്ത്രത്തിൻറെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുവാൻ ഈ പരിപാടി ഏറെ സഹായകമായിരുന്നു. | |||
=== 2022 സബ്‍ജില്ലാ ശാസ്ത്രോത്സവം(എച്ച് എസ് ഓവറോൾ ഫസ്റ്റ്) === | |||
====== ഫസ്റ്റ് എ ഗ്രേഡ് (3) ====== | |||
റിസേർച്ച് ടൈപ്പ് പ്രോജക്റ്റ്* : ജൂലിയറ്റ് ജോർജ്, ആൻ ലിയ ജോസ് | |||
[[പ്രമാണം:23027 TSR 117.jpg|ലഘുചിത്രം]] | |||
സി.വി രാമൻ ഉപന്യാസ മത്സരം :അവ്യമ. കെ.ബിജു | |||
സയൻസ് സെമിനാർ :ജിയന്ന അലക്സ് | |||
====== സെക്കന്റ്(3) ====== | |||
സയൻസ് ഡ്രാമാ : ഐതിഹ്യ .കെ, മീനാക്ഷി മനോജ് ,ലെന ബിജോൺ, ആൻട്രീസ ജെൻസൻ,അൽഫോൺസാ ടോണി,ജോസ ഡേവീസ് ,അമൃത രാജീവ്, ഏയ് വെൽ ട്രീസ ആന്റണി | |||
സ്റ്റിൽ മോഡൽ :മീനാക്ഷി മനോജ് , ഉമ്മുകുൽസു കെ എൻ | |||
സയൻസ് ക്വിസ് :ലക്ഷ്മിദയ എ.എ |
00:53, 1 നവംബർ 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബ്
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ വിപുലമായ അവസരങ്ങൾ നല്കപ്പെടുന്നു.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ പ്രത്യേകിച്ച് സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും സി വി രാമൻ പ്രബന്ധമത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്താരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു.
ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.വളരെ വിപുലമായ പരിപാടികളാണ് ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തപ്പെട്ടത്.ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ സൈൻറിസ്റ്റ് 2022 എന്ന പേരിൽ ശാസ്ത്രക്ലബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രമത്സരങ്ങൾ യു പി,എച്ച് എസ് തലങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.കോവ്ഡ് 19 ൻെറ ബുദ്ധിമുട്ടേറിയ അവസ്ഥകളിലും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചത് ,മറ്റ് കുട്ടികൾക്ക് ശാസ്ത്രത്തിലുള്ള താത്പര്യം വർദ്ധിക്കുവാൻ സഹായിച്ചു..തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവരുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞരെക്കുറിച്ചുള്ള അറിവ് മറ്റ് കുട്ടികൾക്കു പകർന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഫെബ്രുവരി 21 മുതൽ 28 വരെ നീണ്ടുനിന്ന ശാസ്ത്രവാരാചരണത്തിൻ്റെ സമാപനത്തിൽ കുമാരി മീനാക്ഷി മനോജ് ശാസ്ത്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഏവർക്കും അറിവ് പകർന്നു.ഒൻപതാം ക്ലാസ്സിലെ club അംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര നൃത്തം കണ്ണുകൾക്കു ആനന്ദo നൽകുന്നതും മനസ്സുകളിൽ ശാസ്ത്രവബോധo വളർത്തുവാൻ ഉതകുന്നതുo ആയിരുന്നു.2022 മത്സരത്തിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുത്ത് സമ്മാനംനേടിയ കുമാരി ലക്ഷ്മിദയ എ എ യെ ലിറ്റിൽ സൈൻറിസ്റ്റ് 2022-സ്റ്റാർ ആയി തെരഞ്ഞെടുക്കുകയും ചെയ്തു.
ചാന്ദ്രദിനം
2022 ജൂലായ് 21 ലിറ്റിൽ ഫ്ളവർ കോൺവെൻറ് ഹൈസ്കൂളിൽ ചാന്ദ്രദിനമായി ആചരിച്ചു.ശാസ്ത്രക്ലബിൻെറ നേതൃത്വത്തിൽ മൂൺ ഡേ ക്വിസ് എച്ച് എസ്, യുപി വിഭാഗത്തിൽ സംഘടിപ്പിച്ചു. എച്ച് എസ് വിഭാഗത്തിൽ പത്ത് ബി യിലെ അൻസൽന ഷാജു,സാൽമിഗ ഗിൽസൺ,കീർത്തന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗത്തിൽ ആറാം ക്ളാസ്സിലെ അനുശ്രീ കെ എ , അനുശ്രീ കെ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.ഇതിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സമ്മാന വിതരണം നടത്തി
“ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും “ എന്ന് നീൽ ആംസ്ട്രോങ്ങ് തന്നെ വിശേഷിപ്പിച്ച ജൂലൈ 21 _മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മ പുതുക്കലും ദിനാചരണവും സ്കൂളിൽ വളരെ ആഘോഷമായിത്തന്നെ സംഘടിപ്പിക്കപ്പെട്ടു ജ്യോതിശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിലെ പ്രാധാന്യം ,മനുഷ്യൻറെ ആദ്യ ചന്ദ്രയാത്ര യുടെ പ്രസക്തി എന്നിവ കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന രീതിയിലുള്ള ക്വിസ് മത്സരവും പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. യുപി ക്ലാസിലെ കുട്ടികൾ ബഹിരാകാശ വാഹനങ്ങളുടെ മാതൃകകൾ ഉണ്ടാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. ശാസ്ത്ര ബഹിരാകാശ ശാസ്ത്രത്തിൻറെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുവാൻ ഈ പരിപാടി ഏറെ സഹായകമായിരുന്നു.
2022 സബ്‍ജില്ലാ ശാസ്ത്രോത്സവം(എച്ച് എസ് ഓവറോൾ ഫസ്റ്റ്)
ഫസ്റ്റ് എ ഗ്രേഡ് (3)
റിസേർച്ച് ടൈപ്പ് പ്രോജക്റ്റ്* : ജൂലിയറ്റ് ജോർജ്, ആൻ ലിയ ജോസ്
സി.വി രാമൻ ഉപന്യാസ മത്സരം :അവ്യമ. കെ.ബിജു
സയൻസ് സെമിനാർ :ജിയന്ന അലക്സ്
സെക്കന്റ്(3)
സയൻസ് ഡ്രാമാ : ഐതിഹ്യ .കെ, മീനാക്ഷി മനോജ് ,ലെന ബിജോൺ, ആൻട്രീസ ജെൻസൻ,അൽഫോൺസാ ടോണി,ജോസ ഡേവീസ് ,അമൃത രാജീവ്, ഏയ് വെൽ ട്രീസ ആന്റണി
സ്റ്റിൽ മോഡൽ :മീനാക്ഷി മനോജ് , ഉമ്മുകുൽസു കെ എൻ
സയൻസ് ക്വിസ് :ലക്ഷ്മിദയ എ.എ