"ജി എൽ പി എസ് പാണ്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
[[പ്രമാണം:35410 a.jpg|ലഘുചിത്രം]] | [[പ്രമാണം:35410 a.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Env1a.jpg|ലഘുചിത്രം|1]] | [[പ്രമാണം:Env1a.jpg|ലഘുചിത്രം|1]] | ||
[[പ്രമാണം:35410 1.jpg|ലഘുചിത്രം]] | [[പ്രമാണം:35410 1.jpg|ലഘുചിത്രം]] | ||
വരി 10: | വരി 15: | ||
[[പ്രമാണം:Env3a.jpg|ലഘുചിത്രം]] | [[പ്രമാണം:Env3a.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Env4a.jpg|ലഘുചിത്രം]] | [[പ്രമാണം:Env4a.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Env5a.jpg|ലഘുചിത്രം]] | |||
= '''<big>പ്രവേശനോത്സവം</big>''' = | = '''<big>പ്രവേശനോത്സവം</big>''' = | ||
വിദേശ സ്കൂളിൽ നിന്ന് വിരമിച്ച ജോസഫ് സർ അദ്ദേഹത്തിൻ്റെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചു. BSF ൽ 32 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ശ്രീ മാത്യു Dയെ HM പൊന്നാടയണിയിച്ച് ആദരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീബിനു ചെല്ലപ്പൻ, വാർഡ് മെമ്പർ സ്മിത, പ്രീ പ്രൈമറി ടീച്ചർ വിജയകുമാരി, MPTAപ്രതിനിധി ശ്രീമതി ഷൈജ എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാ കുട്ടികൾക്കും ബുക്ക്, പേന, പെൻസിൽ, കട്ടർ, ക്രയോൺ തുടങ്ങിയ പഠ നോപകരണങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു .രാധികാ ദേവി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. ശേഷം Std2ലെ കുട്ടികൾ പ്ലാവിലകത്താപ്പിയും, ഒലക്കണ്ണടയും വാച്ചും നൽകി കുഞ്ഞനുജന്മാരേയും അനുജത്തിമാരേയും ഒന്നാം ക്ലാസിലേക്ക് ആനയിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം SRG കൂടി പഠന വിടവ് കുറയ്ക്കുന്നതിനുള്ള മോഡ്യൂൾ തയ്യാറാക്കി | വിദേശ സ്കൂളിൽ നിന്ന് വിരമിച്ച ജോസഫ് സർ അദ്ദേഹത്തിൻ്റെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചു. BSF ൽ 32 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ശ്രീ മാത്യു Dയെ HM പൊന്നാടയണിയിച്ച് ആദരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീബിനു ചെല്ലപ്പൻ, വാർഡ് മെമ്പർ സ്മിത, പ്രീ പ്രൈമറി ടീച്ചർ വിജയകുമാരി, MPTAപ്രതിനിധി ശ്രീമതി ഷൈജ എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാ കുട്ടികൾക്കും ബുക്ക്, പേന, പെൻസിൽ, കട്ടർ, ക്രയോൺ തുടങ്ങിയ പഠ നോപകരണങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു .രാധികാ ദേവി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. ശേഷം Std2ലെ കുട്ടികൾ പ്ലാവിലകത്താപ്പിയും, ഒലക്കണ്ണടയും വാച്ചും നൽകി കുഞ്ഞനുജന്മാരേയും അനുജത്തിമാരേയും ഒന്നാം ക്ലാസിലേക്ക് ആനയിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം SRG കൂടി പഠന വിടവ് കുറയ്ക്കുന്നതിനുള്ള മോഡ്യൂൾ തയ്യാറാക്കി |
13:32, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
വിദേശ സ്കൂളിൽ നിന്ന് വിരമിച്ച ജോസഫ് സർ അദ്ദേഹത്തിൻ്റെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചു. BSF ൽ 32 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ശ്രീ മാത്യു Dയെ HM പൊന്നാടയണിയിച്ച് ആദരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീബിനു ചെല്ലപ്പൻ, വാർഡ് മെമ്പർ സ്മിത, പ്രീ പ്രൈമറി ടീച്ചർ വിജയകുമാരി, MPTAപ്രതിനിധി ശ്രീമതി ഷൈജ എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാ കുട്ടികൾക്കും ബുക്ക്, പേന, പെൻസിൽ, കട്ടർ, ക്രയോൺ തുടങ്ങിയ പഠ നോപകരണങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു .രാധികാ ദേവി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. ശേഷം Std2ലെ കുട്ടികൾ പ്ലാവിലകത്താപ്പിയും, ഒലക്കണ്ണടയും വാച്ചും നൽകി കുഞ്ഞനുജന്മാരേയും അനുജത്തിമാരേയും ഒന്നാം ക്ലാസിലേക്ക് ആനയിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം SRG കൂടി പഠന വിടവ് കുറയ്ക്കുന്നതിനുള്ള മോഡ്യൂൾ തയ്യാറാക്കി