"എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:48, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ
ഞാൻ ഇപ്പോൾ ഒരു യാത്രയിലാണ്.പല പല സ്ഥലങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും വന്നെത്തി. എന്ത് മനോഹരമാണ് ഈ കൊച്ചു കേരളം.പുഴകളും പൂക്കളും അതിമനോഹരം തന്നെ. മുൻ വർഷങ്ങളിൽ വന്ന നിപ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ ആപത്തുകളെ അവർ ജാതി-മത ഭേദമില്ലാതെ ഒന്നാണെന്ന തിരിച്ചറിവോടെ ആപത്തുകൾക്കെതിരെ പോരാടി. എന്റെ വരവോടെ അവർ എന്നെക്കുറിച്ചോർത്ത് വളരെയധികം ജാഗ്രതയിലും ഭയത്തിലുമാണ്. പക്ഷെ അവർ എന്നെ ഭയക്കുന്നതിന്റെ നാലിരട്ടിയിലധികം ഞാൻ അവരെ ഭയക്കുന്നുണ്ട്. അവർ ഉറപ്പായും എനിക്ക് എതിരെയും പോരാടും.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 08/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ