"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
           കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി സമ്മാനം നൽകുന്നു. വായനാ വാരത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ കുട്ടികളെ താലൂക്ക് തല മത്സരത്തിൽ പങ്കെടുപ്പിക്കുകയും എച്ച് എസ് വിഭാഗത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അസ്മി സിദ്ധിക് ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.അടിമാലി ഗവ. സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അടിമാലി ഉപജില്ലാ മത്സരത്തിൽ യു പി വിഭാഗം റണ്ണറപ്പും ഹൈസ്കൂൾ വിഭാഗം ഒവറോൾ ചാമ്പ്യൻമാരുമായി.

വരി 8: വരി 9:

=== ഓൺലൈൻ സ്കൂൾ കലോത്സവം ===
ഫാത്തിമ മതയിലെ കൊച്ചു കലാകാരന്മാരും കലാകാരികളും ഓൺലൈൻ കലോത്സവത്തിൽ പങ്കെടുത്തു വിജയികളായി ..

[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്.....]]
തിരികെ...പ്രധാന താളിലേയ്ക്ക്.....

14:54, 22 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വിദ്യാരംഗം കലാസാഹിത്യ വേദി

          കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി സമ്മാനം നൽകുന്നു. വായനാ വാരത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ കുട്ടികളെ താലൂക്ക് തല മത്സരത്തിൽ പങ്കെടുപ്പിക്കുകയും എച്ച് എസ് വിഭാഗത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അസ്മി സിദ്ധിക് ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.അടിമാലി ഗവ. സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അടിമാലി ഉപജില്ലാ മത്സരത്തിൽ യു പി വിഭാഗം റണ്ണറപ്പും ഹൈസ്കൂൾ വിഭാഗം ഒവറോൾ ചാമ്പ്യൻമാരുമായി.

'വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

                 കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ്  വിദ്യാരംഗം കലാ സാഹിത്യ വേദി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്  വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന് തുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു .വിദ്യാലയ പ്രവർത്തന ആരംഭത്തിൽതന്നെ വായന ദിനാചരണവും വായന വാരവും വായന മത്സരവും നടത്തുകയുണ്ടായി.വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.ലൈബ്രറി പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.2021-22വർഷത്തെ  കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ അഞ്ചിന് ഡോക്ടർ ജലജകുമാരി നിർവഹിച്ചു.ഓൺലൈൻ ആയി നടത്തിയ ഈ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതമാശംസിച്ചു.പൂർവ്വ വിദ്യാർത്ഥിനി ശ്രീ അപർണ മോഹിനിയാട്ടവും ശ്രേയ ശ്രീകുമാർ കവിതാലാപനവും നടത്തി.വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള മത്സരങ്ങൾ ആസൂത്രണം ചെയ്തു.കഥ കവിത ചിത്രം ,അഭിനയം ,പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് ,എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.എല്ലാ മത്സരങ്ങളും ഡിജിറ്റൽ മത്സരങ്ങളായിരുന്നു.കാവ്യാലാപനത്തിൽ  ശ്രേയ ശ്രീകുമാർ ഫസ്റ്റ് എഗ്രേഡ് കരസ്ഥമാക്കി.ജില്ലാതല മത്സരത്തിൽ ബിയോണ ബിനു പങ്കെടുത്തു . ആസ്വാദന കുറിപ്പിന് ജില്ലാതലത്തിൽ സെക്കൻഡ് ഗ്രേഡ് ലഭിക്കുകയും ചെയ്തു.ജില്ലാതല മത്സരത്തോടെ  ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ അവസാനിച്ചു.
ശ്രേയ ശ്രീകുമാർ -കവിതാലാപനം

ഓൺലൈൻ സ്കൂൾ കലോത്സവം