"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
|സ്കൂൾ കോഡ്=43085
|അധ്യയനവർഷം=2020-23
|യൂണിറ്റ് നമ്പർ=LK/2018/43085
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|ലീഡർ=കലാവേണി എം എസ്
|ഡെപ്യൂട്ടി ലീഡർ=സൈറ മറിയം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അമിന റോഷ്നി ഇ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രേഖ ബി
|ചിത്രം =43085.lkcer.jpeg
|ഗ്രേഡ്=
}}
[[പ്രമാണം:43085.1000.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085.1000.jpg|ഇടത്ത്‌|ലഘുചിത്രം]]

==ലിറ്റിൽ കൈറ്റ്സ് ==  
==ലിറ്റിൽ കൈറ്റ്സ് ==  

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.  

[[പ്രമാണം:43085 Ssas3.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|640x640ബിന്ദു]]

== ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ ==
''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''|
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 70 കുട്ടികൾ  ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
==പ്രവേശനപരീക്ഷ==
[[പ്രമാണം:43085.lk20.jpeg|ലഘുചിത്രം|പ്രവേശനപരീക്ഷ|പകരം=|ഇടത്ത്‌]]
[[പ്രമാണം:43085.lk21.jpeg|ലഘുചിത്രം|പ്രവേശനപരീക്ഷ]]
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 40 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു. പാറശാല സ്കൂളിൽ നിന്നും ഒരു വിദ്യാർത്ഥിനി കൂടി എത്തിയതോടെ ആകെ എണ്ണം 41 ആയി.
<br><br>
==ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര്
|-

| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || പ്രദീപ് കുമാർ ||
==ലിറ്റിൽ കൈറ്റ്സ് അവാർഡ്==
|-
[[പ്രമാണം:43085-LKAWARD-2023-2nd-COTTON HILL.JPG|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം]]
|  കൺവീനർ || ഹെഡ്മാസ്റ്റർ ||വിൻസൻെറ് എ||
ലിറ്റിൽ കൈറ്റ്സ് അവാർഡ്: സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി എൽ.കെ ടീം കോട്ടൺഹിൽ. ഇത് കോട്ടൺഹിൽ കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്ക്കാര നിമിഷങ്ങൾ.  
|-
[[പ്രമാണം:43085 Ssas3.jpeg|ചട്ടരഹിതം|ഇടത്ത്‌]]
|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള ||   
[[പ്രമാണം:43085 award1.jpeg|700x700px|സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം]]
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || അമിനാറോഷ്നി||
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || രേഖ ബി ||
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ്  ലീഡർ  ||  കലാവേണി എം. എസ് ||
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || സൈറ മറിയം||
|-
|-
|}
== ടാലന്റ് ഹണ്ട് ==
[[പ്രമാണം:43085.lk22.jpeg|ലഘുചിത്രം|പോസ്റ്റർ ]]
ലീഡർ തെരഞ്ഞെടുപ്പിനായി കുട്ടികൾക്കു  ചെയ്യാൻ ഒരു പ്രവർത്തനം നൽകി. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഗ്രാഫിക്സ് , അനിമേഷൻ  മികച്ച രീതിയിൽ തയ്യാറാക്കിയ കലാവേണി (9 ഇ) സൈറ മറിയം(9 ഇ) എന്നീ കുട്ടികളെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഓൺലൈൻ കാലഘട്ടം കുട്ടികൾക്ക് നൂതന സങ്കേതിക വിദ്യകളിൽ ധാരാളം അറിവുകൾ പകർന്നതായി കണ്ടെത്താൻ കഴിഞ്ഞു.

[https://www.powtoon.com/c/eUCjS2iE8lU/1/m അനിമേഷൻ ഇവിടെ കാണാം]
==വൈ ഐ പി==
<br><br>
വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി.  2021-22 വൈ ഐ പി പദ്ധതിയിൽ ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ 10 ഐഡിയകൾ സമർപ്പിച്ചു. ഇതിൽ രണ്ട് ഐഡിയകൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കലാവേണി, പുണ്യ, ശ്രീലക്ഷ്മി എന്നി കുട്ടികൾ ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വെച്ചു.
==ഡിജിറ്റൽ മാഗസീൻ==
2022ൽ ലിറ്റിൽ കൈറ്റ്സ് വഴി സ്കൂളിലെ 8 മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ട്രെയിനിങ് മൊഡ്യൂൾ അനുസരിച് ക്ലാസ് നൽകി. ഇതിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രെസ്സുമാരും ആർ പി ആയി പ്രവർത്തിച്ചു.  മുഴുവൻ കുട്ടികൾക്കും വൈ ഐ പി പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐ പി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും 5 ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 5 ആശയങ്ങളിലായി 10 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടതിൽ 7 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. വിവിധ ഘട്ടങ്ങളിലൂടെ കുട്ടികളെ ഐഡിയ പ്രസന്റേഷന് പ്രാപ്തരാക്കി. കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി.  
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിര‍‍‍ഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി പുണ്യ യെ തിരഞ്ഞെടുത്തു.  
===വൈ ഐ പി സമ്മർ ക്യാമ്പ്===
<br><br>
കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി. ഈ കുട്ടികൾക്ക് ഏപ്രിൽ-മെയ് മാസങ്ങളിലായി 3 റെസിഡന്റിൽ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
==സ്കൂൾ ക്യാമ്പ്==
===ഇന്നൊവേഷൻ കളരി===
ലിറ്റിൽ കൈറ്റ്സിലെ  2020-23 ബാച്ചിലെ കുട്ടികളുടെ  സ്കൂൾ ക്യാമ്പ് ഫെബ്രുവരി 11 ന് സ്കൂളിൽ വെച്ചു നടത്തി. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി, എസ്. ഐ.റ്റി.സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. <gallery mode="packed-overlay">
2023മെയ് 11, 12, 13, 14, 15 തീയതികളിൽ തിരുവനന്തപുരം ട്രിനിറ്റി എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തിയ ഇന്നൊവേഷൻ കളരിയിൽ ഓട്ടോകാഡ്, ഡ്രോൺ വർക്ക് ഷോപ്പ് തുടങ്ങിയവയും വിഴിഞ്ഞം കോസ്റ്റുഗാർഡ് ,പ്ലാനറ്റേറിയം  അനിമേഷൻ ഹബ്ബ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. മെയ് 30ന് അവിടെ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.
പ്രമാണം:43085.lk24.jpeg|സ്കൂൾ ക്യാമ്പ് പ്രിൻസിപ്പൽ എച്ച്.എം. ശ്രീ വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു
===റിഫ്രഷർ കോഴ്സ്===
പ്രമാണം:43085.lk25.jpeg|സ്കൂൾ ക്യാമ്പ്
തിരുവനന്തപുരം ബിആർസിയിൽ വച്ച് 2023 സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു.
പ്രമാണം:43085.lk26.jpeg|വീഡിയോ കോൺഫറൻസിൽ
===വിദഗ്ധരുമായി അഭിമുഖം===
പ്രമാണം:43085.lk27.jpeg|ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ :അനഘ.കെ. രമണൻ
2023 ഒക്ടോബർ 6 മുതൽ 11 വരെ തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. ഇതിലൂടെ പ്രസന്റേഷൻ തയ്യാറാക്കേണ്ട വിധം വിവിധ മെൻറ്റർമാർ കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.  
</gallery>
===ശാസ്ത്രപഥം പ്രോജക്റ്റ് പ്രസന്റേഷൻ===
സെന്റ് ഫിലോമിനാസ് സ്കൂളിലെ 3 കുട്ടികളും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ്സ് കുമാരി. അനഘ.കെ. രമണൻ എത്തിയിരുന്നു. ക്യാമ്പ് കുട്ടികൾക്ക് മികച്ച അനുഭവമായി. അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ  കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ പ്രിയ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.
തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ വച്ച് 2023 ഒക്ടോബർ 14ന് കുട്ടികൾ 10 കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി.
==ലിറ്റിൽ കൈറ്റ്സിന്റെ മികവുകൾ==
=== സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം===
[[പ്രമാണം:43085.Sc.jpg|ഇടത്ത്‌|ചട്ടരഹിതം|ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി  സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു]][[പ്രമാണം:43085-schwiki.jpg|ലഘുചിത്രം]]

== ലാബുകളുടെ സജ്ജീകരണം ==
ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി  സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി.
[[പ്രമാണം:43085.pic201.jpeg|ലഘുചിത്രം|ലാബുകളുടെ സജ്ജീകരണം ]]
ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ്  കുട്ടികൾ മുന്നിട്ടിറങ്ങി . പുതിയ കെട്ടിടത്തിലെ 3 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി  അധ്യാപകരും  ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .

2022-23 വർഷം സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പ്രശംസിപത്രം ലഭിച്ചു.
===വൈ ഐ പി===
വൈ ഐ പി യിൽ ആദ്യ സീസണിൽ 3 കുട്ടികൾ  ജില്ലാതലത്തിൽ മത്സരിച്ചു . രണ്ടാം സീസണിൽ 10 കുട്ടികൾ സബ് ജില്ലയിലേക്ക് മത്സരിക്കുന്നു .

== ക്യാമറ ട്രെയിനിംഗ് ==
===ഇൻസ്പയർ അവാർഡ്===
[[പ്രമാണം:43085.lk250.jpeg|ലഘുചിത്രം]]
ഇൻസ്പയർ അവാർഡിൽ 2022 യിൽ  ലിറ്റിൽ കെയ്റ്റ് അംഗമായ നിയ റേച്ചൽ സംസ്ഥാനതലത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ചു്  മികച്ച പ്രകടനം കാഴ്ചവെച്ചു .   ആർഡിനോ ഉപേയാഗിച്ചുള്ള പ്രവർത്തനമാണ് കൊണ്ടുപോയത് . എറണാകുളത്തു വെച്ചായിരുന്നു അവതരണം .
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ക്യാമറ ട്രെയിനിംഗ് നൽകി. ക്യാമറവുമൺ ആയി എസ്ഥറിനെ തിരഞ്ഞെടുത്തു.  
= '''ലിറ്റിൽ കൈറ്റ്സ് 2019 - 2022 ബാച്ച് പ്രവർത്തനങ്ങൾ''' =

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
===ഫ്രീഡം ഫെസ്റ്റ് @ ടാഗോർ===
12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ഫെസ്റ്റ് കാണാൻ എത്തിയവരുടെ വാക്കുകൾ കുട്ടികളെ പ്രോത്സാഹിപ്പിച്ചു . ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ സ്കുളിലെ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കോട്ടൺഹിൽ ലിറ്റിൽ കൈറ്റിനു കിട്ടിയ വലിയ അംഗീകാരമായിരുന്നു ഈ അവസരം.
===പ്രയാഗ് 3.0===
എൽ ബി എസ് നടത്തിയ ടെക്ക് ഫെസ്റ്റ് ആയ പ്രയാഗ് 3.0. യിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. റോബോട്ടിക് , ആർഡിനോ പ്രോജെക്ടസ് , ഗെയിമുകൾ എന്നിവയിൽ എൽ കെ കുട്ടികൾ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ച നിയ , തങ്കലെക്ഷ്മി  എന്നിവരുടെ ടീം ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് 5000 രൂപ നേടി . ദേവശ്രീ , വൈഷ്ണവി ടീം രണ്ടാം സ്ഥാനം 3000 രൂപ നേടി . കൂടാതെ അപർണ , വർഷ , റഹിമ എന്നിവരുടെ ടീം 2000  രൂപ ക്യാഷ് അവാർഡ് നേടി . മൂന്ന് സ്ഥാനവും ലഭിച്ചതിൽ കുട്ടികൾ വളരെ സന്തോഷത്തിലാണ് . ക്യാമ്പോണത്തി൯െ ഭാഗമായി അസൈൻമെന്റ് ആയി ചെയ്ത ഗെയിമാണ് രണ്ടാം സമ്മാനം നേടിയത്.
===ടെക് ഫെസ്റ്റ് @ ക്രൈസ്റ്റ് നഗർ===
ക്രൈസ്റ്റ് നഗർ സ്‌കൂൾ നടത്തിയ ,സി ബി എസ് സി , ഐ സി എസ്‌ സി ,സ്റ്റേറ്റ് സ്‌കൂളുകൾക്കായുള്ള ടെക് ഫെസ്റ്റ് മത്സരത്തിൽ ബ്രെയിൻ സ്പിയർ ( അർഡിനോ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്) വിഭാഗത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിയ, മീനാക്ഷി, മിലി, നീരജ എന്നിവർ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ഡിജിറ്റൽ ബ്രഷ് വിഭാഗത്തിൽ പങ്കെടുത്ത ഹന്നാ ജോജിക്ക് രണ്ടാം സ്ഥാനം നേടാനായി. മറ്റ് ഐ സി എസ് സി, സി ബി എസ് സി സ്‌കൂളുകളെ പിന്തള്ളിയാണ് കോട്ടൺഹില്ലിന്റെ ഈ വിജയം.മാറ്റ് മത്സരങ്ങളിലും വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വച്ചു.
===ബെസ്റ്റ് ഐ ടി സ്‌കൂൾ ===
ശാസ്ത്രമേളയിൽ ഐ ടി വിഭാഗത്തിൽ , ഏറ്റവും മികച്ച ഐ ടി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളിന്  നൽകുന്ന ബെസ്റ്റ് ഐ ടി സ്കൂൾ അവാർഡ് കോട്ടൺഹില്ലിന്. ശാസ്ത്രമേളയിൽ കഴിഞ്ഞ വർഷവും അതിനു മുൻപുള്ള വർഷങ്ങളിലും മികച്ച ഐ ടി സ്കൂൾ അവാർഡ് നേടിയ നമ്മുടെ സ്‌കൂൾ ഈ വർഷവും അവാർഡ് കരസ്ഥമാക്കി.
===ടീച്ചിങ് എയ്ഡ്===
ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനറോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.സംസ്ഥാനതല മത്സരത്തിൽ അമിനറോഷ്‌നി ടീച്ചർ മൂന്നാം സ്ഥാനം നേടി.
===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ===
ഈ വർഷത്തെ, 2023-24 ജില്ലാ സംസ്ഥാന തല ശാസ്ത്രോത്സവം കോട്ടൺഹിൽ സ്‌കൂളിൽ. ജില്ലാ ശാസ്ത്രോത്സവത്തിന് ശേഷം സംസ്ഥാനതല ശാസ്ത്രോത്സവത്തിലെ ഐ ടി , സാമൂഹ്യശാസ്ത്ര മേളകളാണ് ഇവിടെ വേദിയാകുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ സമയവും വോളന്റിയർമാരായി പ്രവർത്തിക്കുകയും പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.  സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ പ്രമോ വീഡിയോയിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിളങ്ങി.സ്‌കൂൾ തല ശാസ്ത്രോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജീവമായി പ്രവർത്തിച്ചു.
==സന്ദർശനങ്ങൾ==
===ഫിൻലൻഡ്‌ ടീം===
ഫിൻലൻഡിൽ നിന്ന് ഒരു ടീം സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് ക്ലാസ്മുറികളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഹൈടെക് ക്ലാസ് കണ്ടു.ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടു കൂടി അധ്യാപകർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് വീക്ഷിച്ചു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവരുമായി സംവദിക്കുകയും കുട്ടികളുടെ പ്രൊഡക്ടുകൾ കാണുകയും ചെയ്‌തു . ഫിൻലന്റിൽ ലിറ്റിൽ കൈറ്റ്സ് തുടങ്ങാൻ പോകുന്ന വാർത്ത അറിഞ്ഞു കുട്ടികൾ സന്തോഷത്തിലാണ് .
===ഡൽഹി ടീം===
ഡൽഹിയിൽ നിന്നും ഒരു ടീം ഹൈടെക് ക്ലാസുകൾ സന്ദർശിക്കുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.കുട്ടികൾട്ട് പ്രൊഡക്ടുകൾ കണ്ടു അവരെ പ്രത്യേകിച്ച് അഭിനന്ദിച്ചാണ് ടീം മടങ്ങിയത്.
===തമിഴ്‌നാട് മിനിസ്റ്റർ===
കേരളത്തിലെ ഹൈടെക് ക്ലാസ്സുകളും പ്രവർത്തനങ്ങളും കൂടുതൽ മനസ്സിലാക്കാനായി കൈറ്റ് ടീമിനോടൊപ്പം തമിഴ്‌നാട്  വിദ്യാഭ്യാസ മന്ത്രിയും മറ്റ്‌ പ്രവർത്തകരും കോട്ടൺഹിൽ സ്‌കൂളിൽ എത്തുകയും ഹൈടെക് ക്ലാസുകൾ കാണുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ്, ഹൈടെക് ലാബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടർന്ന് സമഗ്ര സ്‌കൂൾ  വിക്കി എന്നിവയുടെ പ്രവർത്തനങ്ങളും വിശദമാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മന്ത്രിയുമായി പങ്കുവെച്ചു.
===മണിപ്പൂർ  ടീം===
ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്ന് അധ്യാപക അവാർഡ് വാങ്ങിയ മുപ്പതില്പരം അധ്യാപകർ സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് പ്രവർത്തനങ്ങളും മികവുകളും അറിയാനായിരുന്നു  ഈ സന്ദർശനം.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കാണുകയും അവരുമായി സംവദിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
===യൂണിസെഫ് ടീം===
ബാംഗ്ലൂരിലെ ഐ ടി ഫോർ ചേഞ്ച് എന്ന എൻ ജി ഓ-യോടൊപ്പം യൂണിസെഫ് ടീം സ്‌കൂൾ സന്ദർശിച്ചു.ഒരു ദിവസം ലിറ്റിൽ കിറ്റസിലെ കുട്ടികളുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ ചർച്ചകൾ നടത്തി.കുട്ടികളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.നവംബർ മാസത്തിൽ യൂണിസെഫ് ടീം നടത്തിയ രണ്ടാം സന്ദർശനത്തിന്റെ ഭാഗമായി ഓ ബൈ താമരയിൽ നടന്ന പ്രോഗ്രാമിൽ കോട്ടൺഹില്ലിലെ നിയ റേമ എന്നീ കുട്ടികൾക്ക് തങ്ങളുടെ പ്രോഡക്ടുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
===കെ എ എസ്സ് ടീം===
കെ എ എസ്സിന്റെ പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് ഉള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു ടീം സ്കൂൾ സന്ദർശിച്ചു. സന്ദർശന വേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കാണുകയും  അവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്ത.ഈ ചെറുപ്രായത്തിൽ കുട്ടികൾക്ക് കിട്ടിയ ഈ അവസരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.
== ഉത്തരാഖണ്ഡ്, ഒഡീഷ്യ വിസ്റ്റ് ==

==ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
ഉത്തരാഖണ്ഡ് ൽ നിന്നും ഫെബ്രുവരി 27 നും ഒഡീഷ്യ യിൽ നിന്നും 28 നും ഓരോ ടീം സ്കൂൾ സന്ദർശനത്തിന് എത്തിയിരുന്നു .അവർ ലിറ്റിൽ കൈറ്റ് അംഗങ്ങളെ കണ്ട് അവരുടെ പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കി. കൂടാതെ ലാബിൽ എത്തി പ്രവർത്തനങ്ങൾ വീക്ഷിച്ചു. കുട്ടികളെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് അവർ പോയത്
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര്
|-

| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || പ്രദീപ് കുമാർ
|-
|  കൺവീനർ || ഹെഡ്മാസ്റ്റർ ||രാജശ്രീ
|-
|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള 
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || അമിനാറോഷ്നി
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || രേഖ ബി
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ഏയ്ജൽ മറിയ
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ഭദ്ര കൃഷ്ണ
|-
|-
|}

==ലിറ്റിൽ കൈറ്റ് ആദ്യയോഗം==
20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,എച്ച്. എം, എസ് എം സി ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി  എയ്ഞ്ചൽ മറിയ, ഡെപ്യൂട്ടി ലീഡറായി ഭദ്ര കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.
==പ്രിലിമിനറി ക്യാമ്പ്==
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രീയ ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 3 ക്ലാസുകൾ നൽകി. വിവിധ അനിമേഷനുകൾ, ഗെയിം എന്നിവ ഉണ്ടാക്കി.
മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........
==ഡിജിറ്റൽ യുഗത്തിലേക്ക്==
2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.
== അക്ഷരവൃക്ഷം ==
കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും,  ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നിയും ചേർന്ന്എ ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു.  സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
==വായനാദിനം==
ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ  മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ  മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  ഡിജിറ്റൽ  മാഗസിൻ തയ്യാറാക്കി.  വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.
==നോട്ടീസുകൾ==
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറാണ്.

[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/നോട്ടീസുകൾ|നോട്ടീസുകൾ]]
== ബോധവത്കരണ പരിപാടികൾ ==
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി.
== തിരികെ വിദ്യാലയത്തിലേക്ക് ==
തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ  കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു.കോവിഡ് കാരണം സ്കൂൾ അടച്ചതിനാൽ കൂടുതൽ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല . <gallery mode="packed-overlay">
പ്രമാണം:BS21 TVM 43085 5.jpg|alt=പ്രവേശനോത്സവം
പ്രമാണം:BS21 TVM 43085 4.jpg|alt=അക്ഷരവെളിച്ചം തെളിച്ചു കുഞ്ഞുങ്ങൾ
പ്രമാണം:BS21 TVM 43085 3.jpg|alt=വഴി കാട്ടി അധ്യാപകർ
പ്രമാണം:BS21 TVM 43085 2.jpg
പ്രമാണം:BS21 TVM 43085 1.jpg|alt=വിദ്യാഭ്യാസ മന്ത്രി പ്രവേശനോത്സവദിനത്തിൽ സ്കൂളിൽ വന്നപ്പോൾ
</gallery>

==ലാബുകൾ സജീകരണം ==
[[പ്രമാണം:43085.lk57.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085.962.jpeg|ലഘുചിത്രം]]
കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ  ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.
==ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ് ==
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ  ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ ഡ്രൈവ് നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.
==സ്കൂൾ വിക്കി അപ്ഡേഷൻ==
[[പ്രമാണം:43085.lk59.jpeg|ലഘുചിത്രം]]
സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു. കോവിഡ് കാരണം സ്കൂൾ അടച്ചതിനാൽ കൂടുതൽ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല . സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യുകയും അവ സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ബാച്ചിലെ ഏയ്ജൽ മറിയ, മമ സുജ, ആസിയ , ശുഭ , കലാ വേണി, സൈറ, ഭദ്ര കൃഷ്ണ, തുടങ്ങിയവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു 
==സത്യമേവ ജയതേ==
[[പ്രമാണം:43085.lap4.jpeg|ഇടത്ത്‌|ലഘുചിത്രം|സത്യമേവ ജയതേ]]
[[പ്രമാണം:43085.lk52.jpeg|ലഘുചിത്രം|സത്യമേവ ജയതേ]]
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്  ‘സത്യമേവ ജയതേ’. ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ.റ്റി സി ജയ എ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.

[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല]]
 
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിനുകൾ|ഡിജിറ്റൽ മാഗസിനുകൾ]]  
 
'''[[{{PAGENAME}}/2018-19  അദ്ധ്യയന വർഷത്തിലെ  പ്രവർത്തനങ്ങൾ |2018-19 അദ്ധ്യയന  വർഷത്തിലെ  പ്രവർത്തനങ്ങൾ]]'''
 
'''[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/|ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ]]'''

20:38, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

സ്കൂൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|

ലിറ്റിൽ കൈറ്റ്സ് അവാർഡ്

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം

ലിറ്റിൽ കൈറ്റ്സ് അവാർഡ്: സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി എൽ.കെ ടീം കോട്ടൺഹിൽ. ഇത് കോട്ടൺഹിൽ കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്ക്കാര നിമിഷങ്ങൾ.

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം

വൈ ഐ പി

വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2021-22 വൈ ഐ പി പദ്ധതിയിൽ ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ 10 ഐഡിയകൾ സമർപ്പിച്ചു. ഇതിൽ രണ്ട് ഐഡിയകൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കലാവേണി, പുണ്യ, ശ്രീലക്ഷ്മി എന്നി കുട്ടികൾ ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വെച്ചു. 2022ൽ ലിറ്റിൽ കൈറ്റ്സ് വഴി സ്കൂളിലെ 8 മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ട്രെയിനിങ് മൊഡ്യൂൾ അനുസരിച് ക്ലാസ് നൽകി. ഇതിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രെസ്സുമാരും ആർ പി ആയി പ്രവർത്തിച്ചു. മുഴുവൻ കുട്ടികൾക്കും വൈ ഐ പി പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐ പി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും 5 ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 5 ആശയങ്ങളിലായി 10 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടതിൽ 7 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. വിവിധ ഘട്ടങ്ങളിലൂടെ കുട്ടികളെ ഐഡിയ പ്രസന്റേഷന് പ്രാപ്തരാക്കി. കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി.

വൈ ഐ പി സമ്മർ ക്യാമ്പ്

കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി. ഈ കുട്ടികൾക്ക് ഏപ്രിൽ-മെയ് മാസങ്ങളിലായി 3 റെസിഡന്റിൽ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

ഇന്നൊവേഷൻ കളരി

2023മെയ് 11, 12, 13, 14, 15 തീയതികളിൽ തിരുവനന്തപുരം ട്രിനിറ്റി എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തിയ ഇന്നൊവേഷൻ കളരിയിൽ ഓട്ടോകാഡ്, ഡ്രോൺ വർക്ക് ഷോപ്പ് തുടങ്ങിയവയും വിഴിഞ്ഞം കോസ്റ്റുഗാർഡ് ,പ്ലാനറ്റേറിയം അനിമേഷൻ ഹബ്ബ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. മെയ് 30ന് അവിടെ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.

റിഫ്രഷർ കോഴ്സ്

തിരുവനന്തപുരം ബിആർസിയിൽ വച്ച് 2023 സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു.

വിദഗ്ധരുമായി അഭിമുഖം

2023 ഒക്ടോബർ 6 മുതൽ 11 വരെ തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. ഇതിലൂടെ പ്രസന്റേഷൻ തയ്യാറാക്കേണ്ട വിധം വിവിധ മെൻറ്റർമാർ കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.

ശാസ്ത്രപഥം പ്രോജക്റ്റ് പ്രസന്റേഷൻ

തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ വച്ച് 2023 ഒക്ടോബർ 14ന് കുട്ടികൾ 10 കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി.

ലിറ്റിൽ കൈറ്റ്സിന്റെ മികവുകൾ

സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു

ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി.

2022-23 വർഷം സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പ്രശംസിപത്രം ലഭിച്ചു.

വൈ ഐ പി

വൈ ഐ പി യിൽ ആദ്യ സീസണിൽ 3 കുട്ടികൾ ജില്ലാതലത്തിൽ മത്സരിച്ചു . രണ്ടാം സീസണിൽ 10 കുട്ടികൾ സബ് ജില്ലയിലേക്ക് മത്സരിക്കുന്നു .

ഇൻസ്പയർ അവാർഡ്

ഇൻസ്പയർ അവാർഡിൽ 2022 യിൽ ലിറ്റിൽ കെയ്റ്റ് അംഗമായ നിയ റേച്ചൽ സംസ്ഥാനതലത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ചു് മികച്ച പ്രകടനം കാഴ്ചവെച്ചു . ആർഡിനോ ഉപേയാഗിച്ചുള്ള പ്രവർത്തനമാണ് കൊണ്ടുപോയത് . എറണാകുളത്തു വെച്ചായിരുന്നു അവതരണം .

ഫ്രീഡം ഫെസ്റ്റ് @ ടാഗോർ

12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ഫെസ്റ്റ് കാണാൻ എത്തിയവരുടെ വാക്കുകൾ കുട്ടികളെ പ്രോത്സാഹിപ്പിച്ചു . ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ സ്കുളിലെ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കോട്ടൺഹിൽ ലിറ്റിൽ കൈറ്റിനു കിട്ടിയ വലിയ അംഗീകാരമായിരുന്നു ഈ അവസരം.

പ്രയാഗ് 3.0

എൽ ബി എസ് നടത്തിയ ടെക്ക് ഫെസ്റ്റ് ആയ പ്രയാഗ് 3.0. യിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. റോബോട്ടിക് , ആർഡിനോ പ്രോജെക്ടസ് , ഗെയിമുകൾ എന്നിവയിൽ എൽ കെ കുട്ടികൾ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ച നിയ , തങ്കലെക്ഷ്മി എന്നിവരുടെ ടീം ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് 5000 രൂപ നേടി . ദേവശ്രീ , വൈഷ്ണവി ടീം രണ്ടാം സ്ഥാനം 3000 രൂപ നേടി . കൂടാതെ അപർണ , വർഷ , റഹിമ എന്നിവരുടെ ടീം 2000 രൂപ ക്യാഷ് അവാർഡ് നേടി . മൂന്ന് സ്ഥാനവും ലഭിച്ചതിൽ കുട്ടികൾ വളരെ സന്തോഷത്തിലാണ് . ക്യാമ്പോണത്തി൯െ ഭാഗമായി അസൈൻമെന്റ് ആയി ചെയ്ത ഗെയിമാണ് രണ്ടാം സമ്മാനം നേടിയത്.

ടെക് ഫെസ്റ്റ് @ ക്രൈസ്റ്റ് നഗർ

ക്രൈസ്റ്റ് നഗർ സ്‌കൂൾ നടത്തിയ ,സി ബി എസ് സി , ഐ സി എസ്‌ സി ,സ്റ്റേറ്റ് സ്‌കൂളുകൾക്കായുള്ള ടെക് ഫെസ്റ്റ് മത്സരത്തിൽ ബ്രെയിൻ സ്പിയർ ( അർഡിനോ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്) വിഭാഗത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിയ, മീനാക്ഷി, മിലി, നീരജ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ഡിജിറ്റൽ ബ്രഷ് വിഭാഗത്തിൽ പങ്കെടുത്ത ഹന്നാ ജോജിക്ക് രണ്ടാം സ്ഥാനം നേടാനായി. മറ്റ് ഐ സി എസ് സി, സി ബി എസ് സി സ്‌കൂളുകളെ പിന്തള്ളിയാണ് കോട്ടൺഹില്ലിന്റെ ഈ വിജയം.മാറ്റ് മത്സരങ്ങളിലും വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വച്ചു.

ബെസ്റ്റ് ഐ ടി സ്‌കൂൾ

ശാസ്ത്രമേളയിൽ ഐ ടി വിഭാഗത്തിൽ , ഏറ്റവും മികച്ച ഐ ടി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളിന് നൽകുന്ന ബെസ്റ്റ് ഐ ടി സ്കൂൾ അവാർഡ് കോട്ടൺഹില്ലിന്. ശാസ്ത്രമേളയിൽ കഴിഞ്ഞ വർഷവും അതിനു മുൻപുള്ള വർഷങ്ങളിലും മികച്ച ഐ ടി സ്കൂൾ അവാർഡ് നേടിയ നമ്മുടെ സ്‌കൂൾ ഈ വർഷവും അവാർഡ് കരസ്ഥമാക്കി.

ടീച്ചിങ് എയ്ഡ്

ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനറോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.സംസ്ഥാനതല മത്സരത്തിൽ അമിനറോഷ്‌നി ടീച്ചർ മൂന്നാം സ്ഥാനം നേടി.

ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ

ഈ വർഷത്തെ, 2023-24 ജില്ലാ സംസ്ഥാന തല ശാസ്ത്രോത്സവം കോട്ടൺഹിൽ സ്‌കൂളിൽ. ജില്ലാ ശാസ്ത്രോത്സവത്തിന് ശേഷം സംസ്ഥാനതല ശാസ്ത്രോത്സവത്തിലെ ഐ ടി , സാമൂഹ്യശാസ്ത്ര മേളകളാണ് ഇവിടെ വേദിയാകുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ സമയവും വോളന്റിയർമാരായി പ്രവർത്തിക്കുകയും പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ പ്രമോ വീഡിയോയിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിളങ്ങി.സ്‌കൂൾ തല ശാസ്ത്രോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജീവമായി പ്രവർത്തിച്ചു.

സന്ദർശനങ്ങൾ

ഫിൻലൻഡ്‌ ടീം

ഫിൻലൻഡിൽ നിന്ന് ഒരു ടീം സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് ക്ലാസ്മുറികളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഹൈടെക് ക്ലാസ് കണ്ടു.ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടു കൂടി അധ്യാപകർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് വീക്ഷിച്ചു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവരുമായി സംവദിക്കുകയും കുട്ടികളുടെ പ്രൊഡക്ടുകൾ കാണുകയും ചെയ്‌തു . ഫിൻലന്റിൽ ലിറ്റിൽ കൈറ്റ്സ് തുടങ്ങാൻ പോകുന്ന വാർത്ത അറിഞ്ഞു കുട്ടികൾ സന്തോഷത്തിലാണ് .

ഡൽഹി ടീം

ഡൽഹിയിൽ നിന്നും ഒരു ടീം ഹൈടെക് ക്ലാസുകൾ സന്ദർശിക്കുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.കുട്ടികൾട്ട് പ്രൊഡക്ടുകൾ കണ്ടു അവരെ പ്രത്യേകിച്ച് അഭിനന്ദിച്ചാണ് ടീം മടങ്ങിയത്.

തമിഴ്‌നാട് മിനിസ്റ്റർ

കേരളത്തിലെ ഹൈടെക് ക്ലാസ്സുകളും പ്രവർത്തനങ്ങളും കൂടുതൽ മനസ്സിലാക്കാനായി കൈറ്റ് ടീമിനോടൊപ്പം തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയും മറ്റ്‌ പ്രവർത്തകരും കോട്ടൺഹിൽ സ്‌കൂളിൽ എത്തുകയും ഹൈടെക് ക്ലാസുകൾ കാണുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ്, ഹൈടെക് ലാബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടർന്ന് സമഗ്ര സ്‌കൂൾ വിക്കി എന്നിവയുടെ പ്രവർത്തനങ്ങളും വിശദമാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മന്ത്രിയുമായി പങ്കുവെച്ചു.

മണിപ്പൂർ ടീം

ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്ന് അധ്യാപക അവാർഡ് വാങ്ങിയ മുപ്പതില്പരം അധ്യാപകർ സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിലെ ഹൈടെക് പ്രവർത്തനങ്ങളും മികവുകളും അറിയാനായിരുന്നു ഈ സന്ദർശനം.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കാണുകയും അവരുമായി സംവദിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.

യൂണിസെഫ് ടീം

ബാംഗ്ലൂരിലെ ഐ ടി ഫോർ ചേഞ്ച് എന്ന എൻ ജി ഓ-യോടൊപ്പം യൂണിസെഫ് ടീം സ്‌കൂൾ സന്ദർശിച്ചു.ഒരു ദിവസം ലിറ്റിൽ കിറ്റസിലെ കുട്ടികളുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ ചർച്ചകൾ നടത്തി.കുട്ടികളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.നവംബർ മാസത്തിൽ യൂണിസെഫ് ടീം നടത്തിയ രണ്ടാം സന്ദർശനത്തിന്റെ ഭാഗമായി ഓ ബൈ താമരയിൽ നടന്ന പ്രോഗ്രാമിൽ കോട്ടൺഹില്ലിലെ നിയ റേമ എന്നീ കുട്ടികൾക്ക് തങ്ങളുടെ പ്രോഡക്ടുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

കെ എ എസ്സ് ടീം

കെ എ എസ്സിന്റെ പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് ഉള്ള പരിശീലനത്തിന്റെ ഭാഗമായി ഒരു ടീം സ്കൂൾ സന്ദർശിച്ചു. സന്ദർശന വേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കാണുകയും അവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്ത.ഈ ചെറുപ്രായത്തിൽ കുട്ടികൾക്ക് കിട്ടിയ ഈ അവസരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

ഉത്തരാഖണ്ഡ്, ഒഡീഷ്യ വിസ്റ്റ്

ചിത്രശാല