"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
= ദിനാചരണ കലണ്ടർ = | = ദിനാചരണ കലണ്ടർ = | ||
[[പ്രമാണം:25024_mus_(10).jpg|thumb|<center>Antique Museum Inauguration]] | |||
'''പുരാവസ്തു മ്യൂസിയം - SACRA FAMIGLIA ANTIOARIATO MUSCO''' | |||
വളർന്നുവരുന്ന തലമുറയ്ക്ക് പുരാവസ്തുക്കളും അവയുടെ പൈത്യകവും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും ചരിത്രപ്രാധാന്യമുള്ള മ്യൂസിയം ഹെഡ്മിസ്ട്രസ്സ് റവ.സി.സാനി ജോസിന്റെ നേത്യത്വത്തിൽ പണി പൂർത്തീകരിച്ച് എം.പി. ശ്രീ ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. | |||
മ്യൂസിയത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/Wmdl5OLvkHQ | |||
[[പ്രമാണം:25024_cmp_(3).jpg|thumb|<center>സംസ്ഥാന തല പ്രവേശനോത്സവം]] | [[പ്രമാണം:25024_cmp_(3).jpg|thumb|<center>സംസ്ഥാന തല പ്രവേശനോത്സവം]] | ||
'''സംസ്ഥാന തല പ്രവേശനോത്സവം''' | '''സംസ്ഥാന തല പ്രവേശനോത്സവം''' | ||
വരി 13: | വരി 18: | ||
അങ്കമാലി മുൻസിപ്പൽ ചെയര്മാൻ ശ്രീ. റെജി മാത്യു, സെക്രട്ടറി ശ്രീമതി ഹസീന, പിടി.എ പ്രസിഡന്റ് ശ്രീ. സൽജോ ജോസ്, അങ്കമാലി മുൻസിപ്പാലിറ്റി എഡ്യുക്കേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു തോമസ് , മേനേജ്മെന്റ് എഡ്യുക്കേഷൻ കൗൺസിലർ റവ.സി.ശാന്തി മരിയ, വാർഡ് കൗൺസിലർ ശ്രീമതി ലെക്സി ജോയ്, സ്ക്കൂൾ ലോക്കൽ മാനേജർ സി. ആൻസീന, വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ഡിനോയ് വിൽസൺ, കുമാരി ഐറിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ മനോഹരമായ കലാപരിപാടികളായിരുന്നു. പൂമുട്ടുകളിൽ നിന്ന് പൂക്കളായി വിരിഞ്ഞുവരുന്നതുപോലെയുള്ള നവാഗതരുടെ വരവിന്റെ ചിത്രീകരണം അത്യന്തം ഹ്യദ്യമായിരുന്നു. വൈവിധ്യ ശോഭയാർന്ന പ്രവേശനോത്സവപരിപാടികൾ ഏവർക്കും ആസ്വാദ്യത പകർന്നു നൽകി. | അങ്കമാലി മുൻസിപ്പൽ ചെയര്മാൻ ശ്രീ. റെജി മാത്യു, സെക്രട്ടറി ശ്രീമതി ഹസീന, പിടി.എ പ്രസിഡന്റ് ശ്രീ. സൽജോ ജോസ്, അങ്കമാലി മുൻസിപ്പാലിറ്റി എഡ്യുക്കേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു തോമസ് , മേനേജ്മെന്റ് എഡ്യുക്കേഷൻ കൗൺസിലർ റവ.സി.ശാന്തി മരിയ, വാർഡ് കൗൺസിലർ ശ്രീമതി ലെക്സി ജോയ്, സ്ക്കൂൾ ലോക്കൽ മാനേജർ സി. ആൻസീന, വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ഡിനോയ് വിൽസൺ, കുമാരി ഐറിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ മനോഹരമായ കലാപരിപാടികളായിരുന്നു. പൂമുട്ടുകളിൽ നിന്ന് പൂക്കളായി വിരിഞ്ഞുവരുന്നതുപോലെയുള്ള നവാഗതരുടെ വരവിന്റെ ചിത്രീകരണം അത്യന്തം ഹ്യദ്യമായിരുന്നു. വൈവിധ്യ ശോഭയാർന്ന പ്രവേശനോത്സവപരിപാടികൾ ഏവർക്കും ആസ്വാദ്യത പകർന്നു നൽകി. | ||
പ്രവേശനോത്സവ വീഡിയോ കാണുന്നതിന് : https://youtu.be/DGseIRc2mTM | |||
'''ക്ലാസ്സ് തല പ്രവേശനോത്സവം''' | '''ക്ലാസ്സ് തല പ്രവേശനോത്സവം''' | ||
വരി 30: | വരി 36: | ||
വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വ ത്തിൽ തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ മൂന്നു ഭാഷകളിൽ അസംബ്ലിയും, കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി. | വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വ ത്തിൽ തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ മൂന്നു ഭാഷകളിൽ അസംബ്ലിയും, കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി. | ||
ഏറെ ഊഷ്മളമായ സൗഹാർദപരമായും വൈവിധ്യപൂർണ്ണമായ പരിപാടകളോ ടെയാണ് അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ വായനാവാരാഘോഷത്തെ എതിരേറ്റത്. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ | ഏറെ ഊഷ്മളമായ സൗഹാർദപരമായും വൈവിധ്യപൂർണ്ണമായ പരിപാടകളോ ടെയാണ് അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ വായനാവാരാഘോഷത്തെ എതിരേറ്റത്. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി. | ||
വായനാദിന പരിപാടികളുടെ വീഡിയോ കാണുന്നതിന് : https://youtu.be/XI6lLpogoSw | |||
വായനാവാര ആചാരണ സമാപനത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/UgCXfxp8SUk | |||
'''june 20 - Refugee Day''' | '''june 20 - Refugee Day''' | ||
വരി 59: | വരി 66: | ||
July 5 ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ മലയാളം ഗ്രൂപ്പിൻറെ നേത്യത്വത്തിൽ നടത്തപെട്ടു. മലയാള അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേത്യത്വത്തിൽ മനോഹരമായി ബഷീർദിനം ആഘോഷിച്ചു. | July 5 ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ മലയാളം ഗ്രൂപ്പിൻറെ നേത്യത്വത്തിൽ നടത്തപെട്ടു. മലയാള അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേത്യത്വത്തിൽ മനോഹരമായി ബഷീർദിനം ആഘോഷിച്ചു. | ||
ബഷീർ ദിന വീഡിയോ കാണുന്നതിന് : https://youtu.be/L6ajqnHX2Ow | |||
'''July 11 - World Population Day''' | '''July 11 - World Population Day''' | ||
വരി 84: | വരി 92: | ||
ഇന്ത്യയുടെ -75ാം സ്വാതന്ത്ര്യചിന്തകളോടെ ഹോളിഫാമിലി സ്ക്കൂൾ August 15 ന് സ്വാതന്ത്യദിനം സാഘോഷം കൊണ്ടാടി. രാവിലെ 8.30 അധ്യാപകരുടേയും പ്രധാന അധ്യാപിക സി.ഡെയ്സ്ജോണിന്റെയും അങ്കമാലി റോട്ടറി ക്ലബ് അംഗങ്ങളും, സ്ക്കൂൾ സ്കൗട്ട്, ഗൈഡ് പ്രതിനിധികളുടെയും സജീവസാന്നിധ്യത്തിൽ ത്രിവർണ്ണ പതാക ഉയർത്തി സന്ദേശം കൈമാറി. ഈ സുദിനം വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി വന്ന റോട്ടറി ക്ലബ് ഭാരവാഹികൾ രണ്ട് മൊബൈൽ പ്രധാന അധ്യാപികയ്ക്ക് കൈമാറുകയും ചെയ്തു. | ഇന്ത്യയുടെ -75ാം സ്വാതന്ത്ര്യചിന്തകളോടെ ഹോളിഫാമിലി സ്ക്കൂൾ August 15 ന് സ്വാതന്ത്യദിനം സാഘോഷം കൊണ്ടാടി. രാവിലെ 8.30 അധ്യാപകരുടേയും പ്രധാന അധ്യാപിക സി.ഡെയ്സ്ജോണിന്റെയും അങ്കമാലി റോട്ടറി ക്ലബ് അംഗങ്ങളും, സ്ക്കൂൾ സ്കൗട്ട്, ഗൈഡ് പ്രതിനിധികളുടെയും സജീവസാന്നിധ്യത്തിൽ ത്രിവർണ്ണ പതാക ഉയർത്തി സന്ദേശം കൈമാറി. ഈ സുദിനം വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി വന്ന റോട്ടറി ക്ലബ് ഭാരവാഹികൾ രണ്ട് മൊബൈൽ പ്രധാന അധ്യാപികയ്ക്ക് കൈമാറുകയും ചെയ്തു. | ||
സ്വാതന്ത്ര്യദിന ആഘോഷ വീഡിയോ കാണുന്നതിന് : https://youtu.be/Z9Quha10-m4 | |||
'''August 17 - Farmers Day''' | '''August 17 - Farmers Day''' | ||
കാർഷികവ്യത്തിയുടെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ ആഴമായി പതിപ്പിക്കുക െന്ന ലക്ഷ്യത്തോടെ August 17 ന് ഹോളിഫാമിലി ഹൈസ്ക്കൂൾ കാർഷിക ദിനം സാഘോഷം കൊണ്ടാടി.കാർഷിക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപിക സി.ഡെയ്സ് ജോൺ സന്ദേശംനൽകി.കഥ, കവിത, പ്രഭാഷണം, പോസ്റ്ററുകൾ അടുക്കളത്തോട്ടം, കർഷകരെ ആദരിക്കൽ എന്നിവ ഉൾപ്പെടുത്തി മനോഹരമായ വീഡിയോ നിർമ്മിച്ച് ഗ്രൂപ്പുകളിലേക്ക് കൈമാറി. | കാർഷികവ്യത്തിയുടെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ ആഴമായി പതിപ്പിക്കുക െന്ന ലക്ഷ്യത്തോടെ August 17 ന് ഹോളിഫാമിലി ഹൈസ്ക്കൂൾ കാർഷിക ദിനം സാഘോഷം കൊണ്ടാടി.കാർഷിക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപിക സി.ഡെയ്സ് ജോൺ സന്ദേശംനൽകി.കഥ, കവിത, പ്രഭാഷണം, പോസ്റ്ററുകൾ അടുക്കളത്തോട്ടം, കർഷകരെ ആദരിക്കൽ എന്നിവ ഉൾപ്പെടുത്തി മനോഹരമായ വീഡിയോ നിർമ്മിച്ച് ഗ്രൂപ്പുകളിലേക്ക് കൈമാറി. | ||
'''September 5 - അധ്യാപക ദിനം''' | |||
അധ്യാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായി മെറിൻ ടീച്ചറിന്റെ നേത്യത്വത്തിൽ ഹെഡ്മിസ്ട്രസ്സ് റവ. സി. ഡെയ്സ് ജോൺ , മാനേജർ റവ.സി. അനിറ്റ ജോസ് , കൗൺസിലർ സി.ശാന്തി മരിയ, സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ വിഹരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സന്ദേശങ്ങളും എല്ലാ ക്ലാസ്സിൽ നിന്നും, ഒരു വിദ്യാർത്ഥി പ്രതിനിധി ക്ലാസ്സ് ടീച്ചറിനെ അനുമോദിക്കുന്ന ഭാഗങ്ങളും, പി.ടി.എ. ഭാരവാഹികളുടെ സന്ദേ ശങ്ങളും ഗുരുവന്ദനം എന്ന ന്യത്ത ശില്പവും ഉൾകൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ വീഡിയോ സജോസാറിന്റെ നേത്യത്വത്തിൽ നിർമ്മിക്കുകയും, ക്ലാസ്സ് ഗ്രൂപ്പുകളിലേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. | |||
അധ്യാപകദിനാചരണ വീഡിയോ കാണുന്നതിന് : https://youtu.be/poWYPgnoL-E | |||
'''September 13 - Grand Parents Day''' | '''September 13 - Grand Parents Day''' | ||
വരി 113: | വരി 127: | ||
October 2 2021 ദിനാചരണം X C യിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായി നടത്തി. ഗാന്ധി ചിത്രരചന, പോസ്റ്റർ , ഗാന്ധിജി വിഷയമായിട്ടുള്ള പ്രസംഗം, ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. ബാപ്പുജിയുടെ ജീവിത മൂല്യങ്ങളും ആദർശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മനോഹരമായ വീഡിയോയിൽ Headmistress Rev. Sr. Daise John ന്റെ സന്ദേശം വളരെ പ്രചോദനാത്മകമായിരുന്നു. ഗാന്ധിജിയെക്കുറിച്ച് കൂടുതലറിയുവാനും ആ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും ഈ ദിനാചരണം കുട്ടികളെ വളരെയേറെ സഹായിച്ചു. | October 2 2021 ദിനാചരണം X C യിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായി നടത്തി. ഗാന്ധി ചിത്രരചന, പോസ്റ്റർ , ഗാന്ധിജി വിഷയമായിട്ടുള്ള പ്രസംഗം, ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. ബാപ്പുജിയുടെ ജീവിത മൂല്യങ്ങളും ആദർശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മനോഹരമായ വീഡിയോയിൽ Headmistress Rev. Sr. Daise John ന്റെ സന്ദേശം വളരെ പ്രചോദനാത്മകമായിരുന്നു. ഗാന്ധിജിയെക്കുറിച്ച് കൂടുതലറിയുവാനും ആ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും ഈ ദിനാചരണം കുട്ടികളെ വളരെയേറെ സഹായിച്ചു. | ||
ഗാന്ധി ജയന്തി ദിനാചരണ വീഡിയോ കാണുന്നതിന് : https://youtu.be/D-WZZOs-DvU | |||
'''Oct 24 - World Polio Day''' | '''Oct 24 - World Polio Day''' | ||
വരി 125: | വരി 140: | ||
ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനം ആചരിച്ചു. Red cross cadets ഇതിന് നേതൃത്വം നൽകി. Headmistress Sr. Daise John സന്ദേശം നൽകി. പ്രതിജ്ഞ ചൊല്ലിയും പോസ്റ്റർ നിർമ്മിച്ചും ഈ ദിനം വളരെ ആകർഷകമായി കൊണ്ടാടി. റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗത്തെ പറ്റിയും അതിന്റെ വിവിധ അപകടാവസ്ഥകളെപ്പറ്റിയും ബോധവത്കരിക്കുന്ന സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു. | ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനം ആചരിച്ചു. Red cross cadets ഇതിന് നേതൃത്വം നൽകി. Headmistress Sr. Daise John സന്ദേശം നൽകി. പ്രതിജ്ഞ ചൊല്ലിയും പോസ്റ്റർ നിർമ്മിച്ചും ഈ ദിനം വളരെ ആകർഷകമായി കൊണ്ടാടി. റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗത്തെ പറ്റിയും അതിന്റെ വിവിധ അപകടാവസ്ഥകളെപ്പറ്റിയും ബോധവത്കരിക്കുന്ന സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു. | ||
'''Dec 23 - ക്രിസ്തുമസ്സ് ആഘോഷം''' | |||
ഈവർഷത്തെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബർ 25ന് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ലളിതമായി ആഘോഷിക്കുകയുണ്ടായി. അഞ്ചാംക്ലാസ്സിലെ കുട്ടികളും, അധ്യാപകരും, കെ.സി.എസ്എൽ പ്രവർത്തകരും, മലയാള അധ്യാപകരും, ആഘോഷ പരിപാടികൾക്ക് നേത്യത്വം വഹിച്ചു. ഗ്ലോറിയ 2K21എന്ന പേരിൽ രാവിലെ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് പിറ്റോജ് പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ കരോൾ ഗാനവും, ആക്ഷൻ സോങ്ങും ആഘോഷങ്ങൾക്ക് നിറം പകർന്നു. | |||
= ഫോട്ടോ ഗാലറി = | = ഫോട്ടോ ഗാലറി = |
10:47, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ദിനാചരണ കലണ്ടർ
പുരാവസ്തു മ്യൂസിയം - SACRA FAMIGLIA ANTIOARIATO MUSCO
വളർന്നുവരുന്ന തലമുറയ്ക്ക് പുരാവസ്തുക്കളും അവയുടെ പൈത്യകവും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും ചരിത്രപ്രാധാന്യമുള്ള മ്യൂസിയം ഹെഡ്മിസ്ട്രസ്സ് റവ.സി.സാനി ജോസിന്റെ നേത്യത്വത്തിൽ പണി പൂർത്തീകരിച്ച് എം.പി. ശ്രീ ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു.
മ്യൂസിയത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/Wmdl5OLvkHQ
സംസ്ഥാന തല പ്രവേശനോത്സവം
2021 June 1-ാം തീയതി എല്ലാ അധ്യാപകരും രാവിലെ 8:15 ന് ഹോളി ഫാമിലി സ്കൂളിൽ എത്തിചേർന്നു. തുടർന്ന് 8.30 മുതൽ 9.30 വരെ വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത സംസ്ഥാനതല പ്രവേശനോത്സവ പരിപാടികളിൽ സജീവമായി പങ്കുചേർന്നു.
സ്കൂൾതല പ്രവേശനോത്സവം
2021 ജൂൺ 1ാം തീയതി രാവിലെ 9.30 മുതൽ 10.30 വരെ സ്കൂൾതല പ്രവേശനോത്സവ പരിപാടികളായിരുന്നു. തിരികത്തിച്ചു വെച്ച് സി.പ്രിൻസി മരിയ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും, വിദ്യാർത്ഥികൾക്കും വേണ്ടി പ്രാർത്ഥിച്ചു. അസിസ്റ്റന്റ് H.M സി.എൽബി റോസ് പുഷ്പം നൽകി പ്രധാന അധ്യാപികയെ Wish ചെയ്തു. തുടർന്ന് മധുരപലഹാരവിതരണം നടത്തുകയും അധ്യാപകർ പരസ്പരം ആശംസകൾ നേരുകയും ചെയ്തു.
അതിനുശേഷം ഹോളിഫാമിലി സ്ക്കൂളിന്റെ പ്രവേശനോത്സവ പരിപാടികളും നവാഗതർക്കുള്ള സ്വാഗതവും കോർത്തിണക്കി സജോസാർ മുൻകൂട്ടി തയ്യാറാക്കിയ മനോഹരമായ വീഡിയോ അതതു ക്ലാസ്സിന്റെ ഗ്രൂപ്പുകളിലേയ്ക്ക് ക്ലാസ്സ് ടീച്ചേഴ്സ് അയച്ചുകൊടുത്തു. അറിവിന്റെ വെളിച്ചം തേടിയുള്ള ഇളം പൈതങ്ങളുടെ പ്രയാണം എന്നും സുരക്ഷിതവും സുന്ദരവുമാകട്ടെ എന്ന ആശംസയോടെ സ്ക്കൂൾ മാനേജർ റവ.സി. അനിറ്റ ജോസ് ഏവർക്കും നന്മകൾ നേർന്നു. “നല്ല പഠനം നല്ല ജീവിതത്തിന്” എന്ന മനോഹരമായ ചിന്താശകലം നൽകികൊണ്ട് നന്നായി പ്രാർത്ഥിച്ച് , നന്നായി പഠിച്ച് , നന്നായി കളിച്ച്, നല്ലഭാവി വാഗ്ദാനങ്ങൾ ആയി മാറുവാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രധാന അധ്യാപിക സി.ഡെയ്സ് ജോൺ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളേയും സ്ക്കൂളിലേയ്ക്ക് സ്വാഗതം ചെയ്തു.
അങ്കമാലി മുൻസിപ്പൽ ചെയര്മാൻ ശ്രീ. റെജി മാത്യു, സെക്രട്ടറി ശ്രീമതി ഹസീന, പിടി.എ പ്രസിഡന്റ് ശ്രീ. സൽജോ ജോസ്, അങ്കമാലി മുൻസിപ്പാലിറ്റി എഡ്യുക്കേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു തോമസ് , മേനേജ്മെന്റ് എഡ്യുക്കേഷൻ കൗൺസിലർ റവ.സി.ശാന്തി മരിയ, വാർഡ് കൗൺസിലർ ശ്രീമതി ലെക്സി ജോയ്, സ്ക്കൂൾ ലോക്കൽ മാനേജർ സി. ആൻസീന, വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ഡിനോയ് വിൽസൺ, കുമാരി ഐറിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ മനോഹരമായ കലാപരിപാടികളായിരുന്നു. പൂമുട്ടുകളിൽ നിന്ന് പൂക്കളായി വിരിഞ്ഞുവരുന്നതുപോലെയുള്ള നവാഗതരുടെ വരവിന്റെ ചിത്രീകരണം അത്യന്തം ഹ്യദ്യമായിരുന്നു. വൈവിധ്യ ശോഭയാർന്ന പ്രവേശനോത്സവപരിപാടികൾ ഏവർക്കും ആസ്വാദ്യത പകർന്നു നൽകി.
പ്രവേശനോത്സവ വീഡിയോ കാണുന്നതിന് : https://youtu.be/DGseIRc2mTM
ക്ലാസ്സ് തല പ്രവേശനോത്സവം
1-ാം തീയതി രാവിലെ പത്തര മുതൽ പതിനൊന്നര വരെ ക്ലാസ്സ് തല പ്രവേശനോത്സവം പരിപാടികൾ നടത്തി. അതിന് മുന്നൊരുക്കമായി തലേ ദിവസം തന്നെ ക്ലാസ്സ് ടീച്ചേഴ്സ് Google meet വഴി ക്ലാസ്സ് P T A നടത്തുകയും മാതാപിതാക്കളും കുട്ടികളുമായി ഒരുമിച്ചിരുന്ന് പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വളരെ മനോഹരമായി ക്ലാസ്സ് തല പ്രവേശനോത്സവ പരിപാടികൾ നടത്തുവാൻ ടീച്ചേഴ്സിന് കഴിഞ്ഞു.
സമ്മേളനത്തിന്റെ ആരംഭത്തിൽ ക്ലാസ്സ് പ്രതിനിധി ഏവർക്കും സ്വാഗതം ആശംസിച്ചു. ക്ലാസ്സ് ടീച്ചർ പ്രാർത്ഥന നടത്തിയ സമയത്ത് മാതാപിതാക്കൾ കുട്ടിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. തുടർന്ന് കുട്ടികൾ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങി. മാതാപിതാക്കൾ കുട്ടികൾക്ക് പൂക്കൾ നൽകി, ദീപം നൽകി Wish ചെയ്തു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. മീറ്റിംഗിന്റെ അവസാനം മാതാപിതാക്കൾ കുട്ടികൾക്ക് മധുരപലഹാരം നൽകി. ക്ലാസ്സ് ടീച്ചേഴ്സിന്റെയും മാതാപിതാക്കളുടേയും കുട്ടികളുടെയുമെല്ലാം കണ്ണുകൾ ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് എല്ലാവരും അഭിപ്രായപെട്ടു. അനുഭൂതിദായകമായ നിമിഷങ്ങൾ പ്രദാനം ചെയ്ത ക്ലാസ് തല പ്രവേശനോത്സവപരിപാടികൾ പുതിയൊരു തുടക്കത്തിന് ചാരുത പകർന്നു.
june 18 - Autistic Pride Day
VII A കുട്ടികൾ autistic pride day വളരെ ഭംഗിയായും അടുക്കുചിട്ടയോടു കൂടി അവതരിപ്പിച്ചു. കുമാരി അനുലക്ഷിയുടെ speech വളരെ പ്രചോദനം നൽകുന്നതായിരിന്നു. ഓട്ടിസം ഉള്ള അളുകൾക്കായുള്ള അഭിമാനദിവസം. ഓട്ടിസം ഒരു കഴിവുകേടല്ല മറിച്ച് അവർക്ക് ഒരുപാട് കഴിവുകളുണ്ട് . അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കുകയാണ് വേണ്ടത്. ഓട്ടിസം ദിനവുമായ് ബന്ധപ്പെട്ട പോസ്റ്ററുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ പ്രസന്റേഷൻ തയാറാക്കിയത്. ഈ ദിനത്തിന്റെ പ്രാധാന്യം വളരെ മനോഹരമായും ഭംഗിയായും കുട്ടികൾ അവതരിപ്പിച്ചു.
june 19 - വായനാദിനം 'നമ്മുടെ നാടിനെ ജ്ഞാനപ്രകാശത്തിലേയ്ക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ 'എന്ന് സുകുമാർ അഴിക്കോട് വിശേഷിപ്പിക്കുന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കപെടുന്നു. വായന അനസ്യൂതം തുടരുന്ന ഒരുസർഗ്ഗ സഞ്ചാരമാണ്. ഇത് മനുഷ്യനുമാത്രം സാധ്യമാകുന്ന ഒരു അത്ഭുത സിദ്ധിയാണ്. മനസ്സിനേയും ശരീരത്തേയും മാത്രമല്ല നല്ല ചിന്തയേയും നിലപാടുകളേയും വരെ സ്വാധീനിക്കാൻകഴിയുന്ന വ്യാപകമായ ക്രിയാത്മകമായ പ്രക്രിയ.കുട്ടികളിലെ വളർച്ചയുടെ പ്രധാന പടവുകളിൽ ഒന്നായ വായനയുടെ പ്രാധാന്യം മുഴുവൻ ഉൾകൊണ്ട് വിദ്യാഭ്യാസരംഗം june 19 വായനാദിനമായി ആചരിച്ചപ്പോൾ ഹോളിഫാമിലി ഹൈസ്ക്കൂളും june 19 -ാം തീയതി വ്യത്യസ്തമായ പരിപാടികളുടെ അകമ്പടിയോടെ വായനാദിനം വളരെ മനോഹരമായി കൊണ്ടാടി.
വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വ ത്തിൽ തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ മൂന്നു ഭാഷകളിൽ അസംബ്ലിയും, കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി.
ഏറെ ഊഷ്മളമായ സൗഹാർദപരമായും വൈവിധ്യപൂർണ്ണമായ പരിപാടകളോ ടെയാണ് അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ വായനാവാരാഘോഷത്തെ എതിരേറ്റത്. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി.
വായനാദിന പരിപാടികളുടെ വീഡിയോ കാണുന്നതിന് : https://youtu.be/XI6lLpogoSw വായനാവാര ആചാരണ സമാപനത്തിന്റെ വീഡിയോ കാണുന്നതിന് : https://youtu.be/UgCXfxp8SUk
june 20 - Refugee Day
world refugee day june 20 ന് വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുകയുണ്ടായി. എല്ലാ അഭായാത്ഥികളെയും ബഹുമാനിക്കുകയും ആദരിക്കാനും അവർക്ക് പിന്തുണ പ്രഖ്യപിക്കാനും വേണ്ടിയുള്ള ദിനം.
june 21 - Music Day
world music day, june 21ന് VII D-യിലെ കുട്ടികൾ വളരെ ആകർഷകമായി പരിപാടികളോടെ ആഘോഷിച്ചു. ജീവിതത്തിൽ music-ന്റെ പ്രധാന്യത്തെക്കുറിച്ചും അത് വ്യക്തിത്വങ്ങളിൽ വരുത്തുന്ന സ്വധിനത്തെക്കുറിച്ചു പ്രസംഗങ്ങളിലൂടെയും ഗാനങ്ങളിലൂടെയും വിവിധ പോസ്റ്ററുകളിലുടെയും കുട്ടികൾ അവതരിപ്പിച്ചു.
June 21 - International Yoga Day
International Yoga Day -June 21 ന് VII E ലെ കുട്ടികൾ വളരെ മനോഹരമായി വിവിധപരിപാടികളോടെ ആഘോഷിച്ചു. കുമാരി Sreya.R ഈ ദിവസത്തിന്റ പ്രാധാന്യ ത്തെക്കുറിച്ചും കുട്ടികളായ നമ്മൾ Yoga പരിശീലിക്കുന്നതിന്റെ ആവശ്യകത യെക്കുറിച്ചും ബോധ്യപ്പെടുത്തി.
June 23 - International Olympic Day
June 23 ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് VIII A ലെ കുട്ടികളുടെ നേത്യത്വത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തേയും, പ്രത്യേകതകളേയും എടുത്തുകാണിച്ചുകൊണ്ട് പോസ്റ്റർ, പ്രസംഗം, വീഡിയോ പ്രസന്റേഷൻ, തുടങ്ങിയവ ചെയ്യുകയുണ്ടായി. വളരെ മനോഹരമായി സ്പോർട്സിന്റെ പ്രാധാന്യത്തേയും, ഒളിമ്പിക്സ് ചിഹ്നത്തേയും അതിന്റെ അർത്ഥത്തെയും കുറിച്ച് കുട്ടികൾ അവതരിപ്പിച്ചു.
June 26 - International Day against Drug Abuse and Illicit Trafficking
മയക്കുമരുന്നുപയോഗിക്കുന്നതിനും അനധിക്യതകള്ളക്കടത്തിനും എതിരായ ദിനം VIII B വിവിധ പരിപാടികളോടെ ആഘോഷിച്ചു. മയക്കുമരുന്നിന്റെ ദോഷഫലങ്ങൾ ശരീരത്തിനും മനസ്സിനും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രസന്റേഷൻ ഏലയാസ് ചെയ്തു.
July 5 - Doctors Day
സമൂഹത്തിൽ നിസ്വാർത്ഥ സ്മേഹസേവനങ്ങൾ ചെയ്യുന്ന ഡോക്ടേഴ്സിനെ ഓർക്കുന്ന ദിനമായ ജൂലൈ 5 റെഡ് ക്രോസിന്റെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.
July 5 - Basheer Day
July 5 ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ മലയാളം ഗ്രൂപ്പിൻറെ നേത്യത്വത്തിൽ നടത്തപെട്ടു. മലയാള അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേത്യത്വത്തിൽ മനോഹരമായി ബഷീർദിനം ആഘോഷിച്ചു.
ബഷീർ ദിന വീഡിയോ കാണുന്നതിന് : https://youtu.be/L6ajqnHX2Ow
July 11 - World Population Day
July 11ന് സോഷ്യൽ സയൻസ് ക്ലബിന്റെ നേത്യത്വത്തിൽ World Population Day ആചരിച്ചു. ഈ ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് പ്രസംഗവും, ഗാനവും ആലപിച്ചു.
july 20 Moon Day & Science Club Inauguration
ജൂലെെ-20 ചാന്ദ്രദിനത്തോട് അനുബന്ധിച്ചുള്ള പ്രോഗ്രാമുകൾ science club teachers ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. science club inaguration നും അതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി.11:30 am science labൽ വച്ച് ഹെഡ്മിസ്ട്രസ് സി. ഡെയ്സ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. അതിന്നോടനുബന്ധിച്ച് science lab ന്റെ പ്രവർത്തനങ്ങളെപ്പറ്റി കുട്ടികൾക്കു പരിചയപ്പെടുത്തികൊണ്ട് ഒരു വീഡിയോ തയ്യാറാക്കി ക്ലാസുകളിലേക്ക് അയക്കുകയും ചെയ്തു.
July-26 Kargil Victory Day
കാർഗിൽ വിക്ടറി ഡേ, ജൂലെെ 26ന് VIII C യിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികൾ കാർഗിൽ വിക്ടറിയെക്കുറിച്ചു പ്രസംഗം നടത്തി. വിവിധ പോസ്റ്ററുകൾ കുട്ടികൾ തയാറാക്കി അവതരിപ്പിച്ചു. കാർഗിൽ യുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തി ഓർമ്മിപ്പിക്കുകയും ഇന്ത്യൻ സെെനികർക്ക് ആദാരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
July 28 - St. Alphonsa Day
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി. അൽഫോൻസാമ്മയുടെ തിരുനാൾ July 28-ന് തീയതി സംയുക്തപരിപാടികളോടെ ആഘോഷിച്ചു. വിശുദ്ധയുടെ ജീവിതവിശുദ്ധി കൂടുതൽ പ്രേജ്ജ്വലിപ്പിക്കുന്നരീതിയിൽ വ്യത്യസ്തമായ കലാപരിപാടികൾ കോർത്തിണക്കികൊണ്ട് മനോഹരമായ വീഢിയോ തയ്യാറാക്കി വിവിധ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തുകൊണ്ട് സമുചിതമായി ആഘോഷിച്ചു.
August 6 - ഹിരോഷിമ നാഗസാക്കി ദിനം
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 500 മൈൽ അകലെയുള്ള ഹിരോഷിമ നഗരത്തിൽ 1945 August 6 ന് രാവിലെ 8.15 ന് ലോകത്തെ നടുക്കിയ അണുബോംബ് വിക്ഷേപിക്കപെട്ടു. ഇതിന്റെ ഭാഗമായി സോഷ്യൽ സയൻസ് അധ്യാപകർ ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധപരിപാടികൾ ഉൾപ്പെടുത്തികൊണ്ട് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു.
August 15 - Independence Day
ഇന്ത്യയുടെ -75ാം സ്വാതന്ത്ര്യചിന്തകളോടെ ഹോളിഫാമിലി സ്ക്കൂൾ August 15 ന് സ്വാതന്ത്യദിനം സാഘോഷം കൊണ്ടാടി. രാവിലെ 8.30 അധ്യാപകരുടേയും പ്രധാന അധ്യാപിക സി.ഡെയ്സ്ജോണിന്റെയും അങ്കമാലി റോട്ടറി ക്ലബ് അംഗങ്ങളും, സ്ക്കൂൾ സ്കൗട്ട്, ഗൈഡ് പ്രതിനിധികളുടെയും സജീവസാന്നിധ്യത്തിൽ ത്രിവർണ്ണ പതാക ഉയർത്തി സന്ദേശം കൈമാറി. ഈ സുദിനം വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി വന്ന റോട്ടറി ക്ലബ് ഭാരവാഹികൾ രണ്ട് മൊബൈൽ പ്രധാന അധ്യാപികയ്ക്ക് കൈമാറുകയും ചെയ്തു.
സ്വാതന്ത്ര്യദിന ആഘോഷ വീഡിയോ കാണുന്നതിന് : https://youtu.be/Z9Quha10-m4
August 17 - Farmers Day
കാർഷികവ്യത്തിയുടെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ ആഴമായി പതിപ്പിക്കുക െന്ന ലക്ഷ്യത്തോടെ August 17 ന് ഹോളിഫാമിലി ഹൈസ്ക്കൂൾ കാർഷിക ദിനം സാഘോഷം കൊണ്ടാടി.കാർഷിക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപിക സി.ഡെയ്സ് ജോൺ സന്ദേശംനൽകി.കഥ, കവിത, പ്രഭാഷണം, പോസ്റ്ററുകൾ അടുക്കളത്തോട്ടം, കർഷകരെ ആദരിക്കൽ എന്നിവ ഉൾപ്പെടുത്തി മനോഹരമായ വീഡിയോ നിർമ്മിച്ച് ഗ്രൂപ്പുകളിലേക്ക് കൈമാറി.
September 5 - അധ്യാപക ദിനം
അധ്യാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായി മെറിൻ ടീച്ചറിന്റെ നേത്യത്വത്തിൽ ഹെഡ്മിസ്ട്രസ്സ് റവ. സി. ഡെയ്സ് ജോൺ , മാനേജർ റവ.സി. അനിറ്റ ജോസ് , കൗൺസിലർ സി.ശാന്തി മരിയ, സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ വിഹരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സന്ദേശങ്ങളും എല്ലാ ക്ലാസ്സിൽ നിന്നും, ഒരു വിദ്യാർത്ഥി പ്രതിനിധി ക്ലാസ്സ് ടീച്ചറിനെ അനുമോദിക്കുന്ന ഭാഗങ്ങളും, പി.ടി.എ. ഭാരവാഹികളുടെ സന്ദേ ശങ്ങളും ഗുരുവന്ദനം എന്ന ന്യത്ത ശില്പവും ഉൾകൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ വീഡിയോ സജോസാറിന്റെ നേത്യത്വത്തിൽ നിർമ്മിക്കുകയും, ക്ലാസ്സ് ഗ്രൂപ്പുകളിലേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
അധ്യാപകദിനാചരണ വീഡിയോ കാണുന്നതിന് : https://youtu.be/poWYPgnoL-E
September 13 - Grand Parents Day
മാതാപിതാക്കളേയും മുതിർന്നവരേയും ബഹുമാനിക്കുന്നതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ദിനം വ്യത്യസ്തപരിപാടിളോടെ ആചരിച്ചു.
Sep 14 to 19 - Hindi Week Celebration
ഹിന്ദിവാരാഘോഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലേക്കും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസ്സുകളിലും വിവിധ പരിപാടികൾ ആഘോഷിച്ച് ഈ ദിനങ്ങൾ മനോഹരമായി കൊണ്ടാടി.
Sep 15 - World Democracy Day
ഈ ദിനത്തിന്റെ പ്രാദാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനായി 9 D കുട്ടികളുടെ നേത്യത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച പ്രസംഗം, പോസ്റ്റർ, പാട്ട്, ഡാൻസ് എന്നിവ ഉൽപ്പെടുത്തികൊണ്ട് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിലേക്ക് അയച്ചു
Sep 16- World Ozone Day ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച 9 E ലെ കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. Ozone Day ആചരിക്കേണ്ടതിന്റെയും ഓസോൺ പാളിയുടെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു.
Sep 26 - World Deaf Day September 26 ,2021 World Deaf Day ദിനാചരണം X A യിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. മനോഹരമായ വീഡിയോ കുട്ടികൾ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു , അതോടൊപ്പം ഈ ദിനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചു കുട്ടികൾ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും ഉൾപ്പെടുത്തിയ വളരെ മനോഹരമായ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി.
Sep 28 - World Louis Pasteur Day Sep 28, 2021 World Louis Pasteur Day ആചരണം X B യിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ഈ ദിനത്തിനോട് അനുയോജ്യമായ ചിത്രങ്ങളും വീഡിയോയും അറ്റാച്ച് ചെയ്യുകയും ചെയ്തു. Posters, painting ഇവയും ഉൾപ്പെടുത്തി വീഡിയോ ആകർഷകമാക്കി.
Oct 2 - Gandhi Jayanthi
October 2 2021 ദിനാചരണം X C യിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായി നടത്തി. ഗാന്ധി ചിത്രരചന, പോസ്റ്റർ , ഗാന്ധിജി വിഷയമായിട്ടുള്ള പ്രസംഗം, ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. ബാപ്പുജിയുടെ ജീവിത മൂല്യങ്ങളും ആദർശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മനോഹരമായ വീഡിയോയിൽ Headmistress Rev. Sr. Daise John ന്റെ സന്ദേശം വളരെ പ്രചോദനാത്മകമായിരുന്നു. ഗാന്ധിജിയെക്കുറിച്ച് കൂടുതലറിയുവാനും ആ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും ഈ ദിനാചരണം കുട്ടികളെ വളരെയേറെ സഹായിച്ചു.
ഗാന്ധി ജയന്തി ദിനാചരണ വീഡിയോ കാണുന്നതിന് : https://youtu.be/D-WZZOs-DvU
Oct 24 - World Polio Day Oct 24 ,2021 ദിനാചരണം X E ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.കുട്ടികൾ ഈ രോഗം പ്രതിരോധിക്കാനുള്ള പോസ്റ്റർ നിർമ്മിച്ചു,പോളിയോ വാക്സിന്റെ OPV IPV രൂപങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോ ഉൾപ്പെടുത്തി. World Polio Day ദിനാചരണം സമുചിതമായി നടത്തി.
Nov 1 - Kerala Piravi
2021, Nov 1 കേരളപ്പിറവി ദിനാചരണം V A യിലെ കുട്ടികളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കേരളപിറവി സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ, ഗാനങ്ങൾ, കവിതകൾ, പോസ്റ്ററുകൾ, ചിത്രരചന തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി വീഡിയോ എടുത്ത് അധ്യാപകർക്ക് അയച്ചുകൊടുത്തു. കേരളപ്പിറവിദിനം മനോഹരമായി ആഘോഷിച്ചു.
Dec 1 - World Aids Day
ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനം ആചരിച്ചു. Red cross cadets ഇതിന് നേതൃത്വം നൽകി. Headmistress Sr. Daise John സന്ദേശം നൽകി. പ്രതിജ്ഞ ചൊല്ലിയും പോസ്റ്റർ നിർമ്മിച്ചും ഈ ദിനം വളരെ ആകർഷകമായി കൊണ്ടാടി. റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗത്തെ പറ്റിയും അതിന്റെ വിവിധ അപകടാവസ്ഥകളെപ്പറ്റിയും ബോധവത്കരിക്കുന്ന സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു.
Dec 23 - ക്രിസ്തുമസ്സ് ആഘോഷം
ഈവർഷത്തെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബർ 25ന് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ലളിതമായി ആഘോഷിക്കുകയുണ്ടായി. അഞ്ചാംക്ലാസ്സിലെ കുട്ടികളും, അധ്യാപകരും, കെ.സി.എസ്എൽ പ്രവർത്തകരും, മലയാള അധ്യാപകരും, ആഘോഷ പരിപാടികൾക്ക് നേത്യത്വം വഹിച്ചു. ഗ്ലോറിയ 2K21എന്ന പേരിൽ രാവിലെ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് പിറ്റോജ് പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ കരോൾ ഗാനവും, ആക്ഷൻ സോങ്ങും ആഘോഷങ്ങൾക്ക് നിറം പകർന്നു.
ഫോട്ടോ ഗാലറി
2021-2022
പുരാവസ്തു മ്യുസിയം ഉദ്‌ഘാടനം
മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രവേശനോത്സവം 2021
നിർദ്ധനവിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം
നൂൺ മീൽ കിറ്റ് വിതരണം
നിർദ്ധനവിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പഠനോപകരണ, പോഷകാഹാര കിറ്റ് വിതരണം
ഡി ഇ ഒ വിസിറ്റ്
ശാസ്ത്രമേള വിജയികൾക്കുള്ള അനുമോദനം (ചരിത്രരചന)
ഗാന്ധിജയന്തി
പി ടി എ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ്
സ്‌കൂൾ ക്‌ളീനിംഗ്
പ്രവേശനോത്സവം ഒരുക്കം
പ്രവേശനോത്സവം
നൂൺ മീൽ ഉദ്ഘാടനം
എയ്‌ഡ്‌സ് ദിനാചരണം
സ്‌കൗട്ട് ഇൻവെസ്റ്റിച്ചർ ചടങ്ങ്
സ്‌കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ്
പാചകപ്പുര ഉദ്ഘാടനം
എം എൽ എ യുടെ മ്യുസിയം സന്ദർശനം
ക്രിസ്‌തുമസ് ആഘോഷം -ഗ്ലോറിയ 2K21
അനധ്യാപക ദിനാഘോഷം
റിപ്പബ്ലിക് ഡേ ദിനാഘോഷം
കോവിഡ് വാക്സിനേഷൻ ഡേ
ആനുവൽ റിട്രീറ്റ്
മാതൃഭാഷദിനത്തോടനുബന്ധിച്ച് നടന്ന ഗുരുവന്ദനം
വനിതാദിന സെമിനാർ
എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവൽകരണ സെമിനാർ
2018-2019
പ്രവേശനോത്സവം
ഹൈടെക്ക് ക്ലാസ്സ്‌റൂമുകളുടെ ഉദ്ഘാടനം
ഉച്ചഭക്ഷണ പദ്ധതി അക്കാദമികവർഷാരംഭ ഉത്‌ഘാടനം
ഹരിതോത്സവം 2018
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള കരിയർ ഓറിയന്റഷന്
വായനാവാരം ഉദ്ഘാടനം
ഇ-ലൈബ്രറി അക്കാദമിക വർഷാരംഭ ഉദ്ഘാടനം
മലയാള മനോരമ വായനക്കളരി
പി.ടി.എ. ജനറൽ ബോഡി + എസ്.എസ്.എൽ.സി., മോറൽ സയൻസ് അവാർഡ് ദാനം
പുകയിലവിരുദ്ധദിനം
വായനാവാരം സമാപനം
സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
സ്ക്കൂൾതല ക്ലബ്ബ് ഉദ്ഘാടനം
ക്ലാസ്സ് പി.ടി.എ. (Std. X)
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം സ്ക്കൂൾതല ഉദ്ഘാടനം
ക്ലാസ്സ് പി.ടി.എ. (Std. V - IX)
മലയാള മനോരമ നല്ലപാഠം പദ്ധതി ഉദ്ഘാടനം
വി. അൽഫോൻസാ ദിനം