(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|glps chulikka}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Prettyurl|G L P S Chulikka}}
| സ്ഥലപ്പേര്=ചുളിക്ക
{{Infobox School
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
|സ്ഥലപ്പേര്=മേപ്പാടി
| സ്കൂള്‍ കോഡ്=15211
|വിദ്യാഭ്യാസ ജില്ല=വയനാട്
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ വിലാസം=ചുളിക്ക പി.ഒ, <br/>വയനാട്
|സ്കൂൾ കോഡ്=15211
| പിന് കോഡ്= 673
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32030300411
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=ഗവണ്മെന്റ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1956
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=ജി എൽ പി എസ് ചുളിക്ക
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=മേപ്പാടി
| മാദ്ധ്യമം= മലയാളം
|പിൻ കോഡ്=673577
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=hmglpschulikka@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=വൈത്തിരി
| പ്രധാന അദ്ധ്യാപകന്=
|തദ്ദേശസ്വയംഭരണസ്ഥാപനം =മേപ്പാടി പഞ്ചായത്ത്
| പി.ടി.ഏ. പ്രസിഡണ്ട്=
|വാർഡ്=13
| സ്കൂള്‍ ചിത്രം= 000111000.jpg |
|ലോകസഭാമണ്ഡലം=വയനാട്
}}
|നിയമസഭാമണ്ഡലം=കൽപറ്റ
................................
|താലൂക്ക്=വൈത്തിരി
|ബ്ലോക്ക് പഞ്ചായത്ത്=കൽപ്പറ്റ
|ഭരണവിഭാഗം=ഗവൺമെൻറ്
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുസ്താകീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി
|സ്കൂൾ ചിത്രം=15211-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
[[വയനാട്]] ജില്ലയിലെ വൈത്തിരി| ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുളിക്ക '''.
പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1-4വരെ ആറ് ഡിവിഷനുകൾ ആണ് ഇവിടെയുള്ളത്. അറബി ടീച്ച൪, പ്രീപ്രൈമറി ടീച്ച൪, എച്ച് എം, പി ടി ടീച്ച൪, നാല് എൽ പി എസ് ടീച്ച൪, പ്രീപ്രൈമറി ആയ , മെൻറ൪ ടീച്ച൪ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള് ==
'''ജി''' '''എൽ''' പി '''എസ്''' '''ചുളിക്ക''' '''മേപ്പാടി'''
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
മേപ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന ഈ സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന് SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.
ഈ സ്കൂളിൽ ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി എന്നിവിടങ്ങളിലെ കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.
1 മുതൽ 4വരെ ക്ലാസുകളിൽ 101 കുട്ടികളും PREPRIMARYൽ 39 കുട്ടികളും പഠിക്കുന്നു. ആകെ 140 കുട്ടികൾ ആണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.
കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ ,പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മക പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ സ്കൂളിന് കഴിയുന്നു.
1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലാത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തോട്ടം മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 10 ക്ലാസ് മുറികളുണ്ട്. അതിൽ 1-4 വരെ 6 ഡിവിഷനുകളും കംപ്യൂട്ട൪ ലാബും, പ്രീപ്രൈമറി ക്ലാസും, ഐ ഇ ഡി സി റൂമും ഉൾപ്പെടുന്നു.
വയനാട് ജില്ലയിലെ വൈത്തിരി| ഉപജില്ലയിൽ]] മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുളിക്ക .
പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1-4വരെ ആറ് ഡിവിഷനുകൾ ആണ് ഇവിടെയുള്ളത്. അറബി ടീച്ച൪, പ്രീപ്രൈമറി ടീച്ച൪, എച്ച് എം, പി ടി ടീച്ച൪, നാല് എൽ പി എസ് ടീച്ച൪, പ്രീപ്രൈമറി ആയ , മെൻറ൪ ടീച്ച൪ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം
ജിഎൽ പി എസ്ചുളിക്കമേപ്പാടി
സ്കൂൾചരിത്രം
മേപ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന ഈ സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന് SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.
ഈ സ്കൂളിൽ ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി എന്നിവിടങ്ങളിലെ കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.
1 മുതൽ 4വരെ ക്ലാസുകളിൽ 101 കുട്ടികളും PREPRIMARYൽ 39 കുട്ടികളും പഠിക്കുന്നു. ആകെ 140 കുട്ടികൾ ആണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.
കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ ,പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മക പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ സ്കൂളിന് കഴിയുന്നു.
1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലാത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തോട്ടം മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 10 ക്ലാസ് മുറികളുണ്ട്. അതിൽ 1-4 വരെ 6 ഡിവിഷനുകളും കംപ്യൂട്ട൪ ലാബും, പ്രീപ്രൈമറി ക്ലാസും, ഐ ഇ ഡി സി റൂമും ഉൾപ്പെടുന്നു.