"ജി. യു. പി. എസ്. ചളവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ചളവയുടെ വിളക്കുമാടം == | |||
ആരംഭിച്ച് ഒരുവർഷം ആയപ്പോഴേക്കും രണ്ട് ക്ലാസ്സും രണ്ട് ഡിവിഷനും ആവുകയും 1964 ൽ മങ്കട ശ്രീ അച്ചുതൻ എന്ന ഒരു അധ്യാപകനെ കൂടി നിയമിക്കുകയും 1964 ൽ കുട്ടികളുടെ എണ്ണം 450 ആവുകയും ചെയതു. 1964 ൽ സ്കൂൾ അപ്പർ പ്രെെമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
പ്രഥമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി. | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.27.34 PM.jpg|ഇടത്ത്|ലഘുചിത്രം|ഓഫീസ് സമുച്ചയം]] | |||
ആരംഭിച്ച് ഒരുവർഷം ആയപ്പോഴേക്കും രണ്ട് ക്ലാസ്സും രണ്ട് ഡിവിഷനും ആവുകയും 1964 ൽ മങ്കട ശ്രീ അച്ചുതൻ എന്ന ഒരു അധ്യാപകനെ കൂടി നിയമിക്കുകയും 1964 ൽ കുട്ടികളുടെ എണ്ണം 450 ആവുകയും ചെയതു. 1964 ൽ സ്കൂൾ അപ്പർ പ്രെെമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
1964 ന് ശേഷം ചളവ പ്രദേശത്തെ തന്നെ മാറ്റിമറിക്കുമാറുതകുന്ന അഭൂത പൂർവ്വമായ വളർച്ചക്കാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഏകദേശം 600 ൽ കുറയാത്ത കുട്ടികൾ സ്കൂളിൽ വിദ്യ നുകരുന്നു. നടപ്പു വർഷം സ്കുളിൽ എൽ കെ ജി യു കെ ജി ക്ലാസ്സുകളിലായി 92 കുട്ടികളും ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 461 കുട്ടികളും പഠിച്ച്കൊണ്ടിരിക്കുന്നു. | |||
2021-22 അദ്ധ്യയന വർഷം സ്കൂളിൽ 23 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും സ്കൂളിൽ സേവനമനുഷ്ഠിച്ച് വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം കാഴ്ച വെക്കുന്ന സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ വരെ പേരും പെരുമയും എത്തിച്ചിരിക്കുന്നു. | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.27.34 PM(2).jpg|ലഘുചിത്രം|സ്കൂളിന്റെ പ്രവേശന കവാടം]] | |||