"ജി.എൽ.പി.എസ്. ചിതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(രാമാനുജൻ ദിനാചരണം) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<big>നാലാം ക്ലാസ്സിൽ പഠിക്കുന്ന റിയാ ദിയ എന്ന കൊച്ചുമിടുക്കി ശ്രീനിവാസ രാമാനുജനെ കുറിച്ചുള്ള ചരിത്രവും അദ്ദേഹം രാമാനുജൻ സംഖ്യ കണ്ടുപിടിക്കുവാൻ കാരണമായ സംഭവങ്ങളും വിവരിക്കുകയുണ്ടായി. കൂടാതെ രാമാനുജൻ സംഖ്യ എന്താണെന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ആ കൊച്ചു മിടുക്കി ഒരു ചാർട്ട് പേപ്പറിന്റെ സഹായത്തോടുകൂടി വിവരിച്ചുതന്നു. ഏറെ വിജ്ഞാനകരവും ഗണിതശാസ്ത്രത്തോട് കൂടുതൽ ആഭിമുഖ്യം കുട്ടികൾ വളർത്തുവാൻ ഉദകുമാറാകുന്ന പ്രവർത്തനങ്ങളായിരുന്നു അന്ന് കുട്ടികൾക്ക് ലഭിച്ചിരുന്നത്.</big> | <big>നാലാം ക്ലാസ്സിൽ പഠിക്കുന്ന റിയാ ദിയ എന്ന കൊച്ചുമിടുക്കി ശ്രീനിവാസ രാമാനുജനെ കുറിച്ചുള്ള ചരിത്രവും അദ്ദേഹം രാമാനുജൻ സംഖ്യ കണ്ടുപിടിക്കുവാൻ കാരണമായ സംഭവങ്ങളും വിവരിക്കുകയുണ്ടായി. കൂടാതെ രാമാനുജൻ സംഖ്യ എന്താണെന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ആ കൊച്ചു മിടുക്കി ഒരു ചാർട്ട് പേപ്പറിന്റെ സഹായത്തോടുകൂടി വിവരിച്ചുതന്നു. ഏറെ വിജ്ഞാനകരവും ഗണിതശാസ്ത്രത്തോട് കൂടുതൽ ആഭിമുഖ്യം കുട്ടികൾ വളർത്തുവാൻ ഉദകുമാറാകുന്ന പ്രവർത്തനങ്ങളായിരുന്നു അന്ന് കുട്ടികൾക്ക് ലഭിച്ചിരുന്നത്.</big> | ||
[[പ്രമാണം:40201 130.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:40201 131.png|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:40201 132.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:40201 133.png|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:40201 134.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:40201 140.png|നടുവിൽ|ലഘുചിത്രം]] | |||
'''<big><u>ഉല്ലാസഗണിതം - വീട്ടിലും വിദ്യാലയത്തിലും</u></big>''' | |||
<big>ഗണിതത്തിനുള്ള ആഭിമുഖ്യം വളർത്തുന്നതിന് വേണ്ടിയും, ഗണിത പ്രശ്നങ്ങൾ സ്വന്തം അനുഭവത്തിലൂടെ നിർധാരണം വേണ്ടിയും ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും നിലമേൽ ബി ആർ. സി യുടെയും നേതൃത്വത്തിൽ 2022 മാർച്ച് മാസം അഞ്ചാം തീയതി ഈ സ്കൂളിൽ വെച്ച് നടത്തപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും. കുട്ടികൾക്ക് വീട്ടിൽ ഇരുന്നു കൊണ്ടും ഗണിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനും, രക്ഷിതാക്കളുടെ സഹായത്തോടുകൂടി അവയെ നിർധാരണം ചെയ്യുവാനും ഉള്ള അവസരം ഇതിലൂടെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നു. നിലമേൽ ബിആർസി യിൽ നിന്നുള്ള സിനി ടീച്ചർ ആണ് ഇതിനുള്ള ക്ലാസ്സ് രക്ഷിതാക്കൾക്ക് നൽകിയത്. ചിതറ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഐറിൻ ദീപ ടീച്ചർ, എസ് ആർ ജി കൺവീനർ ആയ റീജ ടീച്ചർ, ബി ആർ സി യിൽ നിന്നുള്ള ശാലിനി ടീച്ചർ തുടങ്ങി ഒട്ടനവധി അധ്യാപകർ രക്ഷിതാക്കളുമായി സംവദിക്കുകയും ചെയ്തു.</big> | |||
[[പ്രമാണം:40201 135.jpeg|ഇടത്ത്|ലഘുചിത്രം|'''എസ് .ആർ .ജി . കൺവീനർ റീജ ടീച്ചർ സംസാരിക്കുന്നു''' ]] | |||
[[പ്രമാണം:40201 136.jpeg|നടുവിൽ|ലഘുചിത്രം|'''എസ് .ആർ .ജി . കൺവീനർ റീജ ടീച്ചർ സംസാരിക്കുന്നു''' ]] | |||
[[പ്രമാണം:40201 138.jpeg|ഇടത്ത്|ലഘുചിത്രം|ബി.ആർ.'''സി ട്രൈയിനർ സിനി ടീച്ചർ സംസാരിക്കുന്നു''' ]] | |||
[[പ്രമാണം:40201 139.jpeg|നടുവിൽ|ലഘുചിത്രം|'''ബി.ആർ.സി ട്രൈയിനർ സിനി ടീച്ചർ സംസാരിക്കുന്നു''' ]] |
09:21, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം ശ്രീനിവാസ രാമാനുജൻ എന്ന ഗണിതശാസ്ത്ര പ്രതിഭ
ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം സമുചിതമായി ആചരിക്കുകയുണ്ടായി. കോവിഡ് കാലഘട്ടം ആയതിനാൽ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയായിരുന്നു ഈ ദിനാചരണം നടന്നിരുന്നത്. ഗണിതശാസ്ത്ര ബന്ധപ്പെട്ടുള്ള കലണ്ടർ മാജിക്കുകൾ, സംഖ്യ മാജിക്കുകൾ, ഗണിതശാസ്ത്ര ക്വിസ് തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകൾ ഈ ദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി നൽകുകയുണ്ടായി.
നാലാം ക്ലാസ്സിൽ പഠിക്കുന്ന റിയാ ദിയ എന്ന കൊച്ചുമിടുക്കി ശ്രീനിവാസ രാമാനുജനെ കുറിച്ചുള്ള ചരിത്രവും അദ്ദേഹം രാമാനുജൻ സംഖ്യ കണ്ടുപിടിക്കുവാൻ കാരണമായ സംഭവങ്ങളും വിവരിക്കുകയുണ്ടായി. കൂടാതെ രാമാനുജൻ സംഖ്യ എന്താണെന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ആ കൊച്ചു മിടുക്കി ഒരു ചാർട്ട് പേപ്പറിന്റെ സഹായത്തോടുകൂടി വിവരിച്ചുതന്നു. ഏറെ വിജ്ഞാനകരവും ഗണിതശാസ്ത്രത്തോട് കൂടുതൽ ആഭിമുഖ്യം കുട്ടികൾ വളർത്തുവാൻ ഉദകുമാറാകുന്ന പ്രവർത്തനങ്ങളായിരുന്നു അന്ന് കുട്ടികൾക്ക് ലഭിച്ചിരുന്നത്.
ഉല്ലാസഗണിതം - വീട്ടിലും വിദ്യാലയത്തിലും
ഗണിതത്തിനുള്ള ആഭിമുഖ്യം വളർത്തുന്നതിന് വേണ്ടിയും, ഗണിത പ്രശ്നങ്ങൾ സ്വന്തം അനുഭവത്തിലൂടെ നിർധാരണം വേണ്ടിയും ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും നിലമേൽ ബി ആർ. സി യുടെയും നേതൃത്വത്തിൽ 2022 മാർച്ച് മാസം അഞ്ചാം തീയതി ഈ സ്കൂളിൽ വെച്ച് നടത്തപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും. കുട്ടികൾക്ക് വീട്ടിൽ ഇരുന്നു കൊണ്ടും ഗണിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനും, രക്ഷിതാക്കളുടെ സഹായത്തോടുകൂടി അവയെ നിർധാരണം ചെയ്യുവാനും ഉള്ള അവസരം ഇതിലൂടെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നു. നിലമേൽ ബിആർസി യിൽ നിന്നുള്ള സിനി ടീച്ചർ ആണ് ഇതിനുള്ള ക്ലാസ്സ് രക്ഷിതാക്കൾക്ക് നൽകിയത്. ചിതറ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഐറിൻ ദീപ ടീച്ചർ, എസ് ആർ ജി കൺവീനർ ആയ റീജ ടീച്ചർ, ബി ആർ സി യിൽ നിന്നുള്ള ശാലിനി ടീച്ചർ തുടങ്ങി ഒട്ടനവധി അധ്യാപകർ രക്ഷിതാക്കളുമായി സംവദിക്കുകയും ചെയ്തു.