"എ.എം.എച്ച്.എസ്. തിരൂർക്കാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
തിരുർക്കാട് സ്കൂൾ തുടങ്ങിയ കാലത്ത് 1921 മുതൽ തന്നെ സ്കൗട്ട് ആന്റ് ഗൈഡ് ഭാഗികമായി ഉണ്ടായിരുന്നു. എങ്കിലും കോൽക്കാട്ടിൽ  യൂസ് ഫലി മാഷുടെ നേതൃത്വത്തിൽ 1991  കാലയളവിലാണ് ഇതിന് ഗവൺമെന്റ് ഔദ്യോഗികമായി അനുവദിച്ചത് . അന്ന് മുതൽ ആണ് യൂണിഫോമോടു കൂടി സ്കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയത്. അബ്ദുൾ ഫത്താഹ് എന്ന കൂട്ടിക്ക് രാഷ്ട്രപതി അവാർഡ് ലഭിച്ചിട്ടുണ്ട്. 14 അദ്ധ്യാപകർ ഇതിന്റെ ഗൈഡുകളായി പ്രവർത്തിക്കുന്നു. നാടിനഭിമാനമായ പല പ്രവർത്തനങ്ങളിലും സ്കൗട്ട് .ആന്റ് ഗൈഡ് യൂണിറ്റ് സജീവമായി പങ്കെടുക്കാറുണ്ട്. 2015 - 16 കാലയളവിൽ വീടില്ലാത്ത കുട്ടികൾക് വീട് നിർമ്മിച്ച് കൊടുക്കുന്ന യജ്ഞത്തിൽ പങ്കാളിയാവുകയും മങ്കട സബ്ജില്ലയിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് കൊടുക്കുകയും ചെയ്തു. 2018 - 19 കാലയളവിൽ മങ്കട സബ് ജില്ലയിൽ ആ ബുലൻസ് വാങ്ങുന്ന പ്രവർത്തനത്തിലേക്ക് സംഭാവന ചെയ്തു. 2020 - 21 കാലഘട്ടത്തിൽ കോവിസ്കാലത്ത് .മലപ്പുറം ജില്ലാ അസോസിയേഷന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് സ്കൂളിന്റെ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ 29400 രൂപ ശേഖരിച്ച് ഉപജില്ലാ സെക്രട്ടറിക്ക് കൈമാറി
തിരുർക്കാട് സ്കൂൾ തുടങ്ങിയ കാലത്ത് 1921 മുതൽ തന്നെ സ്കൗട്ട് ആന്റ് ഗൈഡ് ഭാഗികമായി ഉണ്ടായിരുന്നു. എങ്കിലും കോൽക്കാട്ടിൽ  യൂസ് ഫലി മാഷുടെ നേതൃത്വത്തിൽ 1991  കാലയളവിലാണ് ഇതിന് ഗവൺമെന്റ് ഔദ്യോഗികമായി അനുവദിച്ചത് . അന്ന് മുതൽ ആണ് യൂണിഫോമോടു കൂടി സ്കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയത്. അബ്ദുൾ ഫത്താഹ് എന്ന കൂട്ടിക്ക് രാഷ്ട്രപതി അവാർഡ് ലഭിച്ചിട്ടുണ്ട്. 14 അദ്ധ്യാപകർ ഇതിന്റെ ഗൈഡുകളായി പ്രവർത്തിക്കുന്നു. നാടിനഭിമാനമായ പല പ്രവർത്തനങ്ങളിലും സ്കൗട്ട് .ആന്റ് ഗൈഡ് യൂണിറ്റ് സജീവമായി പങ്കെടുക്കാറുണ്ട്. 2015 - 16 കാലയളവിൽ വീടില്ലാത്ത കുട്ടികൾക് വീട് നിർമ്മിച്ച് കൊടുക്കുന്ന യജ്ഞത്തിൽ പങ്കാളിയാവുകയും മങ്കട സബ്ജില്ലയിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് കൊടുക്കുകയും ചെയ്തു. 2018 - 19 കാലയളവിൽ മങ്കട സബ് ജില്ലയിൽ ആ ബുലൻസ് വാങ്ങുന്ന പ്രവർത്തനത്തിലേക്ക് സംഭാവന ചെയ്തു. 2020 - 21 കാലഘട്ടത്തിൽ കോവിസ്കാലത്ത് .മലപ്പുറം ജില്ലാ അസോസിയേഷന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് സ്കൂളിന്റെ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ 29400 രൂപ ശേഖരിച്ച് ഉപജില്ലാ സെക്രട്ടറിക്ക് കൈമാറി<gallery>
പ്രമാണം:18067 scout 2.jpeg|Guides
പ്രമാണം:18067 scout 1.jpeg|Scout and Guide with Hanna Teacher
</gallery>

07:57, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം