"ജി എം എൽ പി എസ് വാവാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഓരോ പ്രദേശത്തിനും ഓരോ സംസ്ക്കാരവും പാരമ്പര്യവുമുണ്ട്.പ്രാദേശിക വൈജാത്യങ്ങളും'''  
=====          '''ഓരോ പ്രദേശത്തിനും ഓരോ സംസ്ക്കാരവും പാരമ്പര്യവുമുണ്ട്.പ്രാദേശിക വൈജാത്യങ്ങളും''' =====
 
'''പാരമ്പര്യവും ഭാഷയും സംസ്ക്കാരവുമെല്ലാം തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്'''  
'''പാരമ്പര്യവും ഭാഷയും സംസ്ക്കാരവുമെല്ലാം തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്'''  


വരി 7: വരി 6:
'''അവ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളത് അതാതു പ്രദേശത്തെ സാംസ്ക്കാരിക -'''
'''അവ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളത് അതാതു പ്രദേശത്തെ സാംസ്ക്കാരിക -'''


'''വിദ്യാഭ്യാസ പ്രവർത്തകരുടെ ബാധ്യതയാണ്.'''
'''വിദ്യാഭ്യാസ പ്രവർത്തകരുടെ ബാധ്യതയാണ്.തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.'''
 
'''ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്'''


'''<br />
'''<br />
വാവാട് പ്രദേശത്തിന്റെ നാടോടി വിജ്ഞാനങ്ങളുടെ പങ്കുവെപ്പ് ഈ പേജിൽ നടക്കട്ടെ.പ്രദേശത്തെ'''
വാവാട് പ്രദേശത്തിന്റെ നാടോടി വിജ്ഞാനങ്ങളുടെ പങ്കുവെപ്പ് ഈ പേജിൽ നടക്കട്ടെ.പ്രദേശത്തെ'''


'''തത്പരരായ ആളുകൾ ഈ താൾ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം.'''
'''തത്പരരായ ആളുകളും ഈ താൾ പൂർത്തിയാക്കാൻ സഹായിക്കുമെന്ന്  പ്രതീക്ഷിക്കാം.'''

07:30, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഓരോ പ്രദേശത്തിനും ഓരോ സംസ്ക്കാരവും പാരമ്പര്യവുമുണ്ട്.പ്രാദേശിക വൈജാത്യങ്ങളും

പാരമ്പര്യവും ഭാഷയും സംസ്ക്കാരവുമെല്ലാം തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്

ഒട്ടേറെ നാടോടിവിജ്ഞാനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാടുകൾ

അവ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളത് അതാതു പ്രദേശത്തെ സാംസ്ക്കാരിക -

വിദ്യാഭ്യാസ പ്രവർത്തകരുടെ ബാധ്യതയാണ്.തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.

ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്


വാവാട് പ്രദേശത്തിന്റെ നാടോടി വിജ്ഞാനങ്ങളുടെ പങ്കുവെപ്പ് ഈ പേജിൽ നടക്കട്ടെ.പ്രദേശത്തെ

തത്പരരായ ആളുകളും ഈ താൾ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.