"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അറബി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


[[പ്രമാണം:19672 AR2.jpg|ലഘുചിത്രം|വായനാദിനം-6]]
[[പ്രമാണം:19672 AR2.jpg|ലഘുചിത്രം|വായനാദിനം-6]]
[[പ്രമാണം:19672 AR6.jpg|ലഘുചിത്രം|ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പതിനെട്ടിന പരിപാടികൾ]]
[[പ്രമാണം:19672 AR3.jpg|ലഘുചിത്രം|വായനാദിനം-7]]
[[പ്രമാണം:19672 AR3.jpg|ലഘുചിത്രം|വായനാദിനം-7]]
[[പ്രമാണം:19672 AR4.jpg|ലഘുചിത്രം|വായനാദിനം-LP]]
[[പ്രമാണം:19672 AR4.jpg|ലഘുചിത്രം|വായനാദിനം-LP]]
[[പ്രമാണം:19672 AR5.jpg|ലഘുചിത്രം|<nowiki>അലിഫ് ടാലന്റെ് ടെസ്റ്റ് || ജില്ലയിൽ നേടി  വിജയിച്ചു</nowiki>]]
[[പ്രമാണം:19672 AR5.jpg|ലഘുചിത്രം|<nowiki>അലിഫ് ടാലന്റെ് ടെസ്റ്റ് || ജില്ലയിൽ നേടി  വിജയിച്ചു</nowiki>]]
[[പ്രമാണം:19672 ARA1.jpg|ലഘുചിത്രം|'''ഡിസംബർ 18 ലോക അറബി ഭാഷാദിനം''']]
[[പ്രമാണം:19672 AR20.jpg|ലഘുചിത്രം|ഡിസംബർ 18 - ലോക അറബി ഭാഷാദിനം]]

22:09, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് രൂപീകരിച്ചതാണ്  അറബി ക്ലബ്.

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ  നടത്താൻ   ക്ലബ്ബിന് സാധിച്ചു.

കുട്ടികളുടെ ഒഴിവുസമയങ്ങളിൽ  അവരുടെ ഭാഷാപരമായ   കുറവുകൾ പരിഹരിക്കാനായി  സ്കൂളിൽ ZAVIYA"زاوية"എന്ന  പേരിൽ ഒരിടം ഒരുക്കി . മികവിലേക്ക് കൈത്താങ്ങായി കൊണ്ട് വിദ്യാർഥികൾക്ക്  അവരുടെ  ഭാഷാപഠനത്തിൽ  പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. വിവിധതരത്തിലുള്ള

(കഥ കവിത,ചിത്രകഥ  ,സംഭാഷണങ്ങൾ, ഡിഷ്ണറികൾ) പുസ്തകങ്ങൾ  ZAVIYA യിൽ  കുട്ടികൾക്കായി നൽകി. അറബി ഭാഷാ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും 1 st , 2 nd , 3 rd കിട്ടിയ വിദ്യാർത്ഥികൾക്ക്  സമ്മാന വിതരണവും നടത്തി.

ZAVIYA കുട്ടികൾക്കായി ഒരുക്കിയ ഒരു മാസക്കാലത്തെ വായന മത്സരം നടത്തുകയും,വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു ചെയ്തു.


ALIF Talent Test നോടനുബന്ധിച്ച് സ്കൂൾതല മത്സരം നടത്തുകയും വിജയികളെ സബ്ജില്ലയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. JUN 19 അറബി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മത്സരവും ക്വിസ് മത്സരവും നടത്തി. ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണവും യുദ്ധവിരുദ്ധ സന്ദേശം  വിദ്യാർഥികൾക്കായി നൽകി.

ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പതിനെട്ടിന പരിപാടികൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.


അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന   പ്രവർത്തനങ്ങളിൽ ചിലത് താഴെ നൽകുന്നു.


വായനാദിനം-6
ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പതിനെട്ടിന പരിപാടികൾ
വായനാദിനം-7
വായനാദിനം-LP
അലിഫ് ടാലന്റെ് ടെസ്റ്റ് || ജില്ലയിൽ നേടി  വിജയിച്ചു
ഡിസംബർ 18 ലോക അറബി ഭാഷാദിനം
ഡിസംബർ 18 - ലോക അറബി ഭാഷാദിനം